എറണാകുളം: കുസാറ്റില് പരിപാടി നടക്കുന്നത് പോലീസിനെ രേഖാമൂലം അറിയിച്ചിട്ടില്ലെന്ന് കൊച്ചി ഡിസിപി കെഎസ് സുദര്ശന്. പോലീസിനെ ആവശ്യപ്പെട്ടുള്ള ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും പരിപാടിയുടെ അനുമതിക്കായി സംഘാടകര് ഒരു...
എറണാകുളം: കുസാറ്റ് ദുരന്തത്തിൽ മരിച്ച വിദ്യാർത്ഥികളിൽ മൂന്ന് വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കാമ്പസിൽ പൊതുദർശനത്തിന് വച്ചു. വിട പറഞ്ഞ വിദ്യാർത്ഥികൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ പ്രമുഖരുൾപ്പെടെ നിരവധി പേരാണ് എത്തിയത്....
എറണാകുളം: കുസാറ്റിൽ നാളത്തെ ക്ലാസുകളും പരീക്ഷകളും മാറ്റിവച്ചു. തിരക്കിൽപ്പെട്ട് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പരീക്ഷയുടെ പുതിയ തിയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിന്റെ...
കോട്ടയം: ഓടിക്കൊണ്ടിരുന്ന ബസിൽ യുവതിയ്ക്ക് നേരെ പീഡന ശ്രമം. സംഭവത്തിൽ പോലീസുകാരനെ അറസ്റ്റ് ചെയ്തു. സിവിൽ പോലീസ് ഓഫീസർ അജാസ് മോനാണ് അറസ്റ്റിലായത്. ബസിൽവച്ച് കടന്ന് പിടിച്ചുവെന്നാണ്...
പനജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും തരംഗമായി ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം. നിറഞ്ഞ സദസ്സിലായിരുന്നു വെള്ളിയാഴ്ച ചിത്രം പ്രദർശിപ്പിച്ചത്. സിനിമയുടെ പ്രദർശനം കണ്ടിറങ്ങിയവർ മികച്ച പ്രതികരണങ്ങളാണ് പങ്കുവെച്ചത്....
എറണാകുളം: കുസാറ്റിൽ നടന്ന പരിപാടിയിൽ പുറത്ത് നിന്നുള്ള ആളുകളുടെ തള്ളിക്കയറ്റം ഉണ്ടായതാണ് ഇത്രയും വലിയ ദുരന്തത്തിന് കാരണമെന്ന് വിസി നിയോഗിച്ച സിൻഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോർട്ട്. വിദ്യാർത്ഥികളുടെ ചികിത്സാ...
തിരുവനന്തപുരം: പ്രശസ്ത വയലനിസ്റ്റ് ബി ശശികുമാര് അന്തരിച്ചു. 74 വയസായിരുന്നു. ഇന്നലെ രാത്രിയോടെ ജഗതിയിലെ വസതിയായ വര്ണത്തില് വച്ചായിരുന്ന അന്ത്യം. അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അമ്മാവനാണ്...
എറണാകുളം: ടെക് ഫെസ്റ്റിനിടെ അപകടം ഉണ്ടായ സംഭവത്തിൽ വീഴ്ചയുണ്ടായതായി കുസാറ്റ് വൈസ് ചാൻസിലർ. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പരിപാടിയുടെ സമയത്ത് വിദ്യാർത്ഥികളെ ഓഡിറ്റോറിയത്തിലേക്ക് കടത്തിവിടുന്നതിൽ വീഴ്ചയുണ്ടായി....
കൊച്ചി: കളമശ്ശേരിയിലെ കുസാറ്റ് ക്യാമ്പസില് ടെക്ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരിൽ ഒരാളുടെ നില അതീവ ഗിരുതരമാണെന്ന് റിപ്പോർട്ട്. നാല് പേരുടെ ജീവനെടുത്ത അപകടത്തിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷമാകുന്നു. ഈ സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഡെങ്കിപ്പനിയുൾപ്പെടെയുള്ള പകർച്ചവ്യാധികളാണ് സംസ്ഥാനത്ത് രൂക്ഷമാകുന്നത്. . തിരുവനന്തപുരം, കൊല്ലം, എറണാകുളം...
കോഴിക്കോട്; നവകേരള സദസിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി വീശിയ കെഎസ്യു പ്രവർത്തകന്റെ കഴുത്തിന് പിടിച്ച ഡെപ്യൂട്ടി കമ്മീഷണറുടെ നടപടിക്ക് നേരെ പ്രതിഷേധം ആളുന്നു. കെഎസ്യു...
കൊച്ചി: കളമശ്ശേരി കുസാറ്റ് ക്യാമ്പസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തിൽ മരിച്ച നാലുപേരെയും തിരിച്ചറിഞ്ഞു. സിവിൽ എൻജിനീയറിങ് രണ്ടാം വർഷം വിദ്യാർത്ഥിയായ എറണാകുളം കുത്താട്ടുകുളം സ്വദേശി അതുൽ തമ്പി,...
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ അനുശോചനമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനെയാകെ ഞെട്ടിക്കുന്ന ദുരന്തമാണ് കുസാറ്റ് സർവ്വകലാശാല ക്യാമ്പസിൽ സംഭവിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി...
കൊച്ചി: കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നടക്കുന്ന കുസാറ്റ് ഫെസ്റ്റിനിടെ ഉണ്ടായ ദുരന്തത്തിൽ കോഴിക്കോട് നടക്കുന്ന നവകേരള സദസ്സിലെ പരിപാടി ഒഴിവാക്കി മന്ത്രിമാർ കളമശ്ശേരിയിലേക്ക് തിരിച്ചു. മന്ത്രിമാരായ പി. രാജീവ്,...
കൊച്ചി: കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നടക്കുന്ന കുസാറ്റ് ഫെസ്റ്റിനിടെ ദുരന്തം. തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. സംഭവത്തിൽ 46 പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണെന്നാണ്...
തിരുവനന്തപുരം: ദൃശ്യമാദ്ധ്യമങ്ങൾ ക്യാമറ ഓൺ ചെയ്യണം. ഞാൻ പറയുന്നതെല്ലാം റെക്കോഡ് ചെയ്യണം. കേന്ദ്രസർക്കാർ ഒന്നും തരുന്നില്ലെന്ന പിണറായി സർക്കാരിന്റെ ആരോപണം ധനമന്ത്രി നിർമല സീതാരാമൻ പൊളിച്ചടുക്കി തുടങ്ങിയത്...
കൊച്ചി: സുഹൃത്തുക്കളായ സുരേഷ് ഗോപിയുടെയും ഭീമൻരഘുവിന്റെയും രാഷ്ട്രീയജീവിതത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നുപറഞ്ഞ് നടൻ ബാബു നമ്പൂതിരി. സുരേഷ് ?ഗോപിയുടെ വളർച്ച കണ്ട് മറ്റുള്ളവർ അസൂയപ്പെട്ടിട്ട് കാര്യമില്ല....
ഐ എഫ് എഫ് ഐയിലും ഹൗസ് ഫുളായി തിളങ്ങി മലയാള ചിത്രം മാളികപ്പുറം.കഴിഞ്ഞ ദിവസമായിരുന്നു ഐ എഫ് എഫ് ഐയിൽ ചിത്രം പ്രദർശിപ്പിച്ചത്. സിനിമയുടെ പ്രദർശനം കണ്ടിറങ്ങിയവർ...
കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരെ ചീമുട്ടയെറിയാൻ ശ്രമം. സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ബാലുശ്ശേരി മണ്ഡലം പ്രസിഡന്റാണ് ചീമുട്ട...
കാഞ്ഞങ്ങാട്: കേരള സർവ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനെതിരെ ലൈംഗികാതിക്രമ പരാതിയുമായി വിദ്യാർത്ഥിനികൾ. അദ്ധ്യാപകനായ ഡോ. ഇഫ്തിഖർ അഹമ്മദിനെതിരെയാണ് പരാതി. പരീക്ഷയ്ക്കിടെ തല കറങ്ങിയ വീണ വിദ്യാർഥിനിയോട് ഉൾപ്പെടെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies