Thursday, November 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

2 കിലോ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; നെടുമ്പാശ്ശേരിയിൽ മലപ്പുറം സ്വദേശികൾ പിടിയിൽ

by Brave India Desk
Feb 14, 2023, 09:57 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണ വേട്ട. രണ്ട് യാത്രികരിൽ നിന്നായി ഒരു കോടിയിലധികം രൂപയുടെ സ്വർണം പിടിച്ചെടുത്തു. രാവിലെയായിരുന്നു സംഭവം.

മലപ്പുറം സ്വദേശി മുഹമ്മദ് യാസിൻ, ഫസൽ എന്നിവരാണ് സ്വർണവുമായി പിടിയിലായത്. മിശ്രിത രൂപത്തിലാക്കിയ സ്വർണം ക്യാപ്‌സൂളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചായിരുന്നു ഇരുവരും കടത്താൻ ശ്രമിച്ചത്. എന്നാൽ ഇവരെ സുരക്ഷാ പരിശോധനയ്ക്കിടെ കസ്റ്റംസ് പിടികൂടുകയായിരുന്നു. സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ ദേഹ പരിശോധനയിലാണ് സ്വർണക്കടത്ത് വ്യക്തമായത്.

Stories you may like

അരിയിൽ ഷുക്കൂർ വധക്കേസ് ; പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെ 18 പേരെ വെറുതെ വിട്ടതിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

ജനശതാബ്ദിയിൽ ടി.ടി.ഇ 200 മീറ്ററോളം വാതിലിൽ തൂങ്ങിക്കിടന്നു; ടിക്കറ്റില്ലാതെ കയറിയ ആലപ്പുഴ സ്വദേശികൾ പിടിയിൽ, ദൃശ്യങ്ങൾ പുറത്ത്!

ജിദ്ദയിൽ നിന്നാണ് മുഹമ്മദ് യാസിൻ എത്തിയത്. ഇയാളുടെ പക്കൽ നിന്നും 1096 ഗ്രാം സ്വർണം പിടികൂടി. ദുബായിൽ നിന്നും
1152 ഗ്രാം സ്വർണവുമായാണ് ഫസൽ എത്തിയത്. ഇരുവരുടെയും പക്കൽ നിന്നും നാല് ക്യാപ്‌സ്യൂളുകൾ വീതമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. ഇരുവരും സ്വർണം കടത്താൻ ഉപയോഗിച്ച രീതി ഒന്നാണ്. അതിനാൽ ഇരുവരും ഒരേ മാഫിയയുടെ കണ്ണിയാണെന്നാണ് സംശയിക്കുന്നത്.

Tags: goldsmugglingcapsulenedumassery
Share6
Tweet
Send
Share

Latest stories from this section

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ, 90,000-ത്തിലേക്ക് കൂപ്പുകുത്തുമോ?

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ, 90,000-ത്തിലേക്ക് കൂപ്പുകുത്തുമോ?

വറ്റൽമുളകിന് 330, ചെറിയ ഉള്ളിക്ക് 220; ഭക്ഷ്യവിലക്കയറ്റത്തിൽ ദേശീയ ശരാശരിയും കടന്ന് കേരളം, കുടുംബബജറ്റ് താളംതെറ്റുന്നു!

വറ്റൽമുളകിന് 330, ചെറിയ ഉള്ളിക്ക് 220; ഭക്ഷ്യവിലക്കയറ്റത്തിൽ ദേശീയ ശരാശരിയും കടന്ന് കേരളം, കുടുംബബജറ്റ് താളംതെറ്റുന്നു!

അച്ഛന് സ്കൂട്ടറിൽ റബ്ബർ ഷീറ്റ് കൊണ്ടുപോകാൻ പറ്റിയില്ല; മകനും സുഹൃത്തും ഉണ്ടാക്കിയത് ₹1,000+ കോടിയുടെ EV കമ്പനി

അച്ഛന് സ്കൂട്ടറിൽ റബ്ബർ ഷീറ്റ് കൊണ്ടുപോകാൻ പറ്റിയില്ല; മകനും സുഹൃത്തും ഉണ്ടാക്കിയത് ₹1,000+ കോടിയുടെ EV കമ്പനി

വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം;മുപ്പതിലേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള വിഷപ്പുകയെന്ന് സംശയം

വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം;മുപ്പതിലേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള വിഷപ്പുകയെന്ന് സംശയം

Latest News

അരിയിൽ ഷുക്കൂർ വധക്കേസ് ; പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെ 18 പേരെ വെറുതെ വിട്ടതിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

അരിയിൽ ഷുക്കൂർ വധക്കേസ് ; പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെ 18 പേരെ വെറുതെ വിട്ടതിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

ബംഗ്ലാദേശിൽ വീണ്ടും കലാപം ആളിപ്പടരുന്നു; മുൻ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസിന്റെ വീടിന് തീയിട്ടു; ഷെയ്ഖ് ഹസീന

ബംഗ്ലാദേശിൽ വീണ്ടും കലാപം ആളിപ്പടരുന്നു; മുൻ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസിന്റെ വീടിന് തീയിട്ടു; ഷെയ്ഖ് ഹസീന

ഉത്തർപ്രദേശിൽ വനിതാ വോട്ടർമാരെ ലക്ഷ്യമിട്ട് ബി.ജെ.പി; 403 മണ്ഡലങ്ങളിലും വനിതാ വിസ്താരകരെ നിയോഗിക്കാൻ തീരുമാനം

ഉത്തർപ്രദേശിൽ വനിതാ വോട്ടർമാരെ ലക്ഷ്യമിട്ട് ബി.ജെ.പി; 403 മണ്ഡലങ്ങളിലും വനിതാ വിസ്താരകരെ നിയോഗിക്കാൻ തീരുമാനം

ബില്ലിൽ 50 പൈസ ‘റൗണ്ട് ഓഫ്’ ചെയ്ത് അധികം വാങ്ങി; റസ്റ്ററന്റിന് 10,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മിഷൻ

ബില്ലിൽ 50 പൈസ ‘റൗണ്ട് ഓഫ്’ ചെയ്ത് അധികം വാങ്ങി; റസ്റ്ററന്റിന് 10,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മിഷൻ

സിന്ധ് പ്രവിശ്യയെ ബലമായി വിഭജിച്ചാൽ കറാച്ചിയിലെ തെരുവുകളിൽ രക്തപ്പുഴയൊഴുകും’; പാകിസ്ഥാനെ 14 കഷ്ണങ്ങളാക്കി വിഭജിക്കാനുള്ള നീക്കത്തിനെതിരെ ബിലാവൽ ഭൂട്ടോ

സിന്ധ് പ്രവിശ്യയെ ബലമായി വിഭജിച്ചാൽ കറാച്ചിയിലെ തെരുവുകളിൽ രക്തപ്പുഴയൊഴുകും’; പാകിസ്ഥാനെ 14 കഷ്ണങ്ങളാക്കി വിഭജിക്കാനുള്ള നീക്കത്തിനെതിരെ ബിലാവൽ ഭൂട്ടോ

ബ്രിട്ടീഷ് രാജകുമാരൻ വില്യമിന്റെ സിരകളിൽ  ഇന്ത്യൻ രക്തവും! ഡി.എൻ.എ പരിശോധനയിൽ തെളിഞ്ഞ ആ ‘രാജകീയ രഹസ്യം’ പുറത്ത്

ബ്രിട്ടീഷ് രാജകുമാരൻ വില്യമിന്റെ സിരകളിൽ  ഇന്ത്യൻ രക്തവും! ഡി.എൻ.എ പരിശോധനയിൽ തെളിഞ്ഞ ആ ‘രാജകീയ രഹസ്യം’ പുറത്ത്

തിന്നുക, കുടിക്കുക, ആഘോഷിക്കുക എന്നതല്ല ഇന്ത്യയുടെ സംസ്കാരം’; സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കാൻ മന്ത്രിമാർക്ക് നരേന്ദ്ര മോദിയുടെ കർശന നിർദ്ദേശം

തിന്നുക, കുടിക്കുക, ആഘോഷിക്കുക എന്നതല്ല ഇന്ത്യയുടെ സംസ്കാരം’; സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കാൻ മന്ത്രിമാർക്ക് നരേന്ദ്ര മോദിയുടെ കർശന നിർദ്ദേശം

ട്രംപിന് മുന്നിൽ ‘ധാതുക്കല്ലുകളുടെ പെട്ടി’ തുറന്നുകാട്ടിയ പാക് സൈനിക മേധാവിയെ യു.എന്നിൽ വലിച്ചുകീറി ഇന്ത്യ

ട്രംപിന് മുന്നിൽ ‘ധാതുക്കല്ലുകളുടെ പെട്ടി’ തുറന്നുകാട്ടിയ പാക് സൈനിക മേധാവിയെ യു.എന്നിൽ വലിച്ചുകീറി ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies