Tuesday, November 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

ഇറ്റ്സി താരം ലിയയ്ക്ക് ഉത്കണ്ഠാരോ​ഗം; പുതിയ ആൽബത്തിലുണ്ടാകില്ലെന്ന് താരം

by Brave India Desk
Nov 18, 2023, 06:27 pm IST
in World
Share on Facebook
Tweet
WhatsApp
Telegram

പ്രശസ്ത കൊറിയൻ പോപ് ​​ഗ്രൂപ്പായ ഇറ്റിസിയിലെ അം​ഗം ലിയയ്ക്ക് ഉത്കണ്ഠാരോ​ഗം സ്ഥിരീകരിച്ചു. ലിയയുടെ ഏജൻസിയായ ജെവൈപിയാണ് താരത്തിന്റെ രോഗവിവരം പുറത്തുവിട്ടത്. പുതിയ ആൽബത്തിൽ ലിയ ഉണ്ടാകില്ലെന്നും ജെവൈപി അ‌റിയിച്ചു. സാമൂഹ്യമാദ്ധ്യമത്തിലൂടെ ലിയയും തന്റെ രോ​ഗ വിവരത്തേക്കുറിച്ച് പങ്കുവെച്ചിട്ടുണ്ട്.

ചികിത്സയുമായി ബന്ധപ്പെട്ട് വിട്ടുനിൽക്കുകയാണെന്നും അ‌ടുത്ത ആൽബത്തിൽ ഉണ്ടാകില്ലെന്നും പ്രസ്താവനയിലൂടെ ഏജൻസി വ്യക്തമാക്കി. ആരാധകർ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോ​ഗ്യത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ താൻ കുറച്ചുനാളത്തേക്ക് വിട്ടുനിൽക്കുകയാണെന്നും ലിയയും അ‌റിയിച്ചിട്ടുണ്ട്.

Stories you may like

ഇറാൻ യുദ്ധം തുടങ്ങിയത് ഞങ്ങളല്ല’; ഇംപീച്ച്‌മെന്റ് നീക്കങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്!

‘തിരിച്ചെത്തിയാൽ വധശിക്ഷ വാങ്ങി നൽകും, വേറെ വഴിയില്ല’; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കടുപ്പിച്ച് ബംഗ്ലാദേശ് പ്രോസിക്യൂഷൻ!

തലച്ചോറിലെ രാസവസ്തുക്കളിലെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് ഉത്കണ്ഠയിലേക്ക് നയിക്കുന്നത്. അമിതമായ നെഞ്ചിടിപ്പ്, കൈകാലുകളുടെ വിറയൽ, ഉറക്കക്കുറവ്, ദഹനക്കേട്, തുടർച്ചയായി നീണ്ടുനിൽക്കുന്ന വെപ്രാളം, കണ്ണിൽ ഇരുട്ടുകയറുക, ശ്വാസതടസ്സം തുടങ്ങിയവയാണ് രേഗത്തിന്റെ ചില ലക്ഷണങ്ങൾ.

Tags: itzylia
Share10
Tweet
Send
Share

Latest stories from this section

ഒരു ഫോൺ ഫുൾ ചാർജ് ചെയ്യുന്ന കറന്റ്, ലിറ്റർ കണക്കിന് കുടിവെള്ളം!’: ഒരു എഐ ചിത്രം ഉണ്ടാക്കുമ്പോൾ പ്രകൃതിക്ക് സംഭവിക്കുന്നത് കേട്ടാൽ ഞെട്ടും!

‘എ.ഐ തന്ന എട്ടിന്റെ പണി!’; പിരിച്ചുവിട്ട ജീവനക്കാരെ കൈകൂപ്പി തിരികെ വിളിച്ച് കമ്പനികൾ, യുഎസിലും യുകെയിലും പുതിയ ട്രെൻഡ്!

ഓഫീസ് ജോലികൾ ഭൂരിഭാഗവും ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങി ക്വാണ്ടസ് ; ഓസ്‌ട്രേലിയയിൽ 850 ജീവനക്കാർക്ക് ജോലി നഷ്ടമാകും

ഓഫീസ് ജോലികൾ ഭൂരിഭാഗവും ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങി ക്വാണ്ടസ് ; ഓസ്‌ട്രേലിയയിൽ 850 ജീവനക്കാർക്ക് ജോലി നഷ്ടമാകും

ബുക്കർ ചരിത്രം തിരുത്തി എം. ജോൺ ഹാരിസൺ ; സയൻസ് ഫിക്ഷൻ എഴുത്തുകാരന് അപൂർവ നേട്ടം

ബുക്കർ ചരിത്രം തിരുത്തി എം. ജോൺ ഹാരിസൺ ; സയൻസ് ഫിക്ഷൻ എഴുത്തുകാരന് അപൂർവ നേട്ടം

എന്നെ ഇല്ലാതാക്കാൻ നോക്കിയാൽ 1000 മിസൈലുകൾ ഇറാനിലേക്ക് പായും, ഇറാന് ഭീഷണിയുമായി ട്രംപ്; തിരിച്ചടിച്ച് എതിരാളികൾ

ഇറാൻ യുദ്ധം സൈനികമായി അവസാനിച്ചെന്ന് ട്രംപ്; ആവശ്യമെങ്കിൽ വീണ്ടും ആക്രമിക്കുമെന്നും മുന്നറിയിപ്പ്

Latest News

‘പോലീസുകാരന്റെ കൈ കടിച്ച് മുറിച്ചു, എസ്.ഐക്ക് മർദ്ദനം’; കൊച്ചിയിൽ വീണ്ടും ആക്രമണം, യുവാക്കൾ പിടിയിൽ!

‘പോലീസുകാരന്റെ കൈ കടിച്ച് മുറിച്ചു, എസ്.ഐക്ക് മർദ്ദനം’; കൊച്ചിയിൽ വീണ്ടും ആക്രമണം, യുവാക്കൾ പിടിയിൽ!

മാസ്റ്റർ പ്ലാൻ! യു.പിയിൽ പുതിയ സഖ്യനീക്കം ; 2027 നിയമസഭാ തിരഞ്ഞെടുപ്പിൽ ഒവൈസിയും ചന്ദ്രശേഖർ ആസാദും ഒന്നിക്കുന്നു

മാസ്റ്റർ പ്ലാൻ! യു.പിയിൽ പുതിയ സഖ്യനീക്കം ; 2027 നിയമസഭാ തിരഞ്ഞെടുപ്പിൽ ഒവൈസിയും ചന്ദ്രശേഖർ ആസാദും ഒന്നിക്കുന്നു

ഇറാൻ യുദ്ധം തുടങ്ങിയത് ഞങ്ങളല്ല’; ഇംപീച്ച്‌മെന്റ് നീക്കങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്!

ഇറാൻ യുദ്ധം തുടങ്ങിയത് ഞങ്ങളല്ല’; ഇംപീച്ച്‌മെന്റ് നീക്കങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്!

മേയറേ…. വൈഷ്ണയുടെ വോട്ട് വെട്ടാൻ ഇടപെട്ടത്  ആര്യാ രാജേന്ദ്രന്റെ ഓഫീസെന്ന് ആരോപണം, ദൃശ്യങ്ങൾ തെളിവെന്ന് വിവരം

‘തലസ്ഥാനം വിട്ട് ആര്യ കോഴിക്കോട്ടേക്ക്’; പ്രവർത്തന മണ്ഡലം മാറ്റാനുള്ള അപേക്ഷ അംഗീകരിച്ച് സിപിഎം!

ആശുപത്രികൾ ആധുനിക സമൂഹത്തിന്റെ ക്ഷേത്രങ്ങൾ; സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി

കുറ്റകൃത്യം നടക്കാൻ സാധ്യതയുണ്ടെന്ന് കരുതി തടയാനാവില്ല’; ഡിജെ പാർട്ടികൾക്ക് പൂട്ടിടാനുള്ള പോലീസ് നോട്ടീസ് തള്ളി ഹൈക്കോടതി!

കർണാടകയിൽ ജാതി സെൻസസ് നടത്തി വർഷങ്ങളായിട്ടും എന്തുകൊണ്ടാണ് റിപ്പോർട്ട് പുറത്തുവിടാത്തത് ? രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി സാമ്രാട്ട് ചൗധരി

ജനങ്ങളുടെ പരാതികൾ അവഗണിച്ച സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വ്യാപക നടപടികളുമായി ബിഹാർ സർക്കാർ ; 15 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

‘തിരിച്ചെത്തിയാൽ വധശിക്ഷ വാങ്ങി നൽകും, വേറെ വഴിയില്ല’; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കടുപ്പിച്ച് ബംഗ്ലാദേശ് പ്രോസിക്യൂഷൻ!

‘തിരിച്ചെത്തിയാൽ വധശിക്ഷ വാങ്ങി നൽകും, വേറെ വഴിയില്ല’; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കടുപ്പിച്ച് ബംഗ്ലാദേശ് പ്രോസിക്യൂഷൻ!

ഛഠ് പൂജയ്ക്ക് ഒരുങ്ങി ഡൽഹി ; 1,400 ഘാട്ടുകളും സിസിടിവി നിരീക്ഷണവും ഉൾപ്പെടെയുള്ള ഒരുക്കങ്ങളുമായി സർക്കാർ

ഛഠ് പൂജയ്ക്ക് ഒരുങ്ങി ഡൽഹി ; 1,400 ഘാട്ടുകളും സിസിടിവി നിരീക്ഷണവും ഉൾപ്പെടെയുള്ള ഒരുക്കങ്ങളുമായി സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies