Thursday, November 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

ഹിജാബ് ധരിക്കാത്ത സ്ത്രീകൾ ജോലി ചെയ്യുന്ന  ബിസിനസ് സ്ഥാപനങ്ങൾ അടച്ചുപൂട്ടിച്ചു; ‘ഞങ്ങളെ വെറുതെ വിടൂ, ഭീഷണി വിലപോവില്ല’; ഇറാനിൽ ഹിജാബ് നിർബന്ധമെന്ന സർക്കാർ ഫ്ലക്സ് ബോർഡുകളോട് പ്രതികരിച്ച് സ്ത്രീകൾ

by Brave India Desk
May 11, 2023, 04:36 pm IST
in World
Share on Facebook
Tweet
WhatsApp
Telegram

ടെഹ്റാൻ;  സ്ത്രീകൾ നിർബന്ധമായും ശിരോവസ്ത്രം ധരിക്കണമെന്ന മുന്നറിയിപ്പ് ആവർത്തിച്ച്   ഇറാന്റെ തലസ്ഥാനത്തുടനീളം ഫ്ലക്സ് ബോർഡുകൾ. ശിരോവസ്ത്രം ധരിക്കാതെ ധാരാളം  സ്ത്രീകളും, പെൺകുട്ടികളും പൊതുസ്ഥലങ്ങളിലേക്ക് ഇറങ്ങുന്നതിനെ തുടർന്നാണ് ഇറാൻ വീണ്ടും മുന്നറിയിപ്പുമായി രംഗത്തെത്തുന്നത്.

ഹിജാബ് ധരിക്കാത്തതിൻറെ പേരിൽ 22 കാരിയായ മഹ്‌സ അമിനി രാജ്യത്തെ സദാചാര പോലീസിന്റെ കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ വൻ പ്രക്ഷോഭങ്ങൾക്കാണ് ഇറാൻ സാക്ഷ്യം വഹിച്ചത്.  മാസങ്ങൾ നീണ്ട പ്രതിഷേധത്തിന് ശേഷം വിഷയം അല്പം തണുത്തിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും പ്രകോപനവുമായി ഇറാൻ സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.

Stories you may like

ഫോണിലെ ‘ഫ്രീ’ എഐ കാലം കഴിയുന്നു; ഇനി പണം മുടക്കേണ്ടി വരും! സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളുമായി സാംസങ്ങും ആപ്പിളും; ഉപയോക്താക്കൾക്ക് വൻ തിരിച്ചടി

ചന്ദ്രനിൽ സ്ഥിരതാമസമാക്കാൻ മനുഷ്യരെത്തുന്നു; ‘മൂൺ ബേസ്’ നിർമ്മിക്കാൻ പുതുതലമുറ ബഹിരാകാശ സഞ്ചാരികളെ തേടി നാസ, വൻ അവസരം

ഹിജാബ് നിർബന്ധമാക്കാൻ പല രീതിയിലുള്ള ഭീഷണികളും സർക്കാർ പയറ്റുന്നുണ്ട്.   ഹിജാബ് ധരിക്കാത്ത സ്ത്രീകൾ ജോലി ചെയ്യുന്ന  ചില ബിസിനസ് സ്ഥാപനങ്ങൾ അടച്ചുപൂട്ടിച്ചു. ഹിജാബ് നിർബന്ധമാണെന്ന്  സബ്‌വേകളിലും വിമാനത്താവളങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും പോലീസും സന്നദ്ധപ്രവർത്തകരും വാക്കാലുള്ള മുന്നറിയിപ്പ് നൽകുന്നു. ശിരോവസ്ത്രം ധരിക്കാതെ സ്ത്രീകളെ വാഹനത്തിൽ കയറ്റിയ ഡ്രൈവർമാരെയും പോലീസ് ലക്ഷ്യമിടുന്നുണ്ട്.

സർക്കാരിൻറെ ഈ ഭീഷണികളൊന്നും ഒരു തരത്തിലും മുഖവിലയ്ക്കെടുക്കാതെയാണ് ആയിരക്കണക്കിന് സ്ത്രീകൾ ഹിജാബ് ഉപേക്ഷിച്ച് സാധാരണ ജീവിതത്തിലേക്ക് കടന്നുവന്നത്. എന്നാൽ മുന്നറിയിപ്പ് ശക്തമാക്കി സർക്കാർ   മുന്നോട്ട് പോയാൽ പ്രതിഷേധം  വീണ്ടും ആളിക്കത്തിക്കുമെന്നാണ്  ഇറാനിലെ വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.നിലവിൽ അതിവേഗം പുരോഗമിക്കുന്ന ആണവ പദ്ധതിയെച്ചൊല്ലി പാശ്ചാത്യരാജ്യങ്ങളുമായുള്ള തർക്കം മൂലം ഇറാൻ സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്നുണ്ട്.  ഇതിനിടയിൽ വീണ്ടും ഒരു ആഭ്യന്തര പ്രക്ഷോഭം ഇറാന് വലിയെ വെല്ലുവിളികൾ സൃഷ്ടിക്കും.

സർക്കാരിൻറെ ഭീഷണിയ്ക്ക് വില നൽകില്ല.  അനന്തരഫലങ്ങൾ പ്രശ്നമല്ല. ഞങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യം വേണം. തങ്ങളുടെ പെൺമക്കളുടെ നല്ല ഭാവിക്കും വേണ്ടിയാണ് തങ്ങൾ പോരാടുന്നതെന്നും സ്ത്രീകൾ പറയുന്നു. എല്ലാ ബിസിനസ് സ്ഥാപനങ്ങളും അടച്ചുപൂട്ടാൻ സർക്കാർ ആഗ്രഹിക്കുന്നുണ്ടോ, എങ്കിൽ ഹിജാബ് ധരിക്കാതെ ഞങ്ങൾ പോലീസ് സ്റ്റേഷനിലേക്കും പോകും, അപ്പോൾ സർക്കാർ എന്തു ചെയ്യുമെന്ന്,  23 വയസ്സുള്ള വിദ്യാർത്ഥി ഷെർവിൻ ചോദിക്കുന്നു. ഞങ്ങളെ വെറുതെ വിടൂ, ഇതാണ്  സർക്കാരിനോട് ഞങ്ങൾക്ക് പറയാനുള്ളത്, 29 വയസ്സുകാരി ഫിദ പറയുന്നു.

ഇറാനും അയൽരാജ്യമായ താലിബാനിലും   സ്ത്രീകൾക്ക് ഹിജാബ് നിർബന്ധമാണ്.  സെപ്റ്റംബറിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ്, ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകളെ കാണുന്നത് വളരെ അപൂർവമായിരുന്നു. എന്നാൽ ഇപ്പോൾ  ,   ടെഹ്‌റാനിലെ ചില പ്രദേശങ്ങളിൽ ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകൾ പതിവുകാഴ്ചയാണ്. മുസ്ലീം സ്ത്രീകൾക്ക്, ശിരോവസ്ത്രം ദൈവത്തോടുള്ള ഭക്തിയുടെ സൂചനയാണ്,  അവരുടെ കുടുംബത്തിന് പുറത്തുള്ള പുരുഷന്മാരുടെ മുന്നിൽ എളിമയുടെയും, വിനയത്തിൻറെയും  അടയാളമായാണ് ഇറാനിൽ ഹിജാബ്  വിലയിരുത്തപ്പെടുന്നത്.

Tags: IRAN HIJAB
Share1
Tweet
Send
Share

Latest stories from this section

മൊജ്തബ ഖമേനി റഷ്യയിൽ ചികിത്സയിൽ? ഇറാൻ നേതാവിനെ രഹസ്യമായി കടത്തിയെന്ന് റിപ്പോർട്ട്, നിഗൂഢത

പട്ടിണി മാറ്റാൻ ശരീരാവയവങ്ങൾ വിൽക്കുന്നു; കരളും വൃഷണങ്ങളും വരെ വിൽപ്പനയ്ക്ക്; ടെഹ്റാൻ തെരുവുകളിൽ ഞെട്ടിക്കുന്ന പരസ്യങ്ങൾ!

പാകിസ്ഥാനിൽ ഭീകരാക്രമണം: ഡിഎസ്പി ഉൾപ്പെടെ 10 പൊലീസുകാർ കൊല്ലപ്പെട്ടു

പേർഷ്യൻ ഗൾഫിൽ എണ്ണക്കപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരനടക്കം നാല് നാവികർക്ക് പരിക്ക്

പേർഷ്യൻ ഗൾഫിൽ എണ്ണക്കപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരനടക്കം നാല് നാവികർക്ക് പരിക്ക്

‘ഓസ്‌ട്രേലിയയിൽ മിന്നിത്തിളങ്ങി മലയാളി പെരുമ’; ഈസ്റ്റ് ഗിപ്‌സ്‌ലാൻഡിന് വിസ്മയമായി ആദ്യ ദീപാവലി ആഘോഷം!

‘ഓസ്‌ട്രേലിയയിൽ മിന്നിത്തിളങ്ങി മലയാളി പെരുമ’; ഈസ്റ്റ് ഗിപ്‌സ്‌ലാൻഡിന് വിസ്മയമായി ആദ്യ ദീപാവലി ആഘോഷം!

Latest News

ഒവൈസി-ചന്ദ്രശേഖർ ആസാദ് സഖ്യം; 403 സീറ്റുകളിലും ഒറ്റക്കെട്ടായി മത്സരിക്കും, ആസാദ് മുഖ്യമന്ത്രി സ്ഥാനാർത്ഥി

ഒവൈസി-ചന്ദ്രശേഖർ ആസാദ് സഖ്യം; 403 സീറ്റുകളിലും ഒറ്റക്കെട്ടായി മത്സരിക്കും, ആസാദ് മുഖ്യമന്ത്രി സ്ഥാനാർത്ഥി

‘ശിക്ഷിച്ചിട്ടും ജയിൽ കണ്ടില്ല, വിമാനത്തിൽ പോകാൻമാത്രം അസുഖം മാറിയോ?’; വിദേശയാത്രാ ഹർജിയിൽ ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

‘ശിക്ഷിച്ചിട്ടും ജയിൽ കണ്ടില്ല, വിമാനത്തിൽ പോകാൻമാത്രം അസുഖം മാറിയോ?’; വിദേശയാത്രാ ഹർജിയിൽ ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ഫോണിലെ ‘ഫ്രീ’ എഐ കാലം കഴിയുന്നു; ഇനി പണം മുടക്കേണ്ടി വരും! സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളുമായി സാംസങ്ങും ആപ്പിളും; ഉപയോക്താക്കൾക്ക് വൻ തിരിച്ചടി

ഫോണിലെ ‘ഫ്രീ’ എഐ കാലം കഴിയുന്നു; ഇനി പണം മുടക്കേണ്ടി വരും! സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളുമായി സാംസങ്ങും ആപ്പിളും; ഉപയോക്താക്കൾക്ക് വൻ തിരിച്ചടി

പാകിസ്ഥാനെ നടുക്കി വൻ ഭീകരാക്രമണം; അനധികൃത സ്വർണ്ണഖനനത്തിനെതിരെയെത്തിയ പോലീസ് സംഘത്തിന് നേരെ വെടിവെപ്പ്: 10 പോലീസുകാർ കൊല്ലപ്പെട്ടു

പാകിസ്ഥാനെ നടുക്കി വൻ ഭീകരാക്രമണം; അനധികൃത സ്വർണ്ണഖനനത്തിനെതിരെയെത്തിയ പോലീസ് സംഘത്തിന് നേരെ വെടിവെപ്പ്: 10 പോലീസുകാർ കൊല്ലപ്പെട്ടു

താവളമാകുന്നത് കൊടുംവനങ്ങൾ, ഒപ്പം പ്രാദേശിക ഒറ്റുകാരുടെ സഹായവും! രണ്ട് പോലീസുകാരുടെ വീരമൃത്യു; കശ്മീരിലെ കിഷ്ത്വാറിൽ പതുങ്ങിയിരിക്കുന്നത് പാക് ഭീകരർ

താവളമാകുന്നത് കൊടുംവനങ്ങൾ, ഒപ്പം പ്രാദേശിക ഒറ്റുകാരുടെ സഹായവും! രണ്ട് പോലീസുകാരുടെ വീരമൃത്യു; കശ്മീരിലെ കിഷ്ത്വാറിൽ പതുങ്ങിയിരിക്കുന്നത് പാക് ഭീകരർ

ആയിരക്കണക്കിന് സിഖുകാർ കൊല്ലപ്പെട്ടിട്ടും ഒരു മാപ്പ് പോലുമില്ല!’; സോണിയ ഗാന്ധിയുടെ ആത്മകഥയ്ക്കെതിരെ ആഞ്ഞടിച്ച് അകാലിദൾ, വൻ വിവാദം

ആയിരക്കണക്കിന് സിഖുകാർ കൊല്ലപ്പെട്ടിട്ടും ഒരു മാപ്പ് പോലുമില്ല!’; സോണിയ ഗാന്ധിയുടെ ആത്മകഥയ്ക്കെതിരെ ആഞ്ഞടിച്ച് അകാലിദൾ, വൻ വിവാദം

കേരളത്തിലെ ആദ്യ ബിജെപി മേയർ:ആദ്യ ഫയലിൽ ഒപ്പിട്ടു, അനുവദിച്ചത് 50 ലക്ഷം രൂപ

തിരുവനന്തപുരവും അഹമ്മദാബാദും ഇനി ‘ഇരട്ട നഗരങ്ങൾ’; തലസ്ഥാനത്തിന്റെ മുഖച്ഛായ മാറുന്നു! ആമയിഴഞ്ചാൻ തോടും പാർവതി പുത്തനാറും ശുചീകരിക്കാൻ വമ്പൻ പദ്ധതി

ഒരു സ്കൂട്ടറിൽ അഞ്ച് വിദ്യാർത്ഥികളുടെ ‘മരണപ്പാച്ചിൽ’; റീൽസ് വൈറലായതോടെ ‘പണി’ വീട്ടിലേക്കും! ലൈസൻസ് തെറിക്കും, രക്ഷിതാക്കളെയും വിളിപ്പിച്ച് എംവിഡി

ഒരു സ്കൂട്ടറിൽ അഞ്ച് വിദ്യാർത്ഥികളുടെ ‘മരണപ്പാച്ചിൽ’; റീൽസ് വൈറലായതോടെ ‘പണി’ വീട്ടിലേക്കും! ലൈസൻസ് തെറിക്കും, രക്ഷിതാക്കളെയും വിളിപ്പിച്ച് എംവിഡി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies