കമിതാക്കളെയും ലഹരിമാഫിയയെയും കൊണ്ട് പൊറുതിമുട്ടി; പ്രേമം പാലം അടച്ചുപൂട്ടി
പ്രേമം സിനിമയിലൂടെ ശ്രദ്ധ നേടിയ ആലുവ അക്വഡേറ്റ് പാലം ജലസേചന വകുപ്പ് അടച്ചുപൂട്ടി.പാലത്തില്‍ കമിതാക്കളുടെയും , സാമൂഹികവിരുദ്ധരുടെയും , ലഹരി മാഫിയയുടെയും ശല്യം മൂലം നാട്ടുകാര്‍ ...