Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

കഠിനമായ വയറുവേദന; 22 കാരന്റെ വയറില്‍ നിന്ന് കിട്ടിയത് കത്തിയും നഖംവെട്ടിയും

by Brave India Desk
Aug 27, 2024, 11:07 am IST
in News, India
Share on Facebook
Tweet
WhatsApp
Telegram

കടുത്ത വയറുവേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയിലെത്തിയ 22കാരന്റെ വയറ്റില്‍ കണ്ടെത്തിയത് വിചിത്ര വസ്തുക്കള്‍. കത്തിയും കീ ചെയിനും അടക്കമുളള ലോഹവസ്തുക്കളാണ് ഇയാളുടെ വയറില്‍ നിന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. . ബിഹാറിലെ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലാണ് ഈ സംഭവം. വസ്തുക്കളെല്ലാം ശസ്ത്രക്രിയയിലൂടെ വയറ്റില്‍ നിന്നും നീക്കം ചെയ്‌തെന്നും യുവാവ് സുഖം പ്രാപിച്ച് വരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Stories you may like

കടലിലെ കാഴ്ചകൾ കാണിച്ചുതരാമെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു പോയി : കപ്പലിൽ വെച്ച് ഒൻപതുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ

ഖൈബർ പക്തൂൺഖ്വയിലെ അടിയന്തരാവസ്ഥയ്ക്ക് പിന്നിൽ പട്ടാള മേധാവി അസിം മുനീർ; സൈന്യത്തിനെതിരെ സായുധ പ്രതിരോധത്തിന് ആഹ്വാനം ചെയ്ത് ടിടിപി

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മോതിഹാരി ജില്ലാ ആസ്ഥാനമായുളള ആശുപത്രിയില്‍ സഹിക്കാനാകാത്ത വയറുവേദനയുമായി യുവാവ് എത്തുന്നത്. എക്‌സ്‌റേ എടുത്ത് നോക്കിയപ്പോഴാണ് യുവാവിന്റെ വയറിനകത്ത് നിരവധി ലോഹവസ്തുക്കളുണ്ടെന്ന് കണ്ടെത്തിയത്.

ശസ്ത്രക്രിയയില്‍ ആദ്യം കണ്ടെത്തിയത് ഒരു കീ ചെയിനായിരുന്നു. പിന്നാലെ 2 താക്കോലുകളും നാലിഞ്ച് വലുപ്പം വരുന്ന ഒരു കത്തിയും രണ്ട് നഖംവെട്ടിയും കണ്ടെത്തി. ഇതെല്ലാം ശസ്ത്രക്രിയ വഴി യുവാവിന്റെ വയറ്റില്‍ നിന്നും നീക്കം ചെയ്തു. യുവാവിനോട് ഇതെല്ലാം എങ്ങനെ വയറ്റിലെത്തി എന്നു ചോദിച്ചപ്പോള്‍ തനിക്ക് ലോഹ വസ്തുക്കള്‍ വിഴുങ്ങുന്ന ശീലമുണ്ടെന്നായിരുന്നു മറുപടി.

ഇതൊരുതരം മാനസിക പ്രശ്‌നമാണെന്നും ചികില്‍സിച്ച് ഭേദമാക്കാനാകുമെന്നും ഡോക്ടര്‍ അറിയിച്ചു. അതേസമയം ശസ്ത്രക്രിയ വിജയകരമാണെന്നും ഉടനെ തന്നെ യുവാവ് ഡിസ്ചാര്‍ജ് ആകുമെന്നും ഡോക്ടര്‍ വ്യക്തമാക്കി.

Tags: biharsurgery
Share1
Tweet
Send
Share

Latest stories from this section

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

ജനങ്ങൾക്ക് വിശ്വാസമില്ലാത്ത നേതൃത്വം ആണ് കോൺഗ്രസിന്റെ പരാജയം ; രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള നാടകങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞെന്ന് യോഗി

‘പ്രണയിച്ച് കൈപിടിച്ചിറങ്ങി; കുഞ്ഞിന് മുന്നിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അഫ്സലിനെതിരെ കേസ്!

‘പ്രണയിച്ച് കൈപിടിച്ചിറങ്ങി; കുഞ്ഞിന് മുന്നിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അഫ്സലിനെതിരെ കേസ്!

സ്നേഹത്തിന്റെ കടയല്ല, അത് നുണകളുടെ ഒരു ഷോറൂം ആണ് ; രാഹുൽ ഗാന്ധിക്കെതിരെ ബിജെപി

‘ജ്ഞാനേഷ് കുമാറിന് ഇപ്പോൾ രാത്രി ഉറങ്ങാൻ പോലും സാധിക്കുന്നില്ല’ ; പോരാട്ടം ശക്തമായി തുടരുമെന്ന് രാഹുൽ ഗാന്ധി

‘രണ്ടര ലക്ഷം കൊടുത്ത് ഏജന്റ് വഴി വിവാഹം കഴിച്ചു; രണ്ടാം നാൾ അത്താഴത്തിൽ വിഷം കലർത്തി നൽകി പെൺസുഹൃത്തിനൊപ്പം നവവധു മുങ്ങി

‘രണ്ടര ലക്ഷം കൊടുത്ത് ഏജന്റ് വഴി വിവാഹം കഴിച്ചു; രണ്ടാം നാൾ അത്താഴത്തിൽ വിഷം കലർത്തി നൽകി പെൺസുഹൃത്തിനൊപ്പം നവവധു മുങ്ങി

Latest News

കന്യകാത്വ സർട്ടിഫിക്കറ്റ് ഹാജരാക്ക്; 13കാരിയോട് ആവശ്യവുമായി മദ്രസ മാനേജ്‌മെന്റ്; വ്യാപക വിമർശനം

കടലിലെ കാഴ്ചകൾ കാണിച്ചുതരാമെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു പോയി : കപ്പലിൽ വെച്ച് ഒൻപതുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ

‘യൂണിഫോം അഴിച്ച് വെച്ച് രാഷ്ട്രീയത്തിലേക്ക് വാ, ജനവിധി നേരിട്’; പാക് സൈനിക മേധാവി അസിം മുനീറിന് രാഷ്ട്രീയ നേതാവിന്റെ പരസ്യ വെല്ലുവിളി

ഖൈബർ പക്തൂൺഖ്വയിലെ അടിയന്തരാവസ്ഥയ്ക്ക് പിന്നിൽ പട്ടാള മേധാവി അസിം മുനീർ; സൈന്യത്തിനെതിരെ സായുധ പ്രതിരോധത്തിന് ആഹ്വാനം ചെയ്ത് ടിടിപി

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

ജനങ്ങൾക്ക് വിശ്വാസമില്ലാത്ത നേതൃത്വം ആണ് കോൺഗ്രസിന്റെ പരാജയം ; രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള നാടകങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞെന്ന് യോഗി

‘പ്രണയിച്ച് കൈപിടിച്ചിറങ്ങി; കുഞ്ഞിന് മുന്നിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അഫ്സലിനെതിരെ കേസ്!

‘പ്രണയിച്ച് കൈപിടിച്ചിറങ്ങി; കുഞ്ഞിന് മുന്നിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അഫ്സലിനെതിരെ കേസ്!

അഗാർക്കറുടെ സമീപനം നിരാശപ്പെടുത്തി; വിരാട് കോഹ്‌ലിയുടെ വിരമിക്കലിന് പിന്നിൽ സെലക്ഷൻ കമ്മിറ്റിയെന്ന് വസീം ജാഫർ

അഗാർക്കറുടെ സമീപനം നിരാശപ്പെടുത്തി; വിരാട് കോഹ്‌ലിയുടെ വിരമിക്കലിന് പിന്നിൽ സെലക്ഷൻ കമ്മിറ്റിയെന്ന് വസീം ജാഫർ

സ്നേഹത്തിന്റെ കടയല്ല, അത് നുണകളുടെ ഒരു ഷോറൂം ആണ് ; രാഹുൽ ഗാന്ധിക്കെതിരെ ബിജെപി

‘ജ്ഞാനേഷ് കുമാറിന് ഇപ്പോൾ രാത്രി ഉറങ്ങാൻ പോലും സാധിക്കുന്നില്ല’ ; പോരാട്ടം ശക്തമായി തുടരുമെന്ന് രാഹുൽ ഗാന്ധി

ലോകകപ്പ് വീരനായകനിൽ നിന്ന് ടീമിന് പുറത്തേക്ക്; സഞ്ജു സാംസൺ നേരിടുന്നത് കടുത്ത വെല്ലുവിളി

ലോകകപ്പ് വീരനായകനിൽ നിന്ന് ടീമിന് പുറത്തേക്ക്; സഞ്ജു സാംസൺ നേരിടുന്നത് കടുത്ത വെല്ലുവിളി

‘രണ്ടര ലക്ഷം കൊടുത്ത് ഏജന്റ് വഴി വിവാഹം കഴിച്ചു; രണ്ടാം നാൾ അത്താഴത്തിൽ വിഷം കലർത്തി നൽകി പെൺസുഹൃത്തിനൊപ്പം നവവധു മുങ്ങി

‘രണ്ടര ലക്ഷം കൊടുത്ത് ഏജന്റ് വഴി വിവാഹം കഴിച്ചു; രണ്ടാം നാൾ അത്താഴത്തിൽ വിഷം കലർത്തി നൽകി പെൺസുഹൃത്തിനൊപ്പം നവവധു മുങ്ങി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies