Saturday, December 13, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കമിതാക്കളെയും ലഹരിമാഫിയയെയും കൊണ്ട് പൊറുതിമുട്ടി; പ്രേമം പാലം അടച്ചുപൂട്ടി

by Brave India Desk
Aug 18, 2024, 10:13 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

പ്രേമം സിനിമയിലൂടെ ശ്രദ്ധ നേടിയ ആലുവ അക്വഡേറ്റ് പാലം ജലസേചന വകുപ്പ് അടച്ചുപൂട്ടി.പാലത്തില്‍ കമിതാക്കളുടെയും , സാമൂഹികവിരുദ്ധരുടെയും , ലഹരി മാഫിയയുടെയും ശല്യം മൂലം നാട്ടുകാര്‍ പൊറുതിമുട്ടിയതിനെത്തുടര്‍ന്ന് പാലം അടയ്ക്കണമെന്ന് ആവിശ്യപെട്ടുകൊണ്ട് വാര്‍ഡ് കൗണ്‍സിലര്‍ ടിന്റു രാജേഷ് നവകേരള സദസില്‍ മുഖ്യ മന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

Stories you may like

തിരുവനന്തപുരം മുതൽ കാസർകോട് വരെ പരാജയത്തിൻ്റെ രുചിയറിഞ്ഞ് ഇടതുപക്ഷം;സെമിഫെെനൽ ഫലം നൽകുന്ന സൂചന..

മുനമ്പത്ത് ബിജെപിയ്ക്ക് ലീഡ്: സമരഭൂമിയിൽ താമരവിരിഞ്ഞു

ഈ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ വിവരങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞതോടെയാണ് പാലം പൂട്ടാന്‍ ഉള്ള നടപടി സ്വീകരിച്ചത്. ടിിന്റു ആലുവ നഗരസഭാ കൗണ്‍സിലിലും വിഷയം അവതരിപ്പിച്ചു. നഗരസഭയും പാലം അടയ്ക്കണമെന്ന വിഷയം പാസാക്കി.പാലത്തിന് ഇരുവശവും ജനവാസ മേഖലകളാണ് .

സാമൂഹ്യവിരുദ്ധരുടെ ശല്യം ഇവരുടെ സ്വസ്ഥജീവിതത്തെ ബാധിച്ചിരുന്നു.പരാതികള്‍ ഏറിയതോടെയാണ് ഒരു ലക്ഷം രൂപ മുടക്കി ഇറിഗേഷന്‍ വകുപ്പ് അക്വഡേറ്റിന് ഗേറ്റ് സ്ഥാപിച്ചത്.പ്രവേശന കവാടത്തിലും നടവഴിയിലുമാണ് ഗേറ്റുകള്‍ സ്ഥാപിച്ചത്. ഇനി പാലത്തിന്റെ താക്കോലുകള്‍ ഇറിഗേഷന്‍ വകുപ്പ് സൂക്ഷിക്കും

Tags: premam bridgeirigation department
Share1TweetSendShare

Latest stories from this section

ചാനൽ പരിപാടിയ്ക്കിടെ ബിജെപി നേതാവിന് നേരെ ആക്രമണം; കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ

വയനാട്ടിൽ അക്കൗണ്ട് തുറന്ന് ബിജെപി: തേരോട്ടത്തിൽ പകച്ച് ഇടത് വലത് മുന്നണികൾ

ആർ ശ്രീലേഖ വിജയിച്ചു: തിരുവനന്തപുരത്ത് തേരോട്ടവുമായി ബിജെപി

ആർ ശ്രീലേഖ വിജയിച്ചു: തിരുവനന്തപുരത്ത് തേരോട്ടവുമായി ബിജെപി

കോഴിക്കോട് ബിജെപിയ്ക്ക് അട്ടിമറി വിജയങ്ങൾ; മേയറുടേയും കോൺഗ്രസ് മേയർ സ്ഥാനാർത്ഥിയുടേയും സീറ്റ് പിടിച്ച് ബിജെപി

കോഴിക്കോട് ബിജെപിയ്ക്ക് അട്ടിമറി വിജയങ്ങൾ; മേയറുടേയും കോൺഗ്രസ് മേയർ സ്ഥാനാർത്ഥിയുടേയും സീറ്റ് പിടിച്ച് ബിജെപി

തൃശൂർ കോർപ്പറേഷനിൽ മുംതാസ് താഹയ്ക്ക് മിന്നും വിജയം; ബിജെപിയുടെ മുസ്ലീം സ്ഥാനാർത്ഥി

തൃശൂർ കോർപ്പറേഷനിൽ മുംതാസ് താഹയ്ക്ക് മിന്നും വിജയം; ബിജെപിയുടെ മുസ്ലീം സ്ഥാനാർത്ഥി

Discussion about this post

Latest News

തിരുവനന്തപുരം മുതൽ കാസർകോട് വരെ പരാജയത്തിൻ്റെ രുചിയറിഞ്ഞ് ഇടതുപക്ഷം;സെമിഫെെനൽ ഫലം നൽകുന്ന സൂചന..

തിരുവനന്തപുരം മുതൽ കാസർകോട് വരെ പരാജയത്തിൻ്റെ രുചിയറിഞ്ഞ് ഇടതുപക്ഷം;സെമിഫെെനൽ ഫലം നൽകുന്ന സൂചന..

മുനമ്പത്ത് ബിജെപിയ്ക്ക് ലീഡ്: സമരഭൂമിയിൽ താമരവിരിഞ്ഞു

മുനമ്പത്ത് ബിജെപിയ്ക്ക് ലീഡ്: സമരഭൂമിയിൽ താമരവിരിഞ്ഞു

ചാനൽ പരിപാടിയ്ക്കിടെ ബിജെപി നേതാവിന് നേരെ ആക്രമണം; കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ

വയനാട്ടിൽ അക്കൗണ്ട് തുറന്ന് ബിജെപി: തേരോട്ടത്തിൽ പകച്ച് ഇടത് വലത് മുന്നണികൾ

ആർ ശ്രീലേഖ വിജയിച്ചു: തിരുവനന്തപുരത്ത് തേരോട്ടവുമായി ബിജെപി

ആർ ശ്രീലേഖ വിജയിച്ചു: തിരുവനന്തപുരത്ത് തേരോട്ടവുമായി ബിജെപി

കോഴിക്കോട് ബിജെപിയ്ക്ക് അട്ടിമറി വിജയങ്ങൾ; മേയറുടേയും കോൺഗ്രസ് മേയർ സ്ഥാനാർത്ഥിയുടേയും സീറ്റ് പിടിച്ച് ബിജെപി

കോഴിക്കോട് ബിജെപിയ്ക്ക് അട്ടിമറി വിജയങ്ങൾ; മേയറുടേയും കോൺഗ്രസ് മേയർ സ്ഥാനാർത്ഥിയുടേയും സീറ്റ് പിടിച്ച് ബിജെപി

തൃശൂർ കോർപ്പറേഷനിൽ മുംതാസ് താഹയ്ക്ക് മിന്നും വിജയം; ബിജെപിയുടെ മുസ്ലീം സ്ഥാനാർത്ഥി

തൃശൂർ കോർപ്പറേഷനിൽ മുംതാസ് താഹയ്ക്ക് മിന്നും വിജയം; ബിജെപിയുടെ മുസ്ലീം സ്ഥാനാർത്ഥി

മുട്ടട ഡിവിഷനിൽ അട്ടിമറി:ഇടത് കോട്ടയിൽ വെഷ്ണ സുരേഷിന് വിജയം

മുട്ടട ഡിവിഷനിൽ അട്ടിമറി:ഇടത് കോട്ടയിൽ വെഷ്ണ സുരേഷിന് വിജയം

ലയണൽ മെസി ഇന്ത്യയിൽ: കൊൽക്കത്തയിലെത്തി;ഒഴുകിയെത്തി ആരാധകർ

ലയണൽ മെസി ഇന്ത്യയിൽ: കൊൽക്കത്തയിലെത്തി;ഒഴുകിയെത്തി ആരാധകർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies