Sunday, November 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

ഇറാൻ തുറമുഖ സ്ഫോടനം: കാരണമായത് ചൈനയിൽ നിന്നുള്ള മിസൈൽ ഇന്ധനമോ?

by Brave India Desk
Apr 29, 2025, 05:38 pm IST
in World
Map of Shahid Rajaee Port and neighboring countries

Map of Shahid Rajaee Port and neighboring countries

Share on Facebook
Tweet
WhatsApp
Telegram

തെക്കൻ ഇറാനിലെ ബന്ദർ അബ്ബാസ് നഗരത്തിനടുത്തുള്ള ഷാഹിദ് രാജായി തുറമുഖത്ത് ശനിയാഴ്ചയുണ്ടായ വൻ സ്ഫോടനത്തിലും തീപിടുത്തത്തിലും  നിരവധിപേർക്ക് ജീവൻ നഷ്ടപ്പെടുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തിന്റെ യഥാർത്ഥ കാരണം ഇറാൻ ഇതുവരെ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. സ്ഫോടനത്തിന് ശേഷം ഏകദേശം 50 കിലോമീറ്റർ അകലെ വരെ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. തീ ഇപ്പോഴും പൂർണ്ണമായും നിയന്ത്രണവിധേയമായിട്ടില്ല. രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്.

എന്നാൽ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത, മിസൈൽ ഇന്ധനമായ സോഡിയം പെർക്ലോറേറ്റ് പൊട്ടിത്തെറിച്ചതാണ് ഈ അപകടത്തിന് കാരണമെന്ന് ഇറാൻ സൈന്യത്തിലെ വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് അറിഞ്ഞതായി പാശ്ചാത്യ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു..

Stories you may like

 ‘പിഒകെ ഗാസ പോലെ, പാക് സൈന്യം ഐഡിഎഫിനെ പോലെ’; പ്രതിഷേധക്കാർക്ക് നേരെ ഡ്രോൺ ആക്രമണം, പാകിസ്ഥാനിൽ രൂക്ഷവിമർശനം!

ഭീകരവാദത്തിനെതിരെ കൈകോർത്ത് പാകിസ്ഥാനും താജിക്കിസ്ഥാനും; ‘ദോസ്തി-III’ സംയുക്ത സൈനിക അഭ്യാസം വിജയകരമായി പൂർത്തിയായി!

ഷാഹിദ് രാജായി തുറമുഖം ഇറാനിലെ ഏറ്റവും വലിയ കണ്ടെയ്നർ തുറമുഖമാണ്. ലോകത്തിലെ പ്രധാനപ്പെട്ട എണ്ണ വ്യാപാര മാർഗ്ഗമായ ഹോർമുസ് കടലിടുക്കിന് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഖത്തർ, യു എ ഇ തുടങ്ങിയ രാജ്യങ്ങളോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ഈ തുറമുഖം ഇറാനെ സംബന്ധിച്ചിടത്തോളം വളരെ തന്ത്രപരമായതാണ്. ഈ സ്ഫോടനം അട്ടിമറിയാണെന്ന് ആദ്യം സംശയമുണ്ടായിരുന്നു.

ചൈനയിൽ നിന്ന് രണ്ട് കപ്പലുകളിലായി ഇറാനിലേക്ക് കൊണ്ടുവന്ന സോഡിയം പെർക്ലോറേറ്റ് ഉൾപ്പെടെയുള്ള മിസൈൽ ഇന്ധന രാസവസ്തുക്കളാണ് സ്ഫോടനത്തിന് കാരണമായത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ.  ഈ രാസവസ്തുക്കൾ തുറമുഖത്തിലെ സംഭരണ കേന്ദ്രത്തിലാണ് സൂക്ഷിച്ചിരുന്നത്. ഇറാനിയൻ അധികൃതർ ഈ സ്ഫോടനത്തിന് രാജ്യത്തിന്റെ പ്രതിരോധ മേഖലയുമായി ബന്ധമില്ലെന്ന് ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും, സംഭവത്തിൻ്റെ ഗൗരവം പല സംശയങ്ങൾക്കും ഇടയാക്കുന്നുണ്ട്. ഇറാനും അമേരിക്കയും തമ്മിൽ ഒമാനിൽ ആണവ ചർച്ചകൾ നടക്കുന്നതിനിടെയാണ് ഈ സ്ഫോടനം നടന്നത് എന്നത് ശ്രദ്ധേയമാണ്.

ഈ സ്ഫോടനത്തിൻ്റെ ദീർഘകാല പ്രത്യാഘാതങ്ങൾ ദാരുണമായിരിക്കുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. ഏറ്റവും പ്രധാനപ്പെട്ട തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടത് ഇപ്പോൾത്തന്നെ അപകടാവസ്ഥയിലായ ഇറാനിലെ സമ്പദ് വ്യവസ്ഥക്ക് വലിയ ആഖാതമാണ്. അന്താരാഷ്ട പെട്രോളിയം വ്യാപാരത്തിൻ്റെ മുഖ്യഭാഗവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ ഈ സംഭവം അന്താരാഷ്ട്ര വ്യാപാരത്തെയും എണ്ണ വിപണിയെയും പ്രതികൂലമായി ബാധിക്കാം എന്നും റിപ്പോർട്ടുകളുണ്ട്.

ചൈനീസ് മിസൈൽ ഇന്ധനം കാരണമാണ് സ്ഫോടനമുണ്ടായതെന്ന് ഇറാൻ അധികൃതർ നിഷേധിച്ചിട്ടുണ്ട്. സൈനിക ആവശ്യത്തിനുള്ള ഒരു രാസവസ്തുവും ഈ തുറമുഖത്തിൽ ഇല്ലായിരുന്നു എന്ന് അധികൃതർ ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വന്ന വീഴ്ചകളാവാം സ്ഫോടനത്തിന് കാരണമെന്ന് ഇറാനിലെ ഔദ്യോഗിക മാദ്ധ്യമമായ മെഹർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

Tags: iranIRAN PORT EXPLOSIONBandar AbbasShahid Rajaee PortStrait of Hormuzmissile fuelsodium perchlorate
Share
Tweet
Send
Share

Latest stories from this section

ഇനി വല്ല പണം കായ്ക്കുന്ന മരമുണ്ടോ…?: 50,000 കോടി ഡോളർ ആസ്തി; ആദ്യവ്യക്തിയായി ഇലോൺ മസ്‌ക്

ഇംഗ്ലീഷ് വ്യാകരണ നിയമങ്ങൾ മാറ്റണമെന്ന് ഇലോൺ മസ്ക്; തോൽവിക്ക് പിന്നാലെ എക്സ് പോസ്റ്റുകൾ മുക്കി ടെസ്‌ല സിഇഒ!

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘അമേരിക്കൻ സൈന്യം പൂർണ്ണസജ്ജം, പക്ഷേ ഞാൻ തീരുമാനമെടുത്തിട്ടില്ല’ ; ഇറാനെതിരെ മുന്നറിയിപ്പുമായി ട്രംപ്

യൂറോപ്യൻ വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി ; 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

യൂറോപ്യൻ വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി ; 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

Latest News

ഇന്ത്യയിൽ പുതിയ സിസ്റ്റം വരണം || രാഹുൽ വോട്ടിട്ട് , രാഹുൽ എണ്ണി , രാഹുൽ ജയിക്കുന്ന സിസ്റ്റം

ഇന്ത്യയിൽ പുതിയ സിസ്റ്റം വരണം || രാഹുൽ വോട്ടിട്ട് , രാഹുൽ എണ്ണി , രാഹുൽ ജയിക്കുന്ന സിസ്റ്റം

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

അന്ധകാരത്തിനെതിരെ പോരാടാൻ ഇന്ത്യ സന്നദ്ധം’; രാജ്യത്തിന് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി, ഇത്തവണയും ദീപാവലി സൈനികർക്കൊപ്പം!

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

‘ഹാൻഡ് ബാഗിൽ പശ രൂപത്തിൽ കൊണ്ടു വന്നത് 1.67 കോടിയുടെ സ്വർണം’; കരിപ്പൂരിൽ വൻ സ്വർണവേട്ട, കാസർകോട് സ്വദേശി പിടിയിൽ!

‘മാവോയിസ്റ്റുകളുടെ ഭീമൻ സ്ഫോടകവസ്തു ശേഖരം കാട്ടിൽ’; 900-ലധികം ഡിറ്റനേറ്ററുകൾ പിടിച്ചെടുത്ത് സുരക്ഷാ സേന, വൻ ദുരന്തം ഒഴിവായി!

‘മാവോയിസ്റ്റുകളുടെ ഭീമൻ സ്ഫോടകവസ്തു ശേഖരം കാട്ടിൽ’; 900-ലധികം ഡിറ്റനേറ്ററുകൾ പിടിച്ചെടുത്ത് സുരക്ഷാ സേന, വൻ ദുരന്തം ഒഴിവായി!

‘മണിപ്പൂരിൽ ലഹരിമാഫിയക്ക് കനത്ത പ്രഹരം’; 45 ഏക്കറിലെ അനധികൃത കഞ്ചാവ്-പോപ്പി കൃഷി സുരക്ഷാസേന തകർത്തു!

‘മണിപ്പൂരിൽ ലഹരിമാഫിയക്ക് കനത്ത പ്രഹരം’; 45 ഏക്കറിലെ അനധികൃത കഞ്ചാവ്-പോപ്പി കൃഷി സുരക്ഷാസേന തകർത്തു!

‘ചൈനയ്ക്ക് തൊട്ടുമുന്നിൽ ഹിമാലയൻ കൊടുമുടി കീഴടക്കി ഇന്ത്യ’; ലഡാക്കിലെ ന്യോമയിൽ ‘ഐഎൽ-76’ വിമാനം ഇറക്കി വ്യോമസേനയുടെ ചരിത്ര നേട്ടം!

‘ചൈനയ്ക്ക് തൊട്ടുമുന്നിൽ ഹിമാലയൻ കൊടുമുടി കീഴടക്കി ഇന്ത്യ’; ലഡാക്കിലെ ന്യോമയിൽ ‘ഐഎൽ-76’ വിമാനം ഇറക്കി വ്യോമസേനയുടെ ചരിത്ര നേട്ടം!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ  ലണ്ടനിലെ കോടതി കയറി  പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ ലണ്ടനിലെ കോടതി കയറി പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies