വായുമലിനീകരണം മാരകമാകുന്നത് കുട്ടികളില്‍, കാരണം പങ്കുവെച്ച് ഗവേഷകര്‍
വായുമലിനീകരണം കുട്ടികളില്‍ മാരകമാകുമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍. കാരണം താരതമ്യേന ഉയരം കുറഞ്ഞവരെയായിരിക്കും ഇത് ബാധിക്കുകയെന്നതാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. . ഉയരം കുറഞ്ഞവര്‍ക്ക് ...