Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മിനിറ്റുകള്‍ക്കുള്ളില്‍ ബ്രയിന്‍ സെല്ലുകള്‍ നശിക്കും, മരണം അല്ലെങ്കില്‍ കോമ, വായുമലിനീകരണം വരുത്തുന്ന വിന

by Brave India Desk
Sep 19, 2024, 07:10 pm IST
in News, Health
Share on FacebookTweetWhatsAppTelegram

Stories you may like

അസമിൽ പ്രളയ തരംഗം ; വെള്ളപ്പൊക്കത്തിൽ മുങ്ങി 6 ജില്ലകൾ ; 22,000-ത്തിലധികം ആളുകളെ നേരിട്ട് ബാധിച്ചു ; തടസ്സപ്പെട്ട് ട്രെയിൻ ഗതാഗതം

അഫ്ഗാൻ അതിർത്തിയിൽ വ്യോമാക്രമണവുമായി പാകിസ്താൻ ; 35 സാധാരണക്കാർ കൊല്ലപ്പെട്ടു ; നിരവധി മസ്ജിദുകളും വീടുകളും തകർന്നു

വായുമലിനീകരണമെന്ന വിപത്ത് ലോകമെമ്പാടും വര്‍ധിച്ചുവരികയാണ്. അതിനൊപ്പം തന്നെ ശ്വാസകോശത്തെയും അനുബന്ധ അവയവങ്ങളെയും ഇത് ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങളുടെ അടിമയാക്കുന്നു. വായുമലിനീകരണം മനുഷ്യന്റെ ആരോഗ്യത്തിനേല്‍പ്പിക്കുന്ന ആഘാതത്തെക്കുറിച്ച് മുമ്പും ധാരാളം പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന ഒരു കണ്ടെത്തലുമായാണ് ശാസ്ത്രലോകം എത്തിയിരിക്കുന്നത്.

തലച്ചോറിനുണ്ടാകുന്ന സ്‌ട്രോക്കും ഇത്തരം മലിനീകരണവുമായി അടുത്ത ബന്ധമാണുള്ളതെന്നാണ് അവരുടെ പക്ഷം ഇത് സത്യമാണെന്ന് സ്ഥാപിക്കുന്ന തെളിവുകളും ഗവേഷകരുടെ പക്കലുണ്ടെന്ന് ഓര്‍ക്കണം. 1990 മുതല്‍ 2020വരെയുള്ള കാലഘട്ടത്തില്‍ സ്‌ട്രോക്ക് വല്ലാതെ കൂടി ഇത് പലകാരണങ്ങള്‍ ഉദാഹരണമായി പ്രായം ഭക്ഷണരീതി ഇവയൊക്കെ കൊണ്ടാണെന്ന് പറയാമെങ്കിലും ഒരു പ്രധാന കാരണമായി ഗവേഷകര്‍ കണ്ടെത്തിയത് വായുമലിനീകരണം തന്നെയാണ്.

തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയോ അതുമല്ലെങ്കില്‍ പൂര്‍ണ്ണമായും തടസ്സപ്പെടുകയോ ചെയ്യുന്നതാണ് സ്‌ട്രോക്ക് ഇതുമൂലം മിനിറ്റുകള്‍ക്കുള്ളില്‍ തലച്ചോറിലെ കോശങ്ങള്‍ നശിക്കുന്നു. ഇവ പിന്നീട് പുനര്‍നിര്‍മ്മിക്കപ്പെടുകയില്ലെന്ന് അറിയാമല്ലോ ഇതുമൂലം രോഗി കോമയിലേക്കോ മരണത്തിലേക്കോ അതുമല്ലെങ്കില്‍ ബോധം നശിച്ച അവസ്ഥയിലേക്കോ പോകുന്നു

സ്‌ട്രോക്ക് മലിനീകരണത്തോത് ഉയര്‍ന്ന രാജ്യങ്ങളില്‍ അല്ലെങ്കില്‍ പ്രദേശങ്ങളില്‍ വളരെക്കൂടുതലാണ്. കൂടാതെ വായുമലിനീകരണം മൂലം തലച്ചോറില്‍ രക്തസ്രാവമുണ്ടാകുമെന്നും പുതിയ പഠനങ്ങള്‍ പ്രകാരം കണ്ടെത്തിയിട്ടുണ്ട്.

Tags: air pollutionStrock
Share3TweetSendShare

Latest stories from this section

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

Discussion about this post

Latest News

അസമിൽ പ്രളയ തരംഗം ; വെള്ളപ്പൊക്കത്തിൽ മുങ്ങി 6 ജില്ലകൾ ; 22,000-ത്തിലധികം ആളുകളെ നേരിട്ട് ബാധിച്ചു ; തടസ്സപ്പെട്ട് ട്രെയിൻ ഗതാഗതം

അസമിൽ പ്രളയ തരംഗം ; വെള്ളപ്പൊക്കത്തിൽ മുങ്ങി 6 ജില്ലകൾ ; 22,000-ത്തിലധികം ആളുകളെ നേരിട്ട് ബാധിച്ചു ; തടസ്സപ്പെട്ട് ട്രെയിൻ ഗതാഗതം

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ബെൻ സ്റ്റോക്സിന്റെ വിരമിക്കൽ പ്രഖ്യാപനം, വാർത്ത പുറത്തുവന്നതിന് പിന്നാലെ പിറന്നത് സുവർണനിമിഷം; മാസായി പടിയിറങ്ങാൻ താരം

ഗംഭീറിന്റെ കീഴിൽ ഓൾറൗണ്ടർമാരുടെ അതിപ്രസരം; ഇന്ത്യയ്ക്ക് വേണ്ടത് തനി മിഡിൽ ഓർഡർ ബാറ്ററെ; വൈറ്റ്‌വാഷ് നാണക്കേടിന് പിന്നാലെ തുറന്നടിച്ച് മഞ്ജരേക്കർ

സഞ്ജുവിനെയും അഭിഷേകിനെയും വിറപ്പിച്ചു; ലിങ്ക്ഡ്ഇന്നിൽ തൊഴിൽ തേടുന്ന ‘ക്രിക്കറ്റ് താരം’ വൈറലാവുന്നു

സഞ്ജുവിനെയും അഭിഷേകിനെയും വിറപ്പിച്ചു; ലിങ്ക്ഡ്ഇന്നിൽ തൊഴിൽ തേടുന്ന ‘ക്രിക്കറ്റ് താരം’ വൈറലാവുന്നു

അഫ്ഗാൻ അതിർത്തിയിൽ വ്യോമാക്രമണവുമായി പാകിസ്താൻ ; 35 സാധാരണക്കാർ കൊല്ലപ്പെട്ടു ; നിരവധി മസ്ജിദുകളും വീടുകളും തകർന്നു

അഫ്ഗാൻ അതിർത്തിയിൽ വ്യോമാക്രമണവുമായി പാകിസ്താൻ ; 35 സാധാരണക്കാർ കൊല്ലപ്പെട്ടു ; നിരവധി മസ്ജിദുകളും വീടുകളും തകർന്നു

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology