Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

ഫ്ലാറ്റിലെ അറ്റകുറ്റപ്പണിക്ക് വന്നയാൾ വൈകീട്ട് വീണ്ടും വന്നു; കൂടെ ഒരു കൂട്ടം ആളുകളും ഉണ്ടായിരുന്നു; പ്രതികരിക്കേണ്ടി വന്നിട്ടുണ്ട്; ഐശ്വര്യ ലക്ഷ്മി

by Brave India Desk
Dec 14, 2024, 10:41 am IST
in Cinema, Keralam
Share on Facebook
Tweet
WhatsApp
Telegram

ചെല്ലുന്ന സ്ഥലത്തെല്ലാം ആളുകൾ കൂടുക എന്നത്  ഏതൊരു താരത്തിന്റെയും ജീവിതത്തിന്റെ ഭാഗമാണ്. താരങ്ങളുടെ ജോലി സ്ഥലങ്ങളില്‍ തൊട്ട് വ്യക്തി ജീവിതത്തില്‍ വരെ ആരാധകര്‍ കടന്നു കയറുന്നത് പതിവാണ്. അതുകൊണ്ട്‌ തന്നെ, സ്വതന്ത്രത്തോടെ വ്യക്തിപരമായ യാത്രകള്‍ നടത്താനോ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനോ ഇവര്‍ക്ക്‌ സാധിക്കില്ല.

ഇപ്പോഴിതാ അത്തരത്തിലൊരു അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി…

Stories you may like

 ‘അവൻ കൊന്നു, അനുഭവിക്കട്ടെ’; പൊലീസിനെ കുഴക്കാൻ കാമുകിയുടെ ഒത്താശയോടെ ഫോൺകോൾ തന്ത്രം, ആസൂത്രിത നീക്കം പൊളിച്ച് പൊലീസ്!

ജി.എൻ.എ എനർജിയിൽനിന്ന് വൈദ്യുതി വാങ്ങൽ: മുഖ്യമന്ത്രിയുടെ വാദങ്ങൾ തള്ളി KSEB; രാജമാണിക്യത്തിന്റെ മാറ്റത്തിന് പിന്നിൽ കോടികളുടെ കരാർ തർക്കമോ?

പൊതു ഇടങ്ങളിൽ സ്വകാര്യത കിട്ടില്ല എന്നത് തന്റെ ജോലിയുടെ ഭാഗമാണെന്ന തിരിച്ചറിവ് തനിക്കുണ്ടെന്നു ഐശ്വര്യ ലക്ഷ്‌മി പറയുന്നു. സിനിമയുടെ ഭാഗമായതോടെ സുഖവും സന്തോഷങ്ങളും അനുഭവിച്ചിട്ടുണ്ട്. എന്നാൽ, അതുപോലെ തന്നെ മറുവശങ്ങളും അനുഭവിക്കേണ്ടി വരും. പക്ഷേ, പൊതു ഇടങ്ങളിൽ കൂടുതൽ സ്വകാര്യത കിട്ടിയിരുന്നുവെങ്കിൽ എന്നും പുറത്തുള്ളവർ തന്നെ ഒരു അഭിനേത്രി എന്ന നിലിയൽ മാത്രം കണ്ടിരുന്നവെങ്കിൽ എന്നും പലപ്പോഴും തോന്നിയിട്ടുണ്ടെന്ന് ഐശ്വര്യ പറയുന്നു.

എങ്കിലും, കുടുംബത്തോടൊപ്പമുള്ള യാത്രങ്ങളിലും മറ്റും ആളുകളുടെ കടന്നു കയറ്റം ചില സമയങ്ങളില്‍ ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ട്.  വളരെ കുറച്ച് സമയ മാത്രമേ കുടുംബത്തോടൊപ്പം ചെലവിടാൻ കിട്ടാറുള്ളൂ. ആളുകൾ തന്നോടും തന്റെ കഥാപാത്രങ്ങളോടുമുള്ള തങ്ങളുടെ ഇഷ്ടമാണ് പ്രകടിപ്പിക്കുന്നത്. ആ ഇഷ്ടം കൊണ്ടാണ് അവർ കാണാനും ഒപ്പം നിന്ന് ഫോട്ടോയെടുക്കാനും ശ്രമിക്കുന്നത്.. അവരാണ് തങ്ങളുടെ സിനിമകൾ കാണുകയും വിജയിപ്പിക്കുകയും ചെയ്യുന്നത്. എങ്കിലും ചില സന്ദര്‍ഭങ്ങളില്‍ തനിക്ക് പ്രതികരിക്കേണ്ടി വന്നിട്ടുണ്ടെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.

‘അടുത്തിടെ രണ്ടു പേർ എന്റെ ഫ്ളാറ്റ് കണ്ടുപിടിച്ച് ഫോട്ടോയെടുക്കാൻ വന്നിരുന്നു. അതുപോലെ, കൊറിയർ എന്റെ വീട്ടിലേക്കാണെന്ന് അറിഞ്ഞ് അതു ഡെലിവർ ചെയ്യാൻ സുഹൃത്തുക്കളേയും കൂട്ടി വന്നിട്ടുള്ള സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഫ്ളാറ്റിൽ അറ്റകുറ്റപ്പണിയ്ക്ക് വന്ന ഒരാൾ  അന്ന് വൈകിട്ട് ഒരു കൂട്ടം ആളുകളേയും കൂട്ടി എന്നെ കാണാൻ വന്നിട്ടുണ്ട്.
അത്തരം കാര്യങ്ങൾ ഒക്കെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. അവയൊന്നും പ്രോത്സാഹിപ്പിക്കാൻ പറ്റില്ല. എനിക്ക് എന്റേയും കുടുംബത്തിൻ്റേയും സുരക്ഷയും സമാധാനവും നോക്കണം’ ഐശ്വര്യ ലക്ഷ്മ്‌മി വ്യക്തമാക്കി.

Tags: cinemaaiswarya lakshmiCelebrity life
Share
Tweet
Send
Share

Latest stories from this section

അമേരിക്കയിൽ ചരിത്രമെഴുതാൻ ‘കേരളത്തിന്റെ മകൾ’; ലൊസാഞ്ചലസ് മേയർ പോരാട്ടത്തിൽ നിത്യാ രാമന് വൻ മുന്നേറ്റം!

അമേരിക്കയിൽ ചരിത്രമെഴുതാൻ ‘കേരളത്തിന്റെ മകൾ’; ലൊസാഞ്ചലസ് മേയർ പോരാട്ടത്തിൽ നിത്യാ രാമന് വൻ മുന്നേറ്റം!

വീഡിയോ ചോർന്നതിനെച്ചൊല്ലി തർക്കം; മഴുവിന്റെ ചിഹ്നം ആക്രമണ സന്ദേശം: അഭിരാം കൊലപാതകത്തിൽ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്

വീഡിയോ ചോർന്നതിനെച്ചൊല്ലി തർക്കം; മഴുവിന്റെ ചിഹ്നം ആക്രമണ സന്ദേശം: അഭിരാം കൊലപാതകത്തിൽ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്

വിശപ്പടക്കാൻ വകയില്ലാതെ ‘ജനകീയ ഹോട്ടലുകൾ’; സബ്സിഡി വെട്ടി ,കുറഞ്ഞവിലയിലെ ഊണ് വിസ്മൃതിയിലേക്ക്

വിശപ്പടക്കാൻ വകയില്ലാതെ ‘ജനകീയ ഹോട്ടലുകൾ’; സബ്സിഡി വെട്ടി ,കുറഞ്ഞവിലയിലെ ഊണ് വിസ്മൃതിയിലേക്ക്

നല്ല ഉദ്ദേശത്തോടു കൂടി അദ്ധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ല; സുപ്രധാന വിധിയുമായി ഹൈക്കോടതി; എന്നാൽ ഈ കാര്യം ശ്രദ്ധിക്കണം

മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ഡ്രൈവിംഗ് ലൈസൻസ് ഉടനടി റദ്ദാക്കണം ; കടുത്ത നിലപാടുമായി ഹൈക്കോടതി

Latest News

സ്നേഹമുണ്ടെന്ന് മാത്രം പോരാ! നിങ്ങളുടെ ബന്ധം ആരോഗ്യകരമാണോ? ഈ 7 ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

സ്നേഹമുണ്ടെന്ന് മാത്രം പോരാ! നിങ്ങളുടെ ബന്ധം ആരോഗ്യകരമാണോ? ഈ 7 ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

എത്രത്തോളം അധിക്ഷേപിക്കുന്നുവോ അത്രത്തോളം താമരകൾ ഇവിടെ വിരിയും; രാഹുൽ ഗാന്ധിക്ക് അല്പമെങ്കിലും അന്തസ്സ് ബാക്കിയുണ്ടെങ്കിൽ ക്ഷമ ചോദിക്കണമെന്ന് അമിത് ഷാ

നേർക്കുനേർ നിന്ന് സംവാദത്തിന് തയ്യാറുണ്ടോ? ; രാഹുൽ ഗാന്ധിയെ പരസ്യമായി വെല്ലുവിളിച്ച് അമിത് ഷാ

 ‘അവൻ കൊന്നു, അനുഭവിക്കട്ടെ’; പൊലീസിനെ കുഴക്കാൻ കാമുകിയുടെ ഒത്താശയോടെ ഫോൺകോൾ തന്ത്രം, ആസൂത്രിത നീക്കം പൊളിച്ച് പൊലീസ്!

 ‘അവൻ കൊന്നു, അനുഭവിക്കട്ടെ’; പൊലീസിനെ കുഴക്കാൻ കാമുകിയുടെ ഒത്താശയോടെ ഫോൺകോൾ തന്ത്രം, ആസൂത്രിത നീക്കം പൊളിച്ച് പൊലീസ്!

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനം തടയാനുള്ള യു.ജി.സി ചട്ടങ്ങൾ പുനഃപരിശോധിക്കും ; സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്രസർക്കാർ

പണം നഷ്ടമായി, പെൻഷൻ ഫണ്ടും പോയി’; ജനസംഖ്യയുടെ പകുതിയേയും പട്ടിണിയിലാക്കി പ്രമുഖ ബാങ്ക് തകർന്നു, വൻ ജനരോഷം!

പണം നഷ്ടമായി, പെൻഷൻ ഫണ്ടും പോയി’; ജനസംഖ്യയുടെ പകുതിയേയും പട്ടിണിയിലാക്കി പ്രമുഖ ബാങ്ക് തകർന്നു, വൻ ജനരോഷം!

‘വിമാനം നൽകിയത് സർക്കാർ പറഞ്ഞിട്ട്’; ലോകായുക്തയിൽ സത്യവാങ്മൂലം സമർപ്പിച്ച് ഡിജിപി, സർക്കാരിന് തലവേദന!

‘വിമാനം നൽകിയത് സർക്കാർ പറഞ്ഞിട്ട്’; ലോകായുക്തയിൽ സത്യവാങ്മൂലം സമർപ്പിച്ച് ഡിജിപി, സർക്കാരിന് തലവേദന!

‘തീരുമാനം ഇന്ത്യയുടെ താല്പര്യം മുന്നിൽ നിർത്തി മാത്രം’; ഗംഗാ ജല കരാർ പുതുക്കലിൽ ബംഗ്ലാദേശിന് കർശന ഉപാധികളുമായി ഇന്ത്യ!

‘തീരുമാനം ഇന്ത്യയുടെ താല്പര്യം മുന്നിൽ നിർത്തി മാത്രം’; ഗംഗാ ജല കരാർ പുതുക്കലിൽ ബംഗ്ലാദേശിന് കർശന ഉപാധികളുമായി ഇന്ത്യ!

 ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ ഇന്ത്യയിലേക്ക്; മഞ്ഞുമലകൾ തുരന്ന് ബിലാസ്പൂർ-മണാലി-ലേ റെയിൽവേ ലൈൻ!

 ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ ഇന്ത്യയിലേക്ക്; മഞ്ഞുമലകൾ തുരന്ന് ബിലാസ്പൂർ-മണാലി-ലേ റെയിൽവേ ലൈൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies