Sunday, February 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

നാട്ടുകാരെ കാണിക്കാന്‍ മൂര്‍ഖന്‍ പാമ്പിന്റെ തല വായക്കുള്ളിലാക്കി ; ഒടുവില്‍ കടിയേറ്റ് 20കാരന് ദാരുണാന്ത്യം

by Brave India Desk
Sep 6, 2024, 11:08 pm IST
in News, India
Share on FacebookTweetWhatsAppTelegram

Stories you may like

അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണം! ആറ് ദിവസത്തെ തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി; ഞെട്ടലിൽ ഐഐടി മദ്രാസ്!”

റഷ്യൻ എണ്ണ വേണ്ടെന്ന് ഇന്ത്യ പറഞ്ഞോ? ജയശങ്കറിന്റെ മാസ് മറുപടി; ‘തന്ത്രപരമായ സ്വയംഭരണം’ വിട്ടുപിടിക്കില്ല!

തെലങ്കാന; മൂര്‍ഖന്‍ പാമ്പിന്റെ തല വായിലാക്കി വൈറലാവാന്‍ വിഡിയോ പകര്‍ത്തുന്നതിനിടെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം. തെലങ്കാനയിലെ ദേശായിപേട്ട് ഗ്രാമത്തിലാണ് സംഭവം. 20കാരനായ മോച്ചി ശിവരാജാണ് മരിച്ചത്.ദേശായ്‌പേട്ടിലെ ഡബിള്‍ബെഡ്‌റൂം കോളനി നിവാസികള്‍ പാമ്പുശല്യത്തെ കുറിച്ച് സ്‌നേക് റെസ്‌ക്യൂവറായ ഗംഗാറാമിനെയും മകന്‍ ശിവരാജിനേയും അറിയിക്കുകയായിരുന്നു.

പാമ്പുപിടിത്തത്തില്‍ ഗംഗാറാം മകന്‍ ശിവരാജിന് പരിശീലനം നല്‍കിയിരുന്നു.; രണ്ട് മീറ്റര്‍ നീളമുള്ള പാമ്പിനെ പിടികൂടിയ ശിവരാജ്, ഇതിനെ ഉപയോഗിച്ച് സെല്‍ഫി ഫോട്ടോയും വിഡിയോയും പകര്‍ത്താന്‍ തുടങ്ങി. ഇതിനിടെ, പാമ്പിന്റെ തല വായിലാക്കി; വിഡിയോ പകര്‍ത്താനുള്ള ശ്രമമാണ് അപകടത്തിലേക്ക് നയിച്ചത്.; മൂര്‍ഖന്‍ ശിവരാജന്റെ നാവില്‍ കടിക്കുകയും വായിലേക്ക് വിഷം ചീറ്റുകയുമായിരുന്നു.

ചിലയിനം മൂര്‍ഖന്‍ പാമ്പുകള്‍ക്ക് വിഷം ചീറ്റാനുള്ള കഴിവുണ്ട്. വിഷപ്പല്ലിന്റെ മുകള്‍ഭാഗത്തുള്ള ഒരു ദ്വാരത്തിലൂടെ വിഷം ചീറ്റി തെറിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ വിഷം കണ്ണില്‍ പതിഞ്ഞാല്‍ കടുത്ത വേദനയും നീറ്റലും ചിലപ്പോള്‍ അന്ധതയും സംഭവിക്കാം. ഉയര്‍ന്ന അളവ് വിഷം അവയവങ്ങളില്‍ എത്തിയാല്‍ ചിലപ്പോള്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചു എന്നും വരാം.

പാമ്പുകളെ കണ്ടാല്‍ അതിനെ പിടിക്കാനും തല്ലാനും പോകാതെ വനംവകുപ്പ് ലൈസന്‍സ് ലഭിച്ച റെസ്‌ക്യൂവേഴ്‌സിന്റെ സഹായം തേടുക.

Tags: deathCoBRA
Share1TweetSendShare

Latest stories from this section

മിഡ്‌നൈറ്റ് ഹാമർ’ മറക്കരുത്; ഇറാനെ വിറപ്പിച്ച് ട്രംപിന്റെ മുന്നറിയിപ്പ്! നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി യുഎസ് പ്രസിഡന്റ്

ഖമേനിയെ കാണാൻ ട്രംപ് തയ്യാർ; ഇറാൻ വിഷയത്തിൽ പുതിയ ട്വിസ്റ്റ്!”

താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞ; നരേന്ദ്ര മോദി മുഖ്യാതിഥിയായേക്കും; ബംഗ്ലാദേശിൽ പുതിയ ചരിത്രമെഴുതാൻ ബിഎൻപി! വിജയത്തിന് പിന്നാലെ മോദി-താരിഖ് ഫോൺ സംഭാഷണം

ബംഗ്ലാദേശിൽ പുതിയ ചരിത്രം! താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞയ്ക്ക് മോദിക്ക് ക്ഷണം

എസ്‌ഐആർ ഹിയറിംഗുകൾ പൂർത്തിയായി ; ബംഗാളിൽ അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 28 ന് പ്രസിദ്ധീകരിക്കും

എസ്‌ഐആർ ഹിയറിംഗുകൾ പൂർത്തിയായി ; ബംഗാളിൽ അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 28 ന് പ്രസിദ്ധീകരിക്കും

കൊല്ലം റെയിൽവേ സ്റ്റേഷനിൽ അത്യാധുനിക സൗകര്യങ്ങളോടെ മൾട്ടി ലെവൽ കാർ പാർക്കിംഗ് സമുച്ചയം ; ജനങ്ങൾക്കായി സമർപ്പിച്ച് സുരേഷ് ഗോപി

കൊല്ലം റെയിൽവേ സ്റ്റേഷനിൽ അത്യാധുനിക സൗകര്യങ്ങളോടെ മൾട്ടി ലെവൽ കാർ പാർക്കിംഗ് സമുച്ചയം ; ജനങ്ങൾക്കായി സമർപ്പിച്ച് സുരേഷ് ഗോപി

Discussion about this post

Latest News

അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണം! ആറ് ദിവസത്തെ തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി; ഞെട്ടലിൽ ഐഐടി മദ്രാസ്!”

അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണം! ആറ് ദിവസത്തെ തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി; ഞെട്ടലിൽ ഐഐടി മദ്രാസ്!”

കൈകൊടുക്കുമോ അതോ തോളുരുമ്മുമോ?; ഹസ്തദാനത്തിൽ സസ്പെൻസ് നിലനിർത്തി സൂര്യയും സൽമാനും, ഇന്ത്യൻ നായകന്റെ വാക്കുകൾ വൈറൽ

കൈകൊടുക്കുമോ അതോ തോളുരുമ്മുമോ?; ഹസ്തദാനത്തിൽ സസ്പെൻസ് നിലനിർത്തി സൂര്യയും സൽമാനും, ഇന്ത്യൻ നായകന്റെ വാക്കുകൾ വൈറൽ

റഷ്യൻ എണ്ണ വേണ്ടെന്ന് ഇന്ത്യ പറഞ്ഞോ? ജയശങ്കറിന്റെ മാസ് മറുപടി; ‘തന്ത്രപരമായ സ്വയംഭരണം’ വിട്ടുപിടിക്കില്ല!

മിഡ്‌നൈറ്റ് ഹാമർ’ മറക്കരുത്; ഇറാനെ വിറപ്പിച്ച് ട്രംപിന്റെ മുന്നറിയിപ്പ്! നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി യുഎസ് പ്രസിഡന്റ്

ഖമേനിയെ കാണാൻ ട്രംപ് തയ്യാർ; ഇറാൻ വിഷയത്തിൽ പുതിയ ട്വിസ്റ്റ്!”

താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞ; നരേന്ദ്ര മോദി മുഖ്യാതിഥിയായേക്കും; ബംഗ്ലാദേശിൽ പുതിയ ചരിത്രമെഴുതാൻ ബിഎൻപി! വിജയത്തിന് പിന്നാലെ മോദി-താരിഖ് ഫോൺ സംഭാഷണം

ബംഗ്ലാദേശിൽ പുതിയ ചരിത്രം! താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞയ്ക്ക് മോദിക്ക് ക്ഷണം

എസ്‌ഐആർ ഹിയറിംഗുകൾ പൂർത്തിയായി ; ബംഗാളിൽ അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 28 ന് പ്രസിദ്ധീകരിക്കും

എസ്‌ഐആർ ഹിയറിംഗുകൾ പൂർത്തിയായി ; ബംഗാളിൽ അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 28 ന് പ്രസിദ്ധീകരിക്കും

കൊല്ലം റെയിൽവേ സ്റ്റേഷനിൽ അത്യാധുനിക സൗകര്യങ്ങളോടെ മൾട്ടി ലെവൽ കാർ പാർക്കിംഗ് സമുച്ചയം ; ജനങ്ങൾക്കായി സമർപ്പിച്ച് സുരേഷ് ഗോപി

കൊല്ലം റെയിൽവേ സ്റ്റേഷനിൽ അത്യാധുനിക സൗകര്യങ്ങളോടെ മൾട്ടി ലെവൽ കാർ പാർക്കിംഗ് സമുച്ചയം ; ജനങ്ങൾക്കായി സമർപ്പിച്ച് സുരേഷ് ഗോപി

ചാടി വീഴുന്ന സമരം നടത്താമോ?; എനിക്കൊന്നും സംഭവിക്കാതിരിക്കാൻ ജോലി ചെയ്യുന്നവരാണ് അംഗരക്ഷകർ; ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി രംഗത്ത്

സോഷ്യലിസ്റ്റായ മുഹമ്മദ് നബി’: കെ.ടി. ജലീലിന്റെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies