Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

അംഗത്വം എടുക്കേണ്ട സംഘടനയായി അമ്മ തോന്നിയിട്ടില്ല; കാസ്റ്റിംഗ് കൗച്ചിനെതിരെ നിയമപരമായി മുന്നോട്ട് പോവണമെന്ന് ഐശ്വര്യ ലക്ഷ്മി

by Brave India Desk
Aug 28, 2024, 10:26 am IST
in Cinema, Keralam
Share on Facebook
Tweet
WhatsApp
Telegram

എറണാകുളം: താര സംഘടനയായ അമ്മയുടെ കൂട്ടരാജിയില്‍ പ്രതികരിച്ച് നടി ഐശ്വര്യ ലക്ഷ്മി. മലയാള സിനിമയില്‍ ഉണ്ടാകുന്ന ലൈംഗിക അതിക്രമ പരാതികളിൽ മാതൃകാപരമായ ശിക്ഷ നടപടികള്‍ ഉണ്ടാകണം. അമ്മയിൽ അം​ഗത്വമെടുക്കണമെന്ന് ഇതുവരെയും തോന്നിയിട്ടില്ലെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.

സ്ത്രീകളോട് ബഹുമാനത്തോടെ സംസാരിക്കുന്ന തൊഴിലിടമാകണം സിനിമ. അംഗത്വം എടുക്കേണ്ട ഒരു സംഘടനയായി അമ്മ തോന്നിയിട്ടില്ല. അം​ഗത്വം എടുത്തത് കൊണ്ട് എനിക്കെന്തെങ്കിലും പ്രശ്നം വന്നാൽ അവർ ഇടപെടുമെന്ന് അവരുടെ പ്രവർത്തനം കണ്ടിട്ട് തോന്നിയിട്ടില്ല. അതുകൊണ്ടാണ് അംഗത്വം ഇതുവരെ എടുക്കാതിരുന്നത്. ഇത് നേരത്തെ തന്നെ നടക്കേണ്ട കാര്യമായിരുന്നു. വലിയൊരു മാറ്റത്തിലേക്ക് ഉള്ള ചുവടുവപ്പാണിത് എന്നും അവര്‍ വ്യക്തമാക്കി.

Stories you may like

 ‘അവൻ കൊന്നു, അനുഭവിക്കട്ടെ’; പൊലീസിനെ കുഴക്കാൻ കാമുകിയുടെ ഒത്താശയോടെ ഫോൺകോൾ തന്ത്രം, ആസൂത്രിത നീക്കം പൊളിച്ച് പൊലീസ്!

ജി.എൻ.എ എനർജിയിൽനിന്ന് വൈദ്യുതി വാങ്ങൽ: മുഖ്യമന്ത്രിയുടെ വാദങ്ങൾ തള്ളി KSEB; രാജമാണിക്യത്തിന്റെ മാറ്റത്തിന് പിന്നിൽ കോടികളുടെ കരാർ തർക്കമോ?

കാസ്റ്റിംഗ് കൗച്ചിനെതിരെ നിയമപരമായി മുന്നോട്ട് പോവണം. താൻ തന്റെ മൂന്നാമത്തെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ആണ് നടി ആക്രമിക്കപ്പെട്ടതും അതിനോട് ചേര്‍ന്നുള്ള സംഭവങ്ങൾ നടക്കുന്നതും. അന്ന് മുതൽ ഇതെല്ലാം നിരീക്ഷിക്കുകയായിരുന്നു. ആ സ്ത്രീ സ്വന്തം കാര്യം എഴുന്നേറ്റ് നിന്ന് പറഞ്ഞതുമുതലാണ് ഇത്രയും വലിയ മാറ്റം ഉണ്ടായത്. സിനിമ മേഖലയോട് കമ്മിറ്റ്മെൻ്റ് ഉള്ളവരാണ് സംഘടനയുടെ തലപ്പത്ത് വരേണ്ടതെന്നും ഐശ്വര്യ തുറന്നടിച്ചു.

Tags: ammaaiswarya lakshmi
Share1
Tweet
Send
Share

Latest stories from this section

അമേരിക്കയിൽ ചരിത്രമെഴുതാൻ ‘കേരളത്തിന്റെ മകൾ’; ലൊസാഞ്ചലസ് മേയർ പോരാട്ടത്തിൽ നിത്യാ രാമന് വൻ മുന്നേറ്റം!

അമേരിക്കയിൽ ചരിത്രമെഴുതാൻ ‘കേരളത്തിന്റെ മകൾ’; ലൊസാഞ്ചലസ് മേയർ പോരാട്ടത്തിൽ നിത്യാ രാമന് വൻ മുന്നേറ്റം!

വീഡിയോ ചോർന്നതിനെച്ചൊല്ലി തർക്കം; മഴുവിന്റെ ചിഹ്നം ആക്രമണ സന്ദേശം: അഭിരാം കൊലപാതകത്തിൽ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്

വീഡിയോ ചോർന്നതിനെച്ചൊല്ലി തർക്കം; മഴുവിന്റെ ചിഹ്നം ആക്രമണ സന്ദേശം: അഭിരാം കൊലപാതകത്തിൽ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്

വിശപ്പടക്കാൻ വകയില്ലാതെ ‘ജനകീയ ഹോട്ടലുകൾ’; സബ്സിഡി വെട്ടി ,കുറഞ്ഞവിലയിലെ ഊണ് വിസ്മൃതിയിലേക്ക്

വിശപ്പടക്കാൻ വകയില്ലാതെ ‘ജനകീയ ഹോട്ടലുകൾ’; സബ്സിഡി വെട്ടി ,കുറഞ്ഞവിലയിലെ ഊണ് വിസ്മൃതിയിലേക്ക്

നല്ല ഉദ്ദേശത്തോടു കൂടി അദ്ധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ല; സുപ്രധാന വിധിയുമായി ഹൈക്കോടതി; എന്നാൽ ഈ കാര്യം ശ്രദ്ധിക്കണം

മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ഡ്രൈവിംഗ് ലൈസൻസ് ഉടനടി റദ്ദാക്കണം ; കടുത്ത നിലപാടുമായി ഹൈക്കോടതി

Latest News

ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് അസം ഖാൻ ; ഹർജി അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റി സുപ്രീംകോടതി

ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് അസം ഖാൻ ; ഹർജി അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റി സുപ്രീംകോടതി

ഇത് വിശ്വസിക്കാൻ കഴിയുന്നില്ല! കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലുണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ച് വാചാലയായി പോളണ്ടുകാരിയായ യുവതി

ഇത് വിശ്വസിക്കാൻ കഴിയുന്നില്ല! കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലുണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ച് വാചാലയായി പോളണ്ടുകാരിയായ യുവതി

പോർച്ചുഗൽ ജേഴ്സിയോട് വിട! അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

പോർച്ചുഗൽ ജേഴ്സിയോട് വിട! അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

വിവാഹം, എതിർപ്പുകൾ, വീട്ടിൽ ഉണ്ടായ പ്രശ്നങ്ങൾ… ആന്റണിയുമായുള്ള പ്രണയം കുടുംബത്തെ ബോധ്യപ്പെടുത്തിയതിനെക്കുറിച്ച് മനസ്സ് തുറന്ന് കീർത്തി സുരേഷ്

വിവാഹം, എതിർപ്പുകൾ, വീട്ടിൽ ഉണ്ടായ പ്രശ്നങ്ങൾ… ആന്റണിയുമായുള്ള പ്രണയം കുടുംബത്തെ ബോധ്യപ്പെടുത്തിയതിനെക്കുറിച്ച് മനസ്സ് തുറന്ന് കീർത്തി സുരേഷ്

‘വിദ്വേഷം പടർത്തുന്നതാണ് ഹിന്ദുത്വം’; വിവാദമായി ദിഗ്‌വിജയ സിംഗിന്റെ പരാമർശം

‘വിദ്വേഷം പടർത്തുന്നതാണ് ഹിന്ദുത്വം’; വിവാദമായി ദിഗ്‌വിജയ സിംഗിന്റെ പരാമർശം

ഡൽഹിയിൽ മൂന്നുനില കെട്ടിടം തകർന്നു വീണ് 2 മരണം ; 15-ഓളം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക

ഡൽഹിയിൽ മൂന്നുനില കെട്ടിടം തകർന്നു വീണ് 2 മരണം ; 15-ഓളം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക

സ്നേഹമുണ്ടെന്ന് മാത്രം പോരാ! നിങ്ങളുടെ ബന്ധം ആരോഗ്യകരമാണോ? ഈ 7 ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

സ്നേഹമുണ്ടെന്ന് മാത്രം പോരാ! നിങ്ങളുടെ ബന്ധം ആരോഗ്യകരമാണോ? ഈ 7 ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

എത്രത്തോളം അധിക്ഷേപിക്കുന്നുവോ അത്രത്തോളം താമരകൾ ഇവിടെ വിരിയും; രാഹുൽ ഗാന്ധിക്ക് അല്പമെങ്കിലും അന്തസ്സ് ബാക്കിയുണ്ടെങ്കിൽ ക്ഷമ ചോദിക്കണമെന്ന് അമിത് ഷാ

നേർക്കുനേർ നിന്ന് സംവാദത്തിന് തയ്യാറുണ്ടോ? ; രാഹുൽ ഗാന്ധിയെ പരസ്യമായി വെല്ലുവിളിച്ച് അമിത് ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies