Monday, November 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

മോഡലുകളുടെ മരണത്തിനു മുൻപേ ദു​​രൂ​​ഹ വാഹനാപകടം; പരിക്കേറ്റ യു​​​വ​​​ന​​​ടി വി​​​ശ​​​ദ പ​​​രി​​​ശോ​​​ധ​​​ന​​​ക്കു ​​​പോ​​​ലും​​​ കാത്ത് നിൽക്കാതെ പൊ​​ലീ​​സ്​ എ​​ത്തും മുമ്പ് ​​സ്ഥ​​ലം വി​​ട്ടു

by Brave India Desk
Nov 21, 2021, 08:45 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കൊ​​​ച്ചി: മോ​​​ഡ​​​ലു​​​ക​​​ളു​​​ടെ അ​​​പ​​​ക​​​ട​​​മ​​​ര​​​ണം ന​​​ട​​​ക്കു​​​ന്ന​​​തി​​​ന്​ ദി​​​വ​​​സ​​​ങ്ങ​​​ള്‍ മുമ്പ് ​ യു​​​വ​​​ന​​​ടി​​​യും രാ​​​ത്രി ദു​​​രൂ​​​ഹ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കൊ​​​ച്ചി​​​യി​​​ല്‍ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ല്‍ പെട്ടെന്ന് റിപ്പോർട്ട്. മ​​​റ്റൊ​​​രു കാ​​​റു​​​മാ​​​യി കൂ​​​ട്ടി​​​യി​​​ടി​​​ച്ച്‌​ നി​​​യ​​​​ന്ത്ര​​​ണം വി​​​ട്ടാ​​​ണ്​ ന​​​ടി​​​യും സം​​​ഘ​​​വും സ​​​ഞ്ച​​​രി​​​ച്ച കാ​​​ര്‍ അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ പെട്ട​​​തെ​​​ന്നാ​​​ണ്​ പൊ​​​ലീ​​​സി​​​ന്​ ല​​​ഭി​​​ച്ച വി​​​വ​​​രം. തോ​​​ളി​​​ന്​ ചെ​​​റി​​​യ പ​​​രി​​​ക്കേ​​​റ്റ ന്യൂജന്‍ സിനിമകളിലെ സാന്നിധ്യമായ ന​​​ടി​​​യും കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​രും വൈ​​​റ്റി​​​ല​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്രാ​​​ഥ​​​മി​​​ക ചി​​​കി​​​ത്സ തേ​​​ടി പൊ​​​ലീ​​​സ്​ എ​​​ത്തും മുൻപേ സ്ഥ​​​ലം വി​​ട്ടു. മോ​​​ഡ​​​ലു​​​ക​​​ളു​​​ടെ മ​​​ര​​​ണ​​​ത്തോ​​​ടെ ന​​​ഗ​​​ര​​​ത്തി​​​ലെ വി.​​​ഐ.​​​പി നി​​​ശാ പാ​​​ര്‍​​​ട്ടി​​​ക​​​ളും ല​​​ഹ​​​രി​​​പാ​​​ര്‍​​​ട്ടി​​​ക​​​ളും ച​​​ര്‍​​​ച്ചാ ​​​വി​​​ഷ​​​യ​​​മാ​​​യതിനാല്‍ ഈ അപകടത്തി​​​ല്‍ ദു​​​രൂ​​​ഹ​​​ത​​​യേ​​​റു​​​ക​​​യാ​​​ണ്

ഒ​​​ക്​​​​ടോ​​​ബ​​​ര്‍ 17ന്​ ​​​രാ​​​ത്രി 11ഓ​​​ടെ ആയിരുന്നു അപകടം. അ​​​പ​​​ക​​​ട​​​ത്തി​​​ല്‍​​​പെ​​​ട്ട ര​​​ണ്ട്​ കാ​​​റും മ​​​ത്സ​​​ര ഓ​​​ട്ട​​​മെ​​​ന്ന്​ ​തോ​​​ന്നി​​​പ്പി​​​ക്കും​​​ വി​​​ധം അ​​​മി​​​ത വേ​​​ഗ​​​ത്തി​​​ലാ​​​യി​​​രു​​​ന്നെ​​​ന്നാ​​​ണ്​ ദൃ​​​ക്​​​​സാ​​​ക്ഷി​​​ക​​​ള്‍ പറയുന്നത്​.​ പ​​​രാ​​​തി​​​ക​​​ളി​​​ല്ലാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ല്‍ കേ​​​സെ​​​ടു​​​ക്കു​​​ക​​​യോ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക​​​യോ ​ചെ​​​യ്​​​​തി​​​ല്ല. എ​​​റ​​​ണാ​​​കു​​​ളത്തു​​​ നി​​​ന്ന്​ വൈ​​​റ്റി​​​ല ഭാ​​​ഗ​​​ത്തേ​​​ക്ക്​ പോ​​​കു​​​ന്ന​​​തി​​​നി​​​ടെ ചി​​​ല​​​വ​​​ന്നൂ​​​രി​​​ല്‍​​​ വെ​​​ച്ചാ​​​ണ്​ അപകടം. ര​​​ണ്ട്​ വാ​​​ഹ​​​ന​​​വും ഒ​​​രേ ദി​​​ശ​​​യി​​​ലാ​​​യി​​​രു​​​ന്നു. ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​യ ന​​​ടി​​​യു​​​ള്‍​​​പ്പെ​​​ടെ നാ​​​ലു​​​പേ​​​ര്‍ വി​​​ശ​​​ദ പ​​​രി​​​ശോ​​​ധ​​​ന​​​ക്കു​​​പോ​​​ലും കാ​​​ത്തു​​​നി​​​ന്നി​​​ല്ല.

Stories you may like

ഏത് സ്ഥലവും ഏത് സമയവും തീരുമാനിക്കാം, മോദിയ്ക്ക് ധൈര്യമുണ്ടോ?’; രാഹുൽ ഗാന്ധി

കുളിക്കാനിറങ്ങിയപ്പോൾ ചുഴിയിൽപ്പെട്ടു’; തിരുവണ്ണാമലൈയിൽ തടാകത്തിൽ വീണ് 4 വിദ്യാർഥിനികളും വാർഡനും മുങ്ങിമരിച്ചു, ദാരുണാപകടം!

ന​​​ടി സ​​​ഞ്ച​​​രി​​​ച്ച കാ​​​ര്‍ പി​​​റ്റേ​​​ദി​​​വ​​​സം രാ​​​വി​​​ലെ, ഉ​​​ട​​​മ​​​യു​​​ടെ മ​​​ക​​​നെ​​​ന്ന്​ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​യാ​​​ള്‍ കൊ​​​ണ്ടു​​​പോ​​​യി. കൂ​​​ടെ അ​​​പ​​​ക​​​ട​​​ത്തി​​​ല്‍​​​ പെ​​​ട്ട കാ​​​ര്‍ ഓ​​​ടി​​​ച്ചു കൊ​​​ണ്ടു ​​​പോ​​​കാ​​​നാ​​​വാ​​​ത്ത വി​​​ധ​​​ത്തി​​​ലാ​​​യി​​​രു​​​ന്ന​​​തി​​​നാ​​​ല്‍ പൊ​​​ലീ​​​സ്​ എ​​​ത്തി​​​യാ​​​ണ്​ നീ​​​ക്കി​​​യ​​​ത്. അ​​​പ​​​ക​​​ട​​​ത്തിന്റെ സ്വ​​​ഭാ​​​വ​​​വും ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍​​​ നി​​​ന്ന്​ ന​​​ടി​​​യ​​​ട​​​ക്കം പെ​ട്ടെന്ന്​ സ്ഥ​​​ലം വി​​​ട്ട​​​തു​​​മാ​​​ണ്​ ദു​​​രൂ​​​ഹ​​​ത വ​​​ര്‍​​​ധി​​​പ്പി​​​ക്കു​​​ന്ന​​​ത്.

നി​​​ശാ​​​പാ​​​ര്‍​​​ട്ടി​​​ക​​​ളി​​​ല്‍ പ​​​​ങ്കെ​​​ടു​​​ത്ത്​ മ​​​ട​​​ങ്ങു​​​ന്ന സി​​​നി​​​മ – മോ​​​ഡ​​​ലി​​​ങ്​ താ​​​ര​​​ങ്ങ​​​ളെ പി​​​ന്തു​​​ട​​​രാ​​​നും കു​​​ടു​​​ക്കി വ​​​രു​​​തി​​​യി​​​ലാ​​​ക്കാ​​​നു​​​മു​​​ള്ള പ്ര​​​ത്യേ​​​ക സം​​​ഘ​​​ങ്ങ​​​ള്‍​​​ത​​​ന്നെ സ​​​ജീ​​​വ​​​മാ​​​ണെ​​​ന്നാ​​​ണ്​ ​മോ​​​ഡ​​​ലു​​​ക​​​ളു​​​ടെ അ​​​പ​​​ക​​​ട​​​​മ​​​ര​​​ണ​​​ത്തെ തു​​​ട​​​ര്‍​​​ന്നു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ളി​​​ല്‍ വെ​​​ളി​​​പ്പെ​​​ടു​​​ന്ന​​​ത്. ഇ​​​വ​​​രു​​​ടെ ​പ്ര​​​ധാ​​​ന ല​​​ക്ഷ്യം യു​​​വ​​​തി​​​ക​​​ളാ​​​യ താരങ്ങളാണ്​. മ​​​റ്റ്​ മേ​​​ഖ​​​ല​​​കളിലെ ഉ​​​ന്ന​​​ത​​​രെ ല​​​ക്ഷ്യം വെ​​​ച്ചും പ്ര​​​വ​​​ര്‍​​​ത്തി​​​ക്കു​​​ന്നു​​​ണ്ട്.​ മോ​​​ഡ​​​ലു​​​ക​​​ളു​​​ടെ മ​​​ര​​​ണ​​​വും ഈ ​​​രീ​​​തി​​​യി​​​ല്‍ സം​​​ഭ​​​വി​​​ച്ച​​​താണെന്നാണ്​ അ​​​പ​​​ക​​​ട​​​ത്തി​​​ല്‍പെട്ട വാ​​​ഹ​​​ന​​​ത്തിന്റെ ഡ്രൈ​​​വ​​​ര്‍ ന​​​ല്‍​​​കി​​​യ മൊ​​​ഴി​​​യു​​​ടെ​​​യും സാ​​​ഹ​​​ച​​​ര്യ​​​ത്തെ​​​ളി​​​വു​​​ക​​​ളുടെയും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ പൊ​​​ലീ​​​സിന്റെ പ്രാ​​​ഥ​​​മി​​​ക ക​​​ണ്ടെ​​​ത്ത​​​ല്‍.

Tags: car accidentmiss kerala
Share13
Tweet
Send
Share

Latest stories from this section

ഞാൻ കാശിക്ക് പോകുന്നു, ദൈവത്തിൽ അലിയും’; കണ്ണൂരിലെ ശിവസൂര്യയെ കാണാതായിട്ട് 3 മാസം,വീട് വിട്ടിറങ്ങിയത് മൊബൈൽ ഫോൺ മാറ്റി വെച്ചതിന്

ഞാൻ കാശിക്ക് പോകുന്നു, ദൈവത്തിൽ അലിയും’; കണ്ണൂരിലെ ശിവസൂര്യയെ കാണാതായിട്ട് 3 മാസം,വീട് വിട്ടിറങ്ങിയത് മൊബൈൽ ഫോൺ മാറ്റി വെച്ചതിന്

ഒരുമിച്ച് മദ്യപിച്ച് ഒരു മുറിയിൽ താമസിച്ചാൽ ബലാത്സംഗമാകുമോ?’; ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. ജോൺസൺ വർഗീസ് കോടതിയിൽ!

ഒരുമിച്ച് മദ്യപിച്ച് ഒരു മുറിയിൽ താമസിച്ചാൽ ബലാത്സംഗമാകുമോ?’; ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. ജോൺസൺ വർഗീസ് കോടതിയിൽ!

‘സഭ നിർദേശിച്ചയാളെ മന്ത്രി സെക്രട്ടറിയാക്കി, പറഞ്ഞ വാക്ക് പാലിച്ചു’; എ.പി. അനിൽകുമാറിന് വേദിയിൽ പരസ്യമായി നന്ദി പറഞ്ഞ് മാർ ജോസഫ് പാംപ്ലാനി!

‘സഭ നിർദേശിച്ചയാളെ മന്ത്രി സെക്രട്ടറിയാക്കി, പറഞ്ഞ വാക്ക് പാലിച്ചു’; എ.പി. അനിൽകുമാറിന് വേദിയിൽ പരസ്യമായി നന്ദി പറഞ്ഞ് മാർ ജോസഫ് പാംപ്ലാനി!

രാഷ്ട്രീയത്തിന് അതീതമാണ് സൗഹൃദം; മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് ബി. ഗോപാലകൃഷ്ണൻ

രാഷ്ട്രീയത്തിന് അതീതമാണ് സൗഹൃദം; മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് ബി. ഗോപാലകൃഷ്ണൻ

Latest News

‘യുദ്ധവുമില്ല സമാധാനവുമില്ലെന്ന അവസ്ഥ അവസാനിപ്പിക്കണം’; അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ, നിർണായക നീക്കവുമായി മൊജ്തബ ഖമേനി!

‘യുദ്ധവുമില്ല സമാധാനവുമില്ലെന്ന അവസ്ഥ അവസാനിപ്പിക്കണം’; അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ, നിർണായക നീക്കവുമായി മൊജ്തബ ഖമേനി!

കാഴ്ച മങ്ങുന്നതും തലവേദനയും ചെറിയ കാര്യമായി തള്ളേണ്ട’; കണ്ണിന്റെ ആരോഗ്യം നൽകുന്ന 5 മുന്നറിയിപ്പുകൾ, അവഗണിക്കരുതെന്ന് വിദഗ്ധർ!

കാഴ്ച മങ്ങുന്നതും തലവേദനയും ചെറിയ കാര്യമായി തള്ളേണ്ട’; കണ്ണിന്റെ ആരോഗ്യം നൽകുന്ന 5 മുന്നറിയിപ്പുകൾ, അവഗണിക്കരുതെന്ന് വിദഗ്ധർ!

‘30,000 വോട്ട് നേടിയിട്ടും തകർന്ന് വീണു’; പാകിസ്താൻ ഉപതിരഞ്ഞെടുപ്പിൽ ഹാഫിസ് സഈദിന്റെ പാർട്ടിക്ക് വൻ തിരിച്ചടി!

‘30,000 വോട്ട് നേടിയിട്ടും തകർന്ന് വീണു’; പാകിസ്താൻ ഉപതിരഞ്ഞെടുപ്പിൽ ഹാഫിസ് സഈദിന്റെ പാർട്ടിക്ക് വൻ തിരിച്ചടി!

മെലോണി പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ കടുപ്പിച്ച് ഇറ്റലി; ‘അനാദരവ് അംഗീകരിക്കാനാകില്ല’, വൻ നയതന്ത്ര വിവാദം

ഏത് സ്ഥലവും ഏത് സമയവും തീരുമാനിക്കാം, മോദിയ്ക്ക് ധൈര്യമുണ്ടോ?’; രാഹുൽ ഗാന്ധി

യു.പി തിരഞ്ഞെടുപ്പിന് ആദ്യഘട്ട ഒരുക്കങ്ങൾ പൂർത്തിയാക്കി ബി.ജെ.പി; 209 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക കേന്ദ്രനേതൃത്വത്തിന്റെ പരിഗണനക്ക്

യു.പി തിരഞ്ഞെടുപ്പിന് ആദ്യഘട്ട ഒരുക്കങ്ങൾ പൂർത്തിയാക്കി ബി.ജെ.പി; 209 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക കേന്ദ്രനേതൃത്വത്തിന്റെ പരിഗണനക്ക്

കുളിക്കാനിറങ്ങിയപ്പോൾ ചുഴിയിൽപ്പെട്ടു’; തിരുവണ്ണാമലൈയിൽ തടാകത്തിൽ വീണ് 4 വിദ്യാർഥിനികളും വാർഡനും മുങ്ങിമരിച്ചു, ദാരുണാപകടം!

കുളിക്കാനിറങ്ങിയപ്പോൾ ചുഴിയിൽപ്പെട്ടു’; തിരുവണ്ണാമലൈയിൽ തടാകത്തിൽ വീണ് 4 വിദ്യാർഥിനികളും വാർഡനും മുങ്ങിമരിച്ചു, ദാരുണാപകടം!

ശ്വാസകോശ രോഗങ്ങൾ വ്യാപിക്കുന്നു, ചൈനക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തണം – അമേരിക്കൻ എം പി മാർ

‘ചാരവനിതയുമായുള്ള ബന്ധം വിദേശകാര്യ സെക്രട്ടറി പൊക്കി’; എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെതിരെ മാർക്കോ റൂബിയോയുടെ രഹസ്യ റിപ്പോർട്ട്!

കോൺഗ്രസിന് ലീഡ്; തെലങ്കാനയിലേക്ക് തിരിക്കാൻ ഡി.കെ ശിവകുമാറും സംഘവും; സ്ഥാനാർത്ഥികളെ റിസോർട്ടുകളിലേക്ക് മാറ്റിയേക്കും

ഡി.കെ. ശിവകുമാറിന്റെ ഹാസനാംബ ക്ഷേത്രത്തിലെ വി.ഐ.പി ദർശനം ; സ്‌ക്രീനിലേക്ക് ചെരുപ്പെറിഞ്ഞ് പ്രതിഷേധിച്ച് ഭക്തർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies