Saturday, November 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ചെെന 15 മണിക്കൂർ തടങ്കലിൽ വച്ചു;അരുണാചൽ വിഷയത്തിൽ വീഡിയോ ചെയ്തതാണ് പ്രശ്നമായത്;ആരോപണവുമായി ഇന്ത്യൻ വ്ളോഗർ

by Brave India Desk
Dec 24, 2025, 07:42 pm IST
in India, World
Share on Facebook
Tweet
WhatsApp
Telegram

അകാരണമായി തന്നെ 15 മണിക്കൂറോളം ചൈനയിൽ തടങ്കലിൽ വച്ചെന്ന ആരോപണവുമായി ഇന്ത്യൻ വ്ളോഗർ.  ഓൺ റോഡ് ഇന്ത്യൻ എന്നറിയപ്പെടുന്ന ഇന്ത്യൻ ട്രാവൽ വ്ലോഗർ അനന്ത് മിത്തലാണ്  ആരോപണവുമായി രംഗത്തെത്തിയത് അരുണാചൽ പ്രദേശിനെക്കുറിച്ച് ഓൺലൈനിൽ നടത്തിയ അഭിപ്രായങ്ങളുടെ പേരിലാണ് തനിക്കെതിരെയുള്ള നടപടിയെന്നാണ് വ്ളോഗറുടെ ആരോപണം.  ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് അനന്ത് മിത്തലിൻ്റെ വെളിപ്പെടുത്തൽ.

ഡിസംബർ 15 നാണ് സംഭവം, തന്റെ സുഹൃത്തുകളിൽ ഒരാളെ കാണാൻ അനന്ത് മിത്തൽ ചൈന സന്ദർശിച്ചിരുന്നു എന്നാൽ  ഗ്വാങ്‌ഷോ വിമാനത്താവളത്തിൽ വച്ച് അദ്ദേഹത്തെ  ചൈനീസ് അധികൃതർ  കസ്റ്റഡിയിലെടുക്കുകയായിരുന്നു.  ദീർഘനേരം ചോദ്യം ചെയ്തതിനു ശേഷം  ഒടുവിൽ വ്ളോഗറെ  വിട്ടയക്കുകയായിരുന്നു.

Stories you may like

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ കോടതി കയറി ലണ്ടനിലെ പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

ഇന്ത്യൻ ടൂറിസ്റ്റ് ഡിറ്റൈൻഡ് ഇൻ ചൈന ഫോർ 15 മണിക്കൂർ’ എന്ന തലക്കെട്ടോടെ ചൊവ്വാഴ്ച പുറത്തിറങ്ങിയ തന്റെ യൂട്യൂബ് വീഡിയോകളിലൊന്നിൽ തന്റെ ദുരനുഭവം വിവരിക്കുകയാണ് അനന്ത് മിത്തൽ. തനിക്ക് രാഷ്ട്രീയ ബന്ധങ്ങളോ ദുരുദ്ദേശ്യങ്ങളോ ഇല്ലെന്നും ഒരു വ്ളോഗർ എന്ന നിലയിൽ തന്റെ ജോലി പൂർണ്ണമായും യാത്രയോടും കഥപറച്ചിലിനോടുമുള്ള അഭിനിവേശത്താൽ നിറഞ്ഞതുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വ്ളോഗറുടെ വീഡിയോയിലെ ചില പ്രസക്തഭാഗങ്ങൾ

വിമാനത്താവളത്തിലെ സാധാരണ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പാലിച്ച ശേഷം, ഉദ്യോഗസ്ഥൻ എന്റെ പാസ്‌പോർട്ടിൽ സ്റ്റാമ്പ് ഒട്ടിക്കുന്നതിനു മുമ്പ് നിർത്തി. അദ്ദേഹം ഒരു മുതിർന്ന ഉദ്യോഗസ്ഥനെ വിളിച്ചു, അദ്ദേഹം എന്നെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി  ഇരുത്തി. അവിടെ ഞാൻ ഒരു കൊറിയൻ പൗരനെയും കുറച്ച് ബംഗ്ലാദേശി പൗരന്മാരെയും കണ്ടു. അടുത്തതായി എന്ത് സംഭവിക്കുമെന്ന് ചിന്തിച്ച് ഞാൻ അൽപ്പം ആശങ്കാകുലനായി. അടുത്ത രണ്ട് മണിക്കൂർ ആരും തന്നെ ശ്രദ്ധിക്കാതിരുന്നപ്പോൾ, എന്തോ പ്രശ്നമുള്ളതായി തോന്നിയതായി വ്ലോഗർ പറഞ്ഞു. രണ്ട് ഉദ്യോഗസ്ഥർ തന്നെ ചോദ്യം ചെയ്തതായും ആദ്യം സൗഹൃദപരമായി തോന്നിയെന്നും പിന്നീട് ബാഗ് പരിശോധിച്ച് ക്യാമറകളും മറ്റ് ചില ഉപകരണങ്ങളും പിടിച്ചെടുത്തതായും അനന്ത് മിത്തൽ പറഞ്ഞു. “എവിടെയാണ് എല്ലാം തെറ്റിയത് എന്ന് എനിക്ക് മനസ്സിലായി – എന്റെ ഒരു വീഡിയോയിൽ ഞാൻ ഉന്നയിച്ച വിഷയം. ഞാൻ അത് ചെയ്യാൻ പാടില്ലായിരുന്നു. ചൈനയും ഇന്ത്യയും തമ്മിൽ ഒരു ഭൂമി തർക്കമുണ്ട്, വിവാദപരമായ ഒന്നിനെക്കുറിച്ചും സംസാരിക്കാൻ എനിക്ക് അവകാശമില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.തടങ്കൽ മുറിയിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിന്റെ ചില ദൃശ്യങ്ങൾ മിത്തൽ പങ്കുവെച്ചു. അവിടെ വെച്ച് ഭക്ഷണം പോലും തനിക്ക് നൽകിയില്ലെന്ന് അദ്ദേഹം പരാതിപ്പെടുന്നതായി കേൾക്കുന്നു. ചൈനയിലെ ഇന്ത്യൻ എംബസിയിൽ നിന്നുള്ള ആരോടും സംസാരിക്കാൻ പോലും അദ്ദേഹത്തിന് അനുവാദമില്ലായിരുന്നു.

ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിൽ മൂന്ന് വർഷം പഠിച്ചതായും ഈ മേഖലയോട് ആഴത്തിലുള്ള വൈകാരിക ബന്ധം അനുഭവപ്പെടുന്നുണ്ടെന്നും വ്ളോഗർ പറയുന്നു.  ഒരു അരുണാചൽ പ്രദേശ് പൗരയെ ചൈന കസ്റ്റഡിയിലെടുത്തതായി അറിഞ്ഞപ്പോൾ താൻ ഞെട്ടിയെന്നും ഇതാണ് ആശങ്ക പ്രകടിപ്പിച്ച് ഒരു വീഡിയോ ചെയ്തതെന്നും അനന്ത് മിത്തൽ വ്യക്തമാക്കി.

Tags: videoindian vloggerchina
Share
Tweet
Send
Share

Latest stories from this section

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

വ്യാജ ഡോക്ടർമാർക്ക് പൂട്ടിടാൻ ബംഗാൾ സർക്കാർ ; 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ വീണ്ടും പരിശോധിക്കും

വ്യാജ ഡോക്ടർമാർക്ക് പൂട്ടിടാൻ ബംഗാൾ സർക്കാർ ; 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ വീണ്ടും പരിശോധിക്കും

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

Latest News

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ കോടതി കയറി ലണ്ടനിലെ പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ കോടതി കയറി ലണ്ടനിലെ പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

 ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ; കൊച്ചി ഡോക്ടർ മർദന ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന തെളിവുകൾ, ഒന്നാം പ്രതി ഒളിവിൽ!

 ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ; കൊച്ചി ഡോക്ടർ മർദന ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന തെളിവുകൾ, ഒന്നാം പ്രതി ഒളിവിൽ!

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

‘ജീവിക്കാനുള്ള വക ചോദിച്ചു, നൽകിയത് വെടിയുണ്ടകൾ’; പാക് അധീന കശ്മീരിൽ പ്രക്ഷോഭകർക്ക് നേരെ സൈനിക വേട്ട, നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്!

ഛത്രപതി സംഭാജി മഹരാജിനെ അധിക്ഷേപിച്ചു; 50 കാരൻ അറസ്റ്റിൽ

ലഹരി കൊണ്ടുപോയാൽ തിരികെ പത്തുമാറ്റ് തങ്കം! തീരം വഴി കോടികളുടെ മയക്കുമരുന്ന് കടത്ത്; ഞെട്ടിക്കുന്ന രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്ത്

തോക്കിനെയും ഗുണ്ടകളെയും നേരിട്ടയാളാണ് ഞാൻ,പേടിപ്പിക്കാൻ നോക്കണ്ട;മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും; പിണറായി വിജയൻ

എസ്എഫ്ഐക്ക് കൊടുക്കുന്ന പരിഗണന പോലും ഞങ്ങൾക്കില്ല’;മുൻ പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിഐടിയു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies