എങ്ങിനെ തോറ്റു? ബീഹാറിൽ 43 നേതാക്കൾക്ക് ‘കാരണം കാണിക്കൽ’ നോട്ടീസ് നൽകി കോൺഗ്രസ്
പട്ന : ബീഹാർ തിരഞ്ഞെടുപ്പിൽ ഉണ്ടായ നാണംകെട്ട തോൽവിക്ക് പിന്നാലെ 43 നേതാക്കൾക്ക് 'കാരണം കാണിക്കൽ' നോട്ടീസ് നൽകി കോൺഗ്രസ്. കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള ഉൾപാർട്ടി കലഹവും ...



























