സൂപ്പർ ഓവറിൽ സഞ്ജു സാംസൺ റണ്ണൗട്ടാക്കിയിട്ടും ദസുൻ ഷാനക നോട്ടൗട്ട് ആയത് എന്തുകൊണ്ട്, നിയമത്തിൽ പറയുന്നത് ഇങ്ങനെ
ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ ആവേശ പോരാട്ടത്തിൽ ലങ്കയെ സൂപ്പർ ഓവറിൽ തകർത്തെറിഞ്ഞ് ഇന്ത്യ ആവേശ പോരാട്ടത്തിൽ ജയിച്ചു കയറി. സൂപ്പർ ഓവറിലും കളിയുടെ ഡെത്ത് ഓവറിലും ...















