Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

സച്ചിന്റെ റെക്കോഡുകൾ ഒന്നൊന്നായി തകർത്ത് കോഹ്‌ലി; സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചർച്ച കൊഴുക്കുന്നു; ആരാണ് ക്രിക്കറ്റിലെ ദൈവം – കിംഗോ മാസ്റ്റർ ബ്ലാസ്റ്ററോ ?

സച്ചിൻ ടെണ്ടുൽക്കറോ വിരാട് കോഹ്‌ലിയോ ആരാണ് മികച്ചത് ?

by Brave India Desk
Jan 15, 2023, 08:53 pm IST
in News, Cricket, Article
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : ലോക റെക്കോഡുകൾ ഒന്നൊന്നായി തകർത്ത് മുന്നേറുകയാണ് മുൻ ഇന്ത്യൻ നായകനും സ്റ്റാർ ബാറ്റ്സ്മാനുമായ വിരാട് കോഹ്‌ലി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി എന്ന സച്ചിൻ ടെണ്ടുൽക്കറിന്റെ റെക്കോഡാണ് കോഹ്‌ലി തകർത്തത്. ഇന്ത്യയിൽ സച്ചിൻ 20 സെഞ്ച്വറിയാണ് നേടിയത്. ഇന്ന് കാര്യവട്ടത്ത് ശ്രീലങ്കക്കെതിരെ തകർപ്പൻ സെഞ്ച്വറി നേടിയതോടെ കോഹ്ലി ഇന്ത്യയിൽ 20 സെഞ്ച്വറി നേടിക്കഴിഞ്ഞു.

ഏതെങ്കിലും ഒരു രാജ്യത്തിനെതിരെ ഏറ്റവും കൂടുതൽ സെഞ്ച്വറി എന്ന സച്ചിന്റെ റെക്കോഡും കോഹ്ലി തകർത്തു. ഇന്നത്തെ സെഞ്ച്വറിയോടെ ശ്രീലങ്കക്കെതിരെ കോഹ്‌ലിയുടെ കണക്കിൽ പത്ത് സെഞ്ച്വറികളായി. ഓസ്ട്രേലിയക്കെതിരെ 9 സെഞ്ച്വറികൾ എന്ന സച്ചിന്റെ റെക്കോഡാണ് തകർന്നത്. നേരത്തെ വിൻഡീസിനെതിരെ 9 സെഞ്ച്വറികൾ നേടി കോഹ്ലി സച്ചിനൊപ്പമെത്തിയിരുന്നു.

Stories you may like

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി എന്ന സച്ചിന്റെ റെക്കോഡ് തകർക്കാൻ കോഹ്ലിക്കിനി 4 സെഞ്ച്വറികൾ കൂടി മതി. ഈ ഫോമിൽ തുടരുകയാണെങ്കിൽ ഈ വർഷം തന്നെ കോഹ്ലി സച്ചിന്റെ റെക്കോഡ് തകർത്തേക്കും. ആകെ നൂറു സെഞ്ച്വറികൾ എന്ന റെക്കോഡിന് ഇനിയും 26 എണ്ണം പിറകിലാണ് കോഹ്‌ലി.വെറും 258 ഇന്നിംഗ്ദ് കളിച്ചാണ് കോഹ്‌ലി 46 സെഞ്ച്വറികൾ നേടിയതെങ്കിൽ സച്ചിന്റെ 49 സെഞ്ച്വറികൾ പിറന്നത് 452 ഇന്നിംഗ്സുകളിൽ നിന്നാണ്. ഏകദിനത്തിൽ സച്ചിന്റെ ആവറേജ് 44.83 ആകുമ്പോൾ കോഹ്‌ലിയുടേത് 58 നടുത്താണ്.

ടെസ്റ്റ് മത്സരങ്ങളിൽ കോഹ്‌ലിയുടെ ആവറേജും സെഞ്ച്വറികളുടെ എണ്ണവും സച്ചിനെക്കാൾ വളരെ പിറകിലാണ്. കോഹ്‌ലി ഇതുവരെ 27 സെഞ്ച്വറികൾ നേടിയപ്പോൾ സച്ചിന്റെ സെഞ്ച്വറികളുടെ എണ്ണം 51 ആണ്. സച്ചിന്റെ ആവറേജ് 53.78 ഉം കോഹ്‌ലിയുടേത് 48.9 ഉം ആണ്. ആകെ അന്താരാഷ്ട്ര കളികളിലെ റൺ നേട്ടം പരിശോധിച്ചാലും കോഹ്‌ലി പിറകിലാണ്. കോഹ്‌ലി ടി 20 യും കൂടി ചേർത്ത് 24,715 റൺസ് നേടിയപ്പോൾ സച്ചിൻ 34,357 റൺസ് നേടിയിട്ടുണ്ട്.

കോഹ്‌ലി റെക്കോഡുകൾ തകർക്കാൻ തുടങ്ങിയതോടെ സച്ചിനാണോ കോഹ്‌ലിയാണോ മികച്ചത് എന്ന ചർച്ച സാമൂഹ്യ മാദ്ധ്യമങ്ങളിൽ കൊഴുക്കുകയാണ്. സച്ചിന്റെ കാലത്തെ ലോകോത്തര ബൗളർമാരല്ല ഇപ്പോൾ ഉള്ളതെന്നാണ് സച്ചിൻ ആരാധകരുടെ മറുപടി. മാത്രമല്ല അന്ന് ബാറ്റ്സ്മാനു അനുകൂലമായി ഇത്രയും നിയമങ്ങളും ഉണ്ടായിരുന്നില്ല. സച്ചിൻ തന്നെ പലവട്ടം തെറ്റായ അമ്പയറിംഗ് തീരുമാനത്തിൽ പുറത്ത് പോകേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ കളികളിൽ റിവ്യൂ സിസ്റ്റം ബാറ്റ്സ്മാനെ സഹായിക്കുന്നുണ്ട്. എന്നാൽ സ്പീഡും കൃത്യതയുമുള്ള ബൗളർമാരും അവരെ പിന്തുണച്ച് കിടിലൻ ഫീൽഡർമാരുമുള്ള കാലമാണ് ഇതെന്നാണ് കോഹ്‌ലി ആരാധകർ ഇതിനു മറുപടിയായി പറയുന്നത്.

സച്ചിനോട് താരതമ്യം ചെയ്യാൻ ലോക ക്രിക്കറ്റിൽ നിലവിൽ ആരുമില്ലെന്നും ഇനി അങ്ങനെ ഒരാൾ ഉണ്ടാകില്ലെന്നുമാണ് ബഹുഹൂരിപക്ഷം ക്രിക്കറ്റ് പ്രേമികളുടേയും അഭിപ്രായം. എങ്കിലും സച്ചിന്റെ ക്രിക്കറ്റ് ദൈവം എന്ന പദവിക്ക് ഇളക്കം തട്ടുകയാണെന്ന മറുപടികളും ഉയരുന്നുണ്ട്.

Tags: Sachin or KohliKing Kohli46 th CentuaryIndia Vs SrilankaKohli Vs Sachin
Share7
Tweet
Send
Share

Latest stories from this section

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

കോഹ്‌ലിയെ എളുപ്പം, ഗില്ലിനെ ചിലപ്പോൾ; പക്ഷേ രോഹിത്തിനെ സമ്മതിപ്പിക്കൽ ‘ടഫ്’; അവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്

കോഹ്‌ലിയെ എളുപ്പം, ഗില്ലിനെ ചിലപ്പോൾ; പക്ഷേ രോഹിത്തിനെ സമ്മതിപ്പിക്കൽ ‘ടഫ്’; അവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

Latest News

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഗ്രാമഫോണിലെ ഫസ്റ്റ് ക്ലൈമാക്സ്‌ ആയിരുന്നെങ്കിൽ അതൊരു ക്ലാസ്സിക്ക് ആയേനെ, മലയാള സിനിമക്ക് നഷ്ടമായത് ഒരു അടിപൊളി എൻഡിങ്

പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ മാറ്റിയതായിരുന്നു ആ ക്ലൈമാക്സ്; കമാലിന്റെ ‘ഗ്രാമഫോൺ’ ശരിക്കും അവസാനിക്കേണ്ടിയിരുന്നത് ഇങ്ങനെ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

കോഹ്‌ലിയെ എളുപ്പം, ഗില്ലിനെ ചിലപ്പോൾ; പക്ഷേ രോഹിത്തിനെ സമ്മതിപ്പിക്കൽ ‘ടഫ്’; അവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്

കോഹ്‌ലിയെ എളുപ്പം, ഗില്ലിനെ ചിലപ്പോൾ; പക്ഷേ രോഹിത്തിനെ സമ്മതിപ്പിക്കൽ ‘ടഫ്’; അവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

ടീമിനുള്ളിൽ വിശ്വാസമുണ്ടായിരുന്നില്ല; കോഹ്‌ലിയുടെ വിരമിക്കലിൽ കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ടീമിനുള്ളിൽ വിശ്വാസമുണ്ടായിരുന്നില്ല; കോഹ്‌ലിയുടെ വിരമിക്കലിൽ കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies