Thursday, November 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

ദുബായിലെ ഏറ്റവും വിലയേറിയ വീട് വിൽപ്പനയ്‌ക്ക്: വാങ്ങാൻ താത്പര്യമറിയിച്ച് ഇന്ത്യക്കാരൻ

by Brave India Desk
Jun 14, 2023, 07:46 pm IST
in World
Share on Facebook
Tweet
WhatsApp
Telegram

750 മില്യൺ ദിർഹത്തിന് (204 മില്യൺ ഡോളർ) ദുബായിൽ വെർസൈൽസിന്റെ ഒരു മാൻഷൻ വിൽപ്പനയ്‌ക്ക്. ആഡംബര സ്വത്തുക്കൾ കൂടുതലുള്ള ഒരു നഗരത്തിലെ ഏറ്റവും ചെലവേറിയ വീടാണ് വില്പനയ്ക്ക് വെച്ചിരിക്കുന്നത്.  എമിറേറ്റ്‌സ് ഹിൽസിന് തൊട്ടടുത്തായി നിൽക്കുന്ന ഈ വീടിന് 60,000 ചതുരശ്ര അടി സ്ഥലമുണ്ടെങ്കിലും അഞ്ച് കിടപ്പുമുറികൾ മാത്രമേയുള്ളൂ. 4,000 ചതുരശ്ര അടിയിലാണ് ഓരോ മുറികളും നിർമ്മിച്ചിരിക്കുന്നത്.

താഴത്തെ നിലയിൽ ഭക്ഷണത്തിനും വിനോദത്തിനുമായി മുറികളുണ്ട്. 15-കാർ ഗാരേജ്, 19 ബാത്ത്റൂമുകൾ, ഇൻഡോർ, ഔട്ട്ഡോർ പൂളുകൾ, രണ്ട് ഗോപുരങ്ങൾ, 80,000 ലിറ്റർ (21,000-ഗാലൻ) പവിഴപ്പാറകൾ ഉപയോഗിച്ചുള്ള അക്വേറിയം, ഒരു പവർ സബ്സ്റ്റേഷൻ, എന്നിവയാണ് മറ്റ് സൗകര്യങ്ങൾ. 70,000 ചതുരശ്ര അടി സ്ഥലത്ത് ഒരു ഗോൾഫ് കോഴ്‌സിന് അഭിമുഖമായാണ് വീട് നിർമ്മിച്ചിരിക്കുന്നത്.

Stories you may like

ചന്ദ്രനിൽ സ്ഥിരതാമസമാക്കാൻ മനുഷ്യരെത്തുന്നു; ‘മൂൺ ബേസ്’ നിർമ്മിക്കാൻ പുതുതലമുറ ബഹിരാകാശ സഞ്ചാരികളെ തേടി നാസ, വൻ അവസരം

പട്ടിണി മാറ്റാൻ ശരീരാവയവങ്ങൾ വിൽക്കുന്നു; കരളും വൃഷണങ്ങളും വരെ വിൽപ്പനയ്ക്ക്; ടെഹ്റാൻ തെരുവുകളിൽ ഞെട്ടിക്കുന്ന പരസ്യങ്ങൾ!

ഏകദേശം 80 ദശലക്ഷം ദിർഹം മുതൽ 100 ​​ദശലക്ഷം ദിർഹം വരെ വിലവരുന്ന മാർബിൾ ഇറ്റാലിയൻ കല്ല് ഉപയോഗിച്ചാണ് “മാർബിൾ പാലസ്” എന്ന് വിളിപ്പേരുള്ള ഈ വീട് നിർമ്മിച്ചത്. ഏകദേശം 12 വർഷമെടുത്ത് 2018ലാണ് വീടിൻറെ നിർമ്മാണം പൂർത്തിയാക്കിയത്. 70 തൊഴിലാളികൾ ഒൻപത് മാസത്തിലധികം പണിയെടുത്താണ് 700,000 സ്വർണ്ണ ഇലകൾ വീടിൻറെ ഭിത്തികളിൽ അലങ്കരിച്ചത്.

ഉടമയുടെ സ്വകാര്യ കലാ ശേഖരത്തിൽ നിന്നുള്ള 19-ആം നൂറ്റാണ്ടിലെയും 20-ആം നൂറ്റാണ്ടിലെയും പ്രതിമകളും പെയിന്റിംഗുകളും വീട്ടിനുള്ളിൽ അലങ്കരിച്ചിട്ടുണ്ട്. വീടുവാങ്ങുന്നവരുമായി ഈ കലാശേഖരങ്ങളുടെയും ഫർണീച്ചറുകളുടെയും വില സംബന്ധിച്ചും ചർച്ചചെയ്യുമെന്ന് ഉടമ അറിയിച്ചു. “ഇത് എല്ലാവരുടെയും അഭിരുചിയോ ശൈലിയോ അല്ല,” വാങ്ങുന്നവർ ഒന്നുകിൽ അത് ഇഷ്ടപ്പെടും, അല്ല എങ്കിൽ അവ ഒഴിവാക്കും, ബ്രോക്കർ കുനാൽ സിംഗ് പറയുന്നു.  കൊറോണ മാഹാമാരിക്ക് ശേഷം ദുബായി പ്രോപ്പർട്ടി മാർക്കറ്റിന് ക്ഷീണമാണ്. 2020ന് ശേഷം പ്രോപ്പർട്ടി കച്ചവടങ്ങൾ നടക്കുന്നില്ലെന്നും വളരെ അടുത്ത സമയം മുതലാണ് അത് പതുക്കെ കയറിവരുന്നതെന്നും കുനാൽ സിംഗ് വ്യക്തമാക്കി.

അതിൻറെ രൂപഭംഗി കണ്ട് ആകൃഷ്ടരാവുന്നവരായിരിക്കും മാർബിൾ കൊട്ടാരം വാങ്ങാൻ പോകുന്നത്. ലോകത്തെ മൊത്തം ജനസംഖ്യയിലെ അഞ്ചോ പത്തോ പേർക്ക് മാത്രമെ ഇത് വാങ്ങാൻ താല്പര്യമുണ്ടാകു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ രണ്ട് പേർ വീട് കണ്ടു. ഒന്ന് ഒരു റഷ്യക്കാരനാണ് .രണ്ടാമത്തേത് എമിറേറ്റ്‌സ് ഹിൽസിൽ ഇതിനകം മൂന്ന് പ്രോപ്പർട്ടികൾ ഉള്ള ഒരു ഇന്ത്യാക്കാരനാണ്. മാർബിൾ ഹൌസിൻറെ ചുറ്റുമതിലാണ് അദ്ദേഹത്തിൻറെ ഭാര്യയെ ആകർഷിച്ചതെന്നും സിംഗ് പറയുന്നു. ചില ഉന്നത വ്യക്തികളോ ,നേതാക്കളോ, രാഷ്ട്രീയക്കാരോ ആയിരിക്കും ഇത്തരം വസ്തുക്കൾ വാങ്ങുന്നത്. തീർച്ചയായും അത് വാങ്ങുന്നയാൾ രാഷ്ട്രീയത്തിലെ ഉന്നത നേതൃത്വത്തിലുള്ള ആളായിരിക്കും. ആളുകളുടെ ശ്രദ്ധ ആകർഷിക്കാൻ അവർ ആഗ്രഹിക്കുന്നുണ്ടാകും, ലക്‌സ്ഹാബിറ്റാറ്റ് സോത്ത്ബിയുടെ മാർക്കറ്റിംഗ് ഡയറക്ടർ കെറി മൈക്കൽ പറയുന്നു.

Tags: dubai mansion for sale
Share6
Tweet
Send
Share

Latest stories from this section

പാകിസ്ഥാനിൽ ഭീകരാക്രമണം: ഡിഎസ്പി ഉൾപ്പെടെ 10 പൊലീസുകാർ കൊല്ലപ്പെട്ടു

പേർഷ്യൻ ഗൾഫിൽ എണ്ണക്കപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരനടക്കം നാല് നാവികർക്ക് പരിക്ക്

പേർഷ്യൻ ഗൾഫിൽ എണ്ണക്കപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരനടക്കം നാല് നാവികർക്ക് പരിക്ക്

‘ഓസ്‌ട്രേലിയയിൽ മിന്നിത്തിളങ്ങി മലയാളി പെരുമ’; ഈസ്റ്റ് ഗിപ്‌സ്‌ലാൻഡിന് വിസ്മയമായി ആദ്യ ദീപാവലി ആഘോഷം!

‘ഓസ്‌ട്രേലിയയിൽ മിന്നിത്തിളങ്ങി മലയാളി പെരുമ’; ഈസ്റ്റ് ഗിപ്‌സ്‌ലാൻഡിന് വിസ്മയമായി ആദ്യ ദീപാവലി ആഘോഷം!

‘ധാക്കയിലെ ചേരികൾ ഡൽഹിയിലേതാണെന്ന് പ്രചരിപ്പിച്ചു!’ ചൈനീസ് വ്ലോഗർമാരുടെ ആസൂത്രിത വ്യാജപ്രചരണം, രൂക്ഷവിമർശനവുമായി കേന്ദ്രം!

‘ധാക്കയിലെ ചേരികൾ ഡൽഹിയിലേതാണെന്ന് പ്രചരിപ്പിച്ചു!’ ചൈനീസ് വ്ലോഗർമാരുടെ ആസൂത്രിത വ്യാജപ്രചരണം, രൂക്ഷവിമർശനവുമായി കേന്ദ്രം!

Latest News

ഒരു സ്കൂട്ടറിൽ അഞ്ച് വിദ്യാർത്ഥികളുടെ ‘മരണപ്പാച്ചിൽ’; റീൽസ് വൈറലായതോടെ ‘പണി’ വീട്ടിലേക്കും! ലൈസൻസ് തെറിക്കും, രക്ഷിതാക്കളെയും വിളിപ്പിച്ച് എംവിഡി

ഒരു സ്കൂട്ടറിൽ അഞ്ച് വിദ്യാർത്ഥികളുടെ ‘മരണപ്പാച്ചിൽ’; റീൽസ് വൈറലായതോടെ ‘പണി’ വീട്ടിലേക്കും! ലൈസൻസ് തെറിക്കും, രക്ഷിതാക്കളെയും വിളിപ്പിച്ച് എംവിഡി

ചന്ദ്രനിൽ സ്ഥിരതാമസമാക്കാൻ മനുഷ്യരെത്തുന്നു; ‘മൂൺ ബേസ്’ നിർമ്മിക്കാൻ പുതുതലമുറ ബഹിരാകാശ സഞ്ചാരികളെ തേടി നാസ, വൻ അവസരം

ചന്ദ്രനിൽ സ്ഥിരതാമസമാക്കാൻ മനുഷ്യരെത്തുന്നു; ‘മൂൺ ബേസ്’ നിർമ്മിക്കാൻ പുതുതലമുറ ബഹിരാകാശ സഞ്ചാരികളെ തേടി നാസ, വൻ അവസരം

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

കര്‍ഷകര്‍ക്കായി വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോ? ‘കിസാന്‍ തക് ഭാരത് അഗ്രികള്‍ച്ചര്‍ കോണ്‍ഫറന്‍സില്‍’ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും

കശ്മീരിൽ രണ്ട് പോലീസുകാർക്ക് വീരമൃത്യു:  ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് സംശയം, വൻ തിരച്ചിൽ

കശ്മീരിൽ രണ്ട് പോലീസുകാർക്ക് വീരമൃത്യു: ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് സംശയം, വൻ തിരച്ചിൽ

മൊജ്തബ ഖമേനി റഷ്യയിൽ ചികിത്സയിൽ? ഇറാൻ നേതാവിനെ രഹസ്യമായി കടത്തിയെന്ന് റിപ്പോർട്ട്, നിഗൂഢത

പട്ടിണി മാറ്റാൻ ശരീരാവയവങ്ങൾ വിൽക്കുന്നു; കരളും വൃഷണങ്ങളും വരെ വിൽപ്പനയ്ക്ക്; ടെഹ്റാൻ തെരുവുകളിൽ ഞെട്ടിക്കുന്ന പരസ്യങ്ങൾ!

ആൺസുഹൃത്തിനെ ഒഴിവാക്കാൻ 19കാരിയുടെ ക്വട്ടേഷൻ; തട്ടിക്കൊണ്ടുപോയി ക്രൂരമർദ്ദനം; മൂന്ന് യുവതികൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ!

ആൺസുഹൃത്തിനെ ഒഴിവാക്കാൻ 19കാരിയുടെ ക്വട്ടേഷൻ; തട്ടിക്കൊണ്ടുപോയി ക്രൂരമർദ്ദനം; മൂന്ന് യുവതികൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ!

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

കശ്മീരിൽ ആശങ്ക: സൈന്യത്തിനൊപ്പം പട്രോളിങ് നടത്തിയ രണ്ട് സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥരെ കാണാതായി

അവർ വെള്ളം കിട്ടാതെ അലയും; പാകിസ്താനുമായുള്ള സിന്ധുനദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ

രണ്ട് ദിവസത്തിനിടെ 17 കൊലപാതകങ്ങൾ; തമിഴ്‌നാട്ടിൽ ക്രമസമാധാന നില തകർന്നോ? ഗവർണറോട് അടിയന്തര റിപ്പോർട്ട് തേടി കേന്ദ്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies