Saturday, November 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

യുഎസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പരിശോധന നടത്തിയത് മലദ്വാരത്തിൽ നിന്ന് സാമ്പിൾ എടുത്ത് ; ശക്തമായ താക്കീത് എത്തിയതോടെ മാപ്പു പറഞ്ഞ് ചൈന

ഇതിനു പിന്നാലെ ചൈനീസ് വിദേശകാര്യമന്ത്രാലയത്തെ ശക്തമായി താക്കീത് ചെയ്തതോടെ വിഷയത്തില്‍ വിശദീകരണവും ക്ഷമാപണവുമായി ചൈന രംഗത്തെത്തി.

by Brave India Desk
Feb 26, 2021, 12:41 pm IST
in World
Share on Facebook
Tweet
WhatsApp
Telegram

വാഷിങ്ടണ്‍: ചൈനയിലെ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും കുടുംബാഗങ്ങള്‍ക്കും കോവിഡ് പരിശോധനയ്ക്കായി മലദ്വാരത്തില്‍ നിന്ന് സാംപിള്‍ ശേഖരിച്ചത് വിവാദത്തിലേക്ക്. വിഷയം യുഎസ് ഉദ്യോഗസ്ഥര്‍ ശ്രദ്ധയില്‍പെടുത്തിയതോടെ സംഭവം ശരിയാണെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ടിമെന്റ് വക്താവ് സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ ചൈനീസ് വിദേശകാര്യമന്ത്രാലയത്തെ ശക്തമായി താക്കീത് ചെയ്തതോടെ വിഷയത്തില്‍ വിശദീകരണവും ക്ഷമാപണവുമായി ചൈന രംഗത്തെത്തി.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അബദ്ധം സംഭവിച്ചതാണെന്നും നയതന്ത്ര ഉദ്യോഗസ്ഥരെ ഇത്തരം പരിശോധനയില്‍ നിന്ന് ഒഴിവാക്കിയെന്നും സംഭവത്തില്‍ ക്ഷമ ചോദിക്കുന്നെന്നും ചൈനീസ് വക്താക്കള്‍ അമേരിക്കയെ അറിയിച്ചു. കൂടുതല്‍ കാലം വൈറല്‍ രോഗങ്ങള്‍ മലമൂത്രത്തില്‍ തുടരുന്നതിനാല്‍ മലദ്വാരത്തില്‍ നിന്നുള്ള സാംപിള്‍ ശേഖരം കൂടുതല്‍ ഫലപ്രദമാകുമെന്ന് ബീജിംഗിലെ ശ്വസന രോഗ ഡോക്ടര്‍ ഡോ. ലി ടോങ്സെങ് കഴിഞ്ഞ മാസം ചൈനീസ് സ്റ്റേറ്റ് ടെലിവിഷനോട് പറഞ്ഞു.

Stories you may like

36 മണിക്കൂറിലേറെ നീണ്ട ഡിജിറ്റൽ സ്തംഭനത്തിന് വിരാമം! പണിമുടക്കിയ മൈക്രോസോഫ്റ്റ് സേവനങ്ങൾ പൂർണ്ണമായും പുനഃസ്ഥാപിച്ചു

 നയിക്കാൻ ഇനി മലയാളിയോ? എൻവിഡിയയുടെ സി.ഇ.ഒ പദവിയിലേക്ക് കോട്ടയം പാമ്പാടി സ്വദേശി തോമസ് കുര്യനും; പരിഗണനാ പട്ടികയിൽ മറ്റ് മൂന്ന് ഇന്ത്യക്കാരും

ഇന്ത്യയില്‍ നിന്ന് കിട്ടിയ കൊവിഡ് വാക്സിന്‍ അയല്‍ രാജ്യം നല്‍കിയത് ലൈംഗിക തൊഴിലാളികള്‍ക്ക്, രോഗം വ്യാപിക്കാതിരിക്കാനെന്ന് ന്യായം

ചൈനയിലെ പലയിടങ്ങളിലും ജനങ്ങളുടെ സമ്മതം പോലും ഇല്ലാതെ ഇത്തരത്തിലുള്ള കോവിഡ് പരിശോധന നടക്കുന്നെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. നയതന്ത്ര ബന്ധങ്ങള്‍ക്കുള്ള വിയന്ന കണ്‍വെന്‍ഷനും മറ്റ് പ്രസക്തമായ നയതന്ത്ര നിയമ വ്യവസ്ഥകള്‍ക്കും അനുസൃതമായി അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബങ്ങളുടെയും അന്തസ്സും കാത്തുസൂക്ഷിക്കാന്‍ വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ടിമെന്റ് ചൈനയെ അറിയിച്ചിരുന്നു.

Share6
Tweet
Send
Share

Latest stories from this section

‘ലോകശ്രദ്ധ ഭാരത് മണ്ഡപത്തിലേക്ക്!’; ഏഴ് രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 16 മുതൽ 17 വരെ ഫിലിപ്പീൻസ് സന്ദർശിക്കും; സമുദ്രസുരക്ഷയും വ്യാപാര ബന്ധവും പ്രധാന അജണ്ട

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

‘തിരിച്ചെത്തിയാൽ വധശിക്ഷ വാങ്ങി നൽകും, വേറെ വഴിയില്ല’; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കടുപ്പിച്ച് ബംഗ്ലാദേശ് പ്രോസിക്യൂഷൻ!

‘ജയിലിലടച്ചാലും കൊന്നാലും ഞാൻ തിരിച്ചുവരും; സ്വന്തം മണ്ണിൽ മരിക്കാനാണ് ആഗ്രഹം’: ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ച് ഷെയ്ഖ് ഹസീന

പണി മുടക്കി വിൻഡോസ്; വലഞ്ഞ് ഉപഭോക്താക്കൾ; കമ്പനികൾക്ക് ഭീമൻ നഷ്ടം

ലോകമെമ്പാടും മൈക്രോസോഫ്റ്റ് സേവനങ്ങൾ നിലച്ചു; ഔട്ട്‌ലുക്കും ടീംസും 7 മണിക്കൂർ നിശ്ചലം, എഐ ടൂളുകളെയും ബാധിച്ചു

Latest News

36 മണിക്കൂറിലേറെ നീണ്ട ഡിജിറ്റൽ സ്തംഭനത്തിന് വിരാമം! പണിമുടക്കിയ മൈക്രോസോഫ്റ്റ് സേവനങ്ങൾ പൂർണ്ണമായും പുനഃസ്ഥാപിച്ചു

36 മണിക്കൂറിലേറെ നീണ്ട ഡിജിറ്റൽ സ്തംഭനത്തിന് വിരാമം! പണിമുടക്കിയ മൈക്രോസോഫ്റ്റ് സേവനങ്ങൾ പൂർണ്ണമായും പുനഃസ്ഥാപിച്ചു

പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; ഉസ്താദ് അറസ്റ്റിൽ

കേരളത്തിൽ വീണ്ടും ഭീകരവാദ ബന്ധം; പാലക്കാട് 27-കാരൻ പിടിയിൽ, യു.എ.പി.എ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി, അന്വേഷണം ഊർജ്ജിതം!

 നയിക്കാൻ ഇനി മലയാളിയോ? എൻവിഡിയയുടെ സി.ഇ.ഒ പദവിയിലേക്ക് കോട്ടയം പാമ്പാടി സ്വദേശി തോമസ് കുര്യനും; പരിഗണനാ പട്ടികയിൽ മറ്റ് മൂന്ന് ഇന്ത്യക്കാരും

 നയിക്കാൻ ഇനി മലയാളിയോ? എൻവിഡിയയുടെ സി.ഇ.ഒ പദവിയിലേക്ക് കോട്ടയം പാമ്പാടി സ്വദേശി തോമസ് കുര്യനും; പരിഗണനാ പട്ടികയിൽ മറ്റ് മൂന്ന് ഇന്ത്യക്കാരും

കൊച്ചിയിലെ രാത്രികാല ലഹരിക്കച്ചവടം ബാറുകളിലല്ല, ചില ചായക്കടകൾ കേന്ദ്രീകരിച്ച്!’; സർക്കാരിനെ കുടഞ്ഞ് ഹൈക്കോടതി, ‘തൂഫാൻ’ പരിശോധനയിലും രൂക്ഷവിമർശനം

കൊച്ചിയിലെ രാത്രികാല ലഹരിക്കച്ചവടം ബാറുകളിലല്ല, ചില ചായക്കടകൾ കേന്ദ്രീകരിച്ച്!’; സർക്കാരിനെ കുടഞ്ഞ് ഹൈക്കോടതി, ‘തൂഫാൻ’ പരിശോധനയിലും രൂക്ഷവിമർശനം

സൂര്യതേജസ്സിൽ തിളങ്ങുന്ന നവഭാരതം: ഊർജ്ജമേഖലയിലെ ഇന്ത്യൻ ഹരിതവിപ്ലവം

സൂര്യതേജസ്സിൽ തിളങ്ങുന്ന നവഭാരതം: ഊർജ്ജമേഖലയിലെ ഇന്ത്യൻ ഹരിതവിപ്ലവം

കാട്ടിലെ തടി തേവരുടെ ആന എന്നാണോ;ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണം: ഡി എസ് ജെ പി

ശബരിമല തീർത്ഥാടകർക്ക് വൻ സുരക്ഷാ കവചവുമായി ദേവസ്വം ബോർഡ്; തീർത്ഥാടനത്തിനിടെ മരിച്ചാൽ രണ്ട് ലക്ഷം രൂപ ഇൻഷുറൻസ്,

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി!

‘കുട്ടികളുടെ ഉയർന്ന പ്രായം 16 ആയി കുറയ്ക്കാനുള്ള സമയം അതിക്രമിച്ചു’; സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി, 

സത്യം നമ്മെ സ്വതന്ത്രരാക്കും, നുണ നമ്മെ വീട്ടിലിരുത്തും’; കോഴഞ്ചേരി പാലം തർക്കത്തിൽ വീണാ ജോർജിനെ കടന്നാക്രമിച്ച് അബിൻ വർക്കി

സത്യം നമ്മെ സ്വതന്ത്രരാക്കും, നുണ നമ്മെ വീട്ടിലിരുത്തും’; കോഴഞ്ചേരി പാലം തർക്കത്തിൽ വീണാ ജോർജിനെ കടന്നാക്രമിച്ച് അബിൻ വർക്കി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies