Friday, November 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

എഡിജിപി അജിത് കുമാറിന് ഡിജിപിയുടെ പൂട്ടുവീഴുന്നു. മർദ്ദനക്കേസ് അട്ടിമറിച്ചതിൽ കാരണം കാണിക്കൽ നോട്ടീസ്; സസ്പെൻഷൻ സാധ്യത

by Brave India Desk
Jul 17, 2026, 11:23 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ നടന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ മർദ്ദനക്കേസ് അട്ടിമറിച്ചെന്ന പരാതിയിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ ഡിജിപിയുടെ കടുത്ത നടപടി. കേസ് അട്ടിമറിക്കാൻ എഡിജിപി ഇടപെട്ടെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ വ്യക്തത ലഭിച്ച സാഹചര്യത്തിൽ ഡിജിപി ഇന്ന് അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകും.

രണ്ട് ദിവസത്തിനകം എം.ആർ. അജിത് കുമാർ വിഷയത്തിൽ ഔദ്യോഗികമായി വിശദീകരണം നൽകേണ്ടതുണ്ട്. എഡിജിപിയുടെ മറുപടി ലഭിച്ച ഉടൻ തന്നെ വിശദമായ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറാനാണ് പോലീസ് ആസ്ഥാനത്തെ നീക്കം. മർദ്ദനക്കേസ് അട്ടിമറിക്കാൻ അജിത് കുമാർ നേരിട്ട് ഇടപെട്ടതിന്റെ കൃത്യമായ തെളിവുകളും അദ്ദേഹത്തിന്റെ പേരെടുത്ത് പരാമർശിക്കുന്ന റിപ്പോർട്ടുമാണ് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ഡിജിപിക്ക് സമർപ്പിച്ചത്. ഡിജിപിയുടെ അന്തിമ ശുപാർശ കൂടി ലഭിക്കുന്നതോടെ എം.ആർ. അജിത് കുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.

Stories you may like

‘രക്തം തരാം,  റീചാർജ് ചെയ്യാൻ പണം തരണം’; രോഗികളുടെ ബന്ധുക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ പണം തട്ടിപ്പ്, ജാഗ്രത!

സാറേ, ഞാൻ ഊരിപ്പോരും’; ഉമറിന്റെ വീമ്പുപറച്ചിൽ കാമുകി പൊളിച്ചു, അഭിറാം വധക്കേസിൽ വൻ വഴിത്തിരിവ്!

അതിനിടെ, അജിത് കുമാറിന്റെ പോലീസ് കരിയറിലെ നിർണ്ണായകമായ സ്ഥാനക്കയറ്റം ചർച്ച ചെയ്യാനായി ഈ മാസം 20-ന് ഉന്നതതല യോഗം ചേരാനിരിക്കുകയാണ്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേരുന്ന ഈ യോഗത്തിൽ ആഭ്യന്തര സെക്രട്ടറിയും ഡിജിപിയും പങ്കെടുക്കും. നിലവിലെ ഈ അന്വേഷണ റിപ്പോർട്ടും തുടർന്നുള്ള നടപടികളും അജിത് കുമാറിന്റെ സ്ഥാനക്കയറ്റത്തിൽ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേസ് അട്ടിമറി ആരോപണങ്ങളെ തുടർന്ന് അജിത് കുമാറിന് സ്ഥാനക്കയറ്റം നിഷേധിക്കപ്പെടുകയാണെങ്കിൽ, സീനിയോറിറ്റി പരിഗണിച്ച് പ്രമുഖ പോലീസ് ഉദ്യോഗസ്ഥൻ എസ്. ശ്രീജിത്തിനെ ഈ പദവിയിലേക്ക് പരിഗണിച്ചേക്കുമെന്നും സൂചനകളുണ്ട്. നവകേരള യാത്രയിലെ വിവാദമായ ‘രക്ഷാപ്രവർത്തന’ കേസുമായി ബന്ധപ്പെട്ട് ഉയർന്ന ഉദ്യോഗസ്ഥർക്കെതിരെ ഇത്രയും ശക്തമായ തെളിവുകൾ പുറത്തുവന്നത് ആഭ്യന്തര വകുപ്പിലും വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

Tags: M R Ajith Kumar
Share
Tweet
Send
Share

Latest stories from this section

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

നടനെതിരെയും നടിക്കുമെതിരെയും ഡോക്ടറുടെ പരാതി; തൊട്ടുപിന്നാലെ ഡോക്ടർക്കെതിരെ ലൈംഗികപീഡന കേസ്, വൻ വഴിത്തിരിവ്!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

അന്ന് ഞാൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ അവൻ ജീവനോടെ ഉണ്ടായേനേ’; നെഞ്ചുലഞ്ഞ് അഭിറാമിന്റെ മുത്തശ്ശി, നീതിക്കായി കുടുംബം!

18-ാം വയസ്സിൽ മുത്തശ്ശിയെ ശ്വാസംമുട്ടിച്ചുകൊന്ന് 6 പവൻ കവർന്നു; 30 വർഷത്തെ ഒളിവുജീവിതത്തിന് തൃശൂർ പോലീസിന്റെ മാസ്റ്റർസ്ട്രോക്ക് പൂട്ട്

18-ാം വയസ്സിൽ മുത്തശ്ശിയെ ശ്വാസംമുട്ടിച്ചുകൊന്ന് 6 പവൻ കവർന്നു; 30 വർഷത്തെ ഒളിവുജീവിതത്തിന് തൃശൂർ പോലീസിന്റെ മാസ്റ്റർസ്ട്രോക്ക് പൂട്ട്

 ‘അവൻ കൊന്നു, അനുഭവിക്കട്ടെ’; പൊലീസിനെ കുഴക്കാൻ കാമുകിയുടെ ഒത്താശയോടെ ഫോൺകോൾ തന്ത്രം, ആസൂത്രിത നീക്കം പൊളിച്ച് പൊലീസ്!

 ‘അവൻ കൊന്നു, അനുഭവിക്കട്ടെ’; പൊലീസിനെ കുഴക്കാൻ കാമുകിയുടെ ഒത്താശയോടെ ഫോൺകോൾ തന്ത്രം, ആസൂത്രിത നീക്കം പൊളിച്ച് പൊലീസ്!

Latest News

‘രക്തം തരാം,  റീചാർജ് ചെയ്യാൻ പണം തരണം’; രോഗികളുടെ ബന്ധുക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ പണം തട്ടിപ്പ്, ജാഗ്രത!

‘രക്തം തരാം,  റീചാർജ് ചെയ്യാൻ പണം തരണം’; രോഗികളുടെ ബന്ധുക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ പണം തട്ടിപ്പ്, ജാഗ്രത!

‘അമൃത്സറിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ വൻ തീപിടിത്തം; ആളപായമില്ല, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

‘അമൃത്സറിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ വൻ തീപിടിത്തം; ആളപായമില്ല, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

സാറേ, ഞാൻ ഊരിപ്പോരും’; ഉമറിന്റെ വീമ്പുപറച്ചിൽ കാമുകി പൊളിച്ചു, അഭിറാം വധക്കേസിൽ വൻ വഴിത്തിരിവ്!

സാറേ, ഞാൻ ഊരിപ്പോരും’; ഉമറിന്റെ വീമ്പുപറച്ചിൽ കാമുകി പൊളിച്ചു, അഭിറാം വധക്കേസിൽ വൻ വഴിത്തിരിവ്!

ഇനി വല്ല പണം കായ്ക്കുന്ന മരമുണ്ടോ…?: 50,000 കോടി ഡോളർ ആസ്തി; ആദ്യവ്യക്തിയായി ഇലോൺ മസ്‌ക്

ഇംഗ്ലീഷ് വ്യാകരണ നിയമങ്ങൾ മാറ്റണമെന്ന് ഇലോൺ മസ്ക്; തോൽവിക്ക് പിന്നാലെ എക്സ് പോസ്റ്റുകൾ മുക്കി ടെസ്‌ല സിഇഒ!

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

നടനെതിരെയും നടിക്കുമെതിരെയും ഡോക്ടറുടെ പരാതി; തൊട്ടുപിന്നാലെ ഡോക്ടർക്കെതിരെ ലൈംഗികപീഡന കേസ്, വൻ വഴിത്തിരിവ്!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

അന്ന് ഞാൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ അവൻ ജീവനോടെ ഉണ്ടായേനേ’; നെഞ്ചുലഞ്ഞ് അഭിറാമിന്റെ മുത്തശ്ശി, നീതിക്കായി കുടുംബം!

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

ഓയിൽ ഇന്ത്യ ടാങ്ക് ഫാമിൽ അതിശക്തമായ സ്ഫോടനവും വൻ തീപിടുത്തവും ; നിരവധി തൊഴിലാളികൾക്ക് ഗുരുതര പരിക്ക്

ഓയിൽ ഇന്ത്യ ടാങ്ക് ഫാമിൽ അതിശക്തമായ സ്ഫോടനവും വൻ തീപിടുത്തവും ; നിരവധി തൊഴിലാളികൾക്ക് ഗുരുതര പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies