ജോലിക്കിടെ ഒന്നുറങ്ങാന്‍ കിടന്നതാണ്, കഴുത്തിലൊരു തണുപ്പ്, കണ്ടത് ചുറ്റിവരിയുന്ന മൂര്‍ഖനെ
തിരുവനന്തപുരം കാരിക്കോണത്ത് തൊഴിലുറപ്പ് ജോലിക്കിടെ വിശ്രമിക്കുകയായിരുന്ന 51കാരന്റെ കഴുത്തില്‍ മൂര്‍ഖന്‍ പാമ്പ് ചുറ്റിവരിഞ്ഞു. വെള്ളനാട് കടിയൂര്‍കോണത്തെ സി. ഷാജിയുടെ കഴുത്തിലാണ് പാമ്പ് ഇങ്ങനെ ചുറ്റിയത്. കടിക്കുമോ ...