സച്ചിന്റെ റെക്കോഡുകൾ ഒന്നൊന്നായി തകർത്ത് കോഹ്‌ലി; സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചർച്ച കൊഴുക്കുന്നു; ആരാണ് ക്രിക്കറ്റിലെ ദൈവം – കിംഗോ മാസ്റ്റർ ബ്ലാസ്റ്ററോ ?
ന്യൂഡൽഹി : ലോക റെക്കോഡുകൾ ഒന്നൊന്നായി തകർത്ത് മുന്നേറുകയാണ് മുൻ ഇന്ത്യൻ നായകനും സ്റ്റാർ ബാറ്റ്സ്മാനുമായ വിരാട് കോഹ്‌ലി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി എന്ന സച്ചിൻ ...