Tuesday, November 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

ബാറ്ററി ഗവേഷണത്തിൽ നാഴികക്കല്ല്; സ്മാർട്ട് ഫോണുകളിൽ മുതൽ ഇലക്ട്രിക് കാറുകളിൽ വരെ  ഇനി സോഡിയം അയൺ ബാറ്ററികളുടെ കാലം

by Brave India Desk
Nov 20, 2023, 06:10 pm IST
in World, Science
Share on Facebook
Tweet
WhatsApp
Telegram

ടോക്കിയോ; ബാറ്ററി ഗവേഷണത്തിൽ വലിയ നേട്ടം കൈവരിച്ച് ടോക്കിയോ സയൻസ് സർവ്വകലാശാലയിലെ ഗവേഷകർ. സോഡിയം അയൺ ബാറ്ററികൾ നിർമ്മിക്കുവാനുള്ള  പുതിയ രീതിയാണ് ഗവേഷകർ കണ്ടെത്തിയത്. ഇതോടെ   അടുത്ത തലമുറ ബാറ്ററികൾക്ക് വലിയ രീതിയിൽ വില കുറയും. ഇലക്ട്രിക് വാഹനങ്ങളിൽ ഉൾപ്പെടെ ഈ വിലക്കുറവ് പ്രതിഫലിക്കും. നിലവിലെ ലിഥിയം അയൺ ബാറ്ററികളോട് കിടപികിടിക്കത്തക്ക വിധം കാര്യക്ഷമമായ സോഡിയം അയൺ ബാറ്ററികൾ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യയാണ് ശാസ്ത്രജ്ഞർ വികസിപ്പിച്ചത്.

ഇലക്ട്രിക്ക് കാറുകൾ മുതൽ സ്മാർട്ട് ഫോണുകളിൽ വരെ ഉപയോഗിക്കുന്നത് ലിഥിയം അയൺ ബാറ്ററികളാണ് (Lithium-ion, or li-ion).  ലിഥിയം അയൺ ബാറ്ററികൾക്കായി ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ വിലയേറിയതാണ്. ഇതിനുള്ളിലെ ദ്രാവക ഇലക്ട്രോ ലൈറ്റുകൾ വിഷമയവും പെട്ടെന്ന് തീപിടിക്കുന്നതുമാണ്.

Stories you may like

ഇറാൻ യുദ്ധം തുടങ്ങിയത് ഞങ്ങളല്ല’; ഇംപീച്ച്‌മെന്റ് നീക്കങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്!

‘തിരിച്ചെത്തിയാൽ വധശിക്ഷ വാങ്ങി നൽകും, വേറെ വഴിയില്ല’; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കടുപ്പിച്ച് ബംഗ്ലാദേശ് പ്രോസിക്യൂഷൻ!

അതേ സമയം സോഡിയം-അയൺ ബാറ്ററികൾ നിർമ്മിക്കാൻ  ചിലവ് വളരെ കുറവാണ്. ഇത് അമിതമായി ചൂടാവില്ല എന്നതാണ് മറ്റൊരു പ്രത്യേകത.  ലിഥിയം അയൺ ബാറ്ററികളുമായി താരതമ്യപ്പെടുത്തുമ്പോൾ  ഇതിനുള്ളിലെ ഊർജ്ജ സാന്ദ്രത വളരെ  കുറവായിരുന്നു. അതായത് വളരെ കുറഞ്ഞ സമയം മാത്രമെ ഇതിൽ ചാർജ് നിലനിൽക്കുകയുള്ളൂ. എന്നാൽ ടോക്കിയോ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ നാനോ സ്ട്രക്ചർ ചെയ്ത ഹാർഡ് കാർബണിൽ നിന്ന് നിർമ്മിച്ച ഇലക്ട്രോഡുകൾ ഉപയോഗിച്ചതോടെ  സോഡിയം-അയൺ ബാറ്ററികളിലെ ഊർജ്ജ സാന്ദ്രത ലിഥിയം അയൺ ബാറ്ററികൾക്ക് തുല്യമോ അതിൽ കൂടുതലോ ആക്കി മാറ്റാൻ സാധിച്ചു.

” ഇപ്പോൾ ഞങ്ങൾ വികസിപ്പിച്ചെടുത്ത ബാറ്ററികൾക്ക് വ്യാവസായികമായി നിർമ്മിക്കുന്ന ലിഥിയം അയൺ ബാറ്ററികൾക്ക് തുല്യമായ ശേഷിയുണ്ട് ”, ടോക്കിയോ സർവ്വകലാശാലയിലെ പ്രൊഫസർ ഷിനിച്ചി കൊമാബ പറഞ്ഞു. ലിഥിയം അയൺ ബാറ്ററികളെ പോലെ പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന വിഷവസ്തുക്കൾ ഇതിലില്ലെന്നു കൊമാബ കൂട്ടിച്ചേർത്തു. അഡ്വാൻസ്ഡ് എനർജി മെറ്റീരിയൽസ് എന്ന ശാസ്ത്ര ജേണലിലാണ് ഈ പ്രബന്ധം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ടോക്കിയോ സർവ്വകലാശാലയുമായി കരാറുള്ള ചൈനയിലെ ബാറ്ററി നിർമ്മാണ ഫാക്ടറികൾ ഇതിനോടകം തന്നെ  സോഡിയം അയൺ ബാറ്ററികൾ വ്യാവസായികമായി നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു.  അടുത്ത വർഷത്തോടെ തന്നെ പുതിയ തരം സോഡിയം  ബാറ്ററികൾ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷ.

Tags: Battery breakthroughLithium-ionor li-ion
Share1
Tweet
Send
Share

Latest stories from this section

ഒരു ഫോൺ ഫുൾ ചാർജ് ചെയ്യുന്ന കറന്റ്, ലിറ്റർ കണക്കിന് കുടിവെള്ളം!’: ഒരു എഐ ചിത്രം ഉണ്ടാക്കുമ്പോൾ പ്രകൃതിക്ക് സംഭവിക്കുന്നത് കേട്ടാൽ ഞെട്ടും!

‘എ.ഐ തന്ന എട്ടിന്റെ പണി!’; പിരിച്ചുവിട്ട ജീവനക്കാരെ കൈകൂപ്പി തിരികെ വിളിച്ച് കമ്പനികൾ, യുഎസിലും യുകെയിലും പുതിയ ട്രെൻഡ്!

ഓഫീസ് ജോലികൾ ഭൂരിഭാഗവും ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങി ക്വാണ്ടസ് ; ഓസ്‌ട്രേലിയയിൽ 850 ജീവനക്കാർക്ക് ജോലി നഷ്ടമാകും

ഓഫീസ് ജോലികൾ ഭൂരിഭാഗവും ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങി ക്വാണ്ടസ് ; ഓസ്‌ട്രേലിയയിൽ 850 ജീവനക്കാർക്ക് ജോലി നഷ്ടമാകും

ബുക്കർ ചരിത്രം തിരുത്തി എം. ജോൺ ഹാരിസൺ ; സയൻസ് ഫിക്ഷൻ എഴുത്തുകാരന് അപൂർവ നേട്ടം

ബുക്കർ ചരിത്രം തിരുത്തി എം. ജോൺ ഹാരിസൺ ; സയൻസ് ഫിക്ഷൻ എഴുത്തുകാരന് അപൂർവ നേട്ടം

എന്നെ ഇല്ലാതാക്കാൻ നോക്കിയാൽ 1000 മിസൈലുകൾ ഇറാനിലേക്ക് പായും, ഇറാന് ഭീഷണിയുമായി ട്രംപ്; തിരിച്ചടിച്ച് എതിരാളികൾ

ഇറാൻ യുദ്ധം സൈനികമായി അവസാനിച്ചെന്ന് ട്രംപ്; ആവശ്യമെങ്കിൽ വീണ്ടും ആക്രമിക്കുമെന്നും മുന്നറിയിപ്പ്

Latest News

‘പോലീസുകാരന്റെ കൈ കടിച്ച് മുറിച്ചു, എസ്.ഐക്ക് മർദ്ദനം’; കൊച്ചിയിൽ വീണ്ടും ആക്രമണം, യുവാക്കൾ പിടിയിൽ!

‘പോലീസുകാരന്റെ കൈ കടിച്ച് മുറിച്ചു, എസ്.ഐക്ക് മർദ്ദനം’; കൊച്ചിയിൽ വീണ്ടും ആക്രമണം, യുവാക്കൾ പിടിയിൽ!

മാസ്റ്റർ പ്ലാൻ! യു.പിയിൽ പുതിയ സഖ്യനീക്കം ; 2027 നിയമസഭാ തിരഞ്ഞെടുപ്പിൽ ഒവൈസിയും ചന്ദ്രശേഖർ ആസാദും ഒന്നിക്കുന്നു

മാസ്റ്റർ പ്ലാൻ! യു.പിയിൽ പുതിയ സഖ്യനീക്കം ; 2027 നിയമസഭാ തിരഞ്ഞെടുപ്പിൽ ഒവൈസിയും ചന്ദ്രശേഖർ ആസാദും ഒന്നിക്കുന്നു

ഇറാൻ യുദ്ധം തുടങ്ങിയത് ഞങ്ങളല്ല’; ഇംപീച്ച്‌മെന്റ് നീക്കങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്!

ഇറാൻ യുദ്ധം തുടങ്ങിയത് ഞങ്ങളല്ല’; ഇംപീച്ച്‌മെന്റ് നീക്കങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്!

മേയറേ…. വൈഷ്ണയുടെ വോട്ട് വെട്ടാൻ ഇടപെട്ടത്  ആര്യാ രാജേന്ദ്രന്റെ ഓഫീസെന്ന് ആരോപണം, ദൃശ്യങ്ങൾ തെളിവെന്ന് വിവരം

‘തലസ്ഥാനം വിട്ട് ആര്യ കോഴിക്കോട്ടേക്ക്’; പ്രവർത്തന മണ്ഡലം മാറ്റാനുള്ള അപേക്ഷ അംഗീകരിച്ച് സിപിഎം!

ആശുപത്രികൾ ആധുനിക സമൂഹത്തിന്റെ ക്ഷേത്രങ്ങൾ; സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി

കുറ്റകൃത്യം നടക്കാൻ സാധ്യതയുണ്ടെന്ന് കരുതി തടയാനാവില്ല’; ഡിജെ പാർട്ടികൾക്ക് പൂട്ടിടാനുള്ള പോലീസ് നോട്ടീസ് തള്ളി ഹൈക്കോടതി!

കർണാടകയിൽ ജാതി സെൻസസ് നടത്തി വർഷങ്ങളായിട്ടും എന്തുകൊണ്ടാണ് റിപ്പോർട്ട് പുറത്തുവിടാത്തത് ? രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി സാമ്രാട്ട് ചൗധരി

ജനങ്ങളുടെ പരാതികൾ അവഗണിച്ച സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വ്യാപക നടപടികളുമായി ബിഹാർ സർക്കാർ ; 15 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

‘തിരിച്ചെത്തിയാൽ വധശിക്ഷ വാങ്ങി നൽകും, വേറെ വഴിയില്ല’; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കടുപ്പിച്ച് ബംഗ്ലാദേശ് പ്രോസിക്യൂഷൻ!

‘തിരിച്ചെത്തിയാൽ വധശിക്ഷ വാങ്ങി നൽകും, വേറെ വഴിയില്ല’; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കടുപ്പിച്ച് ബംഗ്ലാദേശ് പ്രോസിക്യൂഷൻ!

ഛഠ് പൂജയ്ക്ക് ഒരുങ്ങി ഡൽഹി ; 1,400 ഘാട്ടുകളും സിസിടിവി നിരീക്ഷണവും ഉൾപ്പെടെയുള്ള ഒരുക്കങ്ങളുമായി സർക്കാർ

ഛഠ് പൂജയ്ക്ക് ഒരുങ്ങി ഡൽഹി ; 1,400 ഘാട്ടുകളും സിസിടിവി നിരീക്ഷണവും ഉൾപ്പെടെയുള്ള ഒരുക്കങ്ങളുമായി സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies