Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

പ്രളയതാണ്ഡവത്തിലും അടിയറവ് പറയാതെ ആ പച്ച വീട്; നേപ്പാളിൽ വിസ്മയമായി ‘അത്ഭുത ഭവനം; അത്ഭുതമായി കുടുംബത്തിന്റെ അതിജീവന കഥ

by Brave India Desk
Sep 1, 2026, 04:20 pm IST
in World
Share on Facebook
Tweet
WhatsApp
Telegram

 

നേപ്പാളിൽ വൻ നാശനഷ്ടം വിതച്ച മിന്നൽ പ്രളയത്തിൽ സർവ്വതും ഒലിച്ചുപോയപ്പോഴും ഉറച്ചുനിന്ന ഒരു കൊച്ചു പച്ച വീട് അതിജീവനത്തിന്റെ വിസ്മയകരമായ പ്രതീകമായി മാറുന്നു. ത്രിശൂലി നദി കരകവിഞ്ഞൊഴുകി ചുറ്റുമുള്ള കെട്ടിടങ്ങളും വാഹനങ്ങളും കൺമുന്നിൽ ഒലിച്ചുപോയപ്പോഴും, ഈ വീട് മാത്രം തകരാതെ നിലകൊണ്ടു. വീടിന്റെ താഴത്തെ നിലയിലൂടെ ശക്തമായ കുത്തൊഴുക്കുണ്ടാവുകയും വാതിലുകളും ജനലുകളും തകരുകയും ചെയ്തെങ്കിലും പ്രധാന ഘടനയ്ക്ക് യാതൊരു കോട്ടവും സംഭവിച്ചില്ല. മരണത്തെ മുഖാമുഖം കണ്ട് വീടിന്റെ ബാൽക്കണിയിൽ അഭയം പ്രാപിച്ച കുടുംബാംഗങ്ങളെ മണിക്കൂറുകൾക്ക് ശേഷം അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.

Stories you may like

പണം നഷ്ടമായി, പെൻഷൻ ഫണ്ടും പോയി’; ജനസംഖ്യയുടെ പകുതിയേയും പട്ടിണിയിലാക്കി പ്രമുഖ ബാങ്ക് തകർന്നു, വൻ ജനരോഷം!

‘വിമാനം നൽകിയത് സർക്കാർ പറഞ്ഞിട്ട്’; ലോകായുക്തയിൽ സത്യവാങ്മൂലം സമർപ്പിച്ച് ഡിജിപി, സർക്കാരിന് തലവേദന!

തങ്ങൾ അവസാന നിമിഷങ്ങളിലാണെന്ന് കരുതിയെന്നും മരിക്കുകയാണെങ്കിൽ ഒരുമിച്ച് മരിക്കാമെന്നാണ് കരുതിയതെന്നും രക്ഷപ്പെട്ട കുടുംബാംഗമായ ലക്ഷ്മി പാണ്ഡെ പ്യാകുറേൽ വെളിപ്പെടുത്തി. ലക്ഷ്മിയും ഭർത്താവ് പ്രകാശ് പാണ്ഡെ പ്യാകുറേലും മകൾ പ്രാദിഷയും മാതാപിതാക്കളും അയൽവാസിയുമടക്കമുള്ള സംഘമാണ് വെള്ളപ്പാച്ചിലിനിടയിൽ വീടിന്റെ മുകൾനിലയിലേക്ക് ഓടിക്കയറിയത്. സ്കൂളിലേക്ക് പോയിരുന്ന ഇവരുടെ ഏഴ് വയസ്സുകാരനായ മകൻ സുരക്ഷിത സ്ഥാനത്തായിരുന്നു എന്നത് മാത്രമായിരുന്നു കുടുംബത്തിന് ഏക ആശ്വാസം. ബന്ധുക്കളെ ഫോണിൽ വിളിച്ച് അവസാനമായി യാത്രപറയാൻ ശ്രമിച്ചെങ്കിലും സിഗ്നൽ തകരാറിലായതിനാൽ ശബ്ദം വ്യക്തമായിരുന്നില്ലെന്നും ഒടുവിൽ മരണമുഖത്തുനിന്നാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയതെന്നും അവർ പറഞ്ഞു.

നേപ്പാളിൽ പ്രളയക്കെടുതിയിൽ മരണസംഖ്യ 900 കടന്നതായും 4500-ലധികം ആളുകളെ ഇനിയും കണ്ടെത്താനുണ്ടെന്നുമാണ് ഔദ്യോഗിക വിവരങ്ങൾ. കാണാതായവരിൽ വിദേശ സഞ്ചാരികളും ഉൾപ്പെടുന്നുണ്ട്. വിദേശ മന്ത്രാലയങ്ങളുടെയും സുരക്ഷാ സേനകളുടെയും നേതൃത്വത്തിൽ ദുരന്തമേഖലകളിൽ അതിവിപുലമായ രക്ഷാപ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.

Tags: NEPAL HOUSE
Share
Tweet
Send
Share

Latest stories from this section

‘തീരുമാനം ഇന്ത്യയുടെ താല്പര്യം മുന്നിൽ നിർത്തി മാത്രം’; ഗംഗാ ജല കരാർ പുതുക്കലിൽ ബംഗ്ലാദേശിന് കർശന ഉപാധികളുമായി ഇന്ത്യ!

‘തീരുമാനം ഇന്ത്യയുടെ താല്പര്യം മുന്നിൽ നിർത്തി മാത്രം’; ഗംഗാ ജല കരാർ പുതുക്കലിൽ ബംഗ്ലാദേശിന് കർശന ഉപാധികളുമായി ഇന്ത്യ!

അമേരിക്കയിൽ ചരിത്രമെഴുതാൻ ‘കേരളത്തിന്റെ മകൾ’; ലൊസാഞ്ചലസ് മേയർ പോരാട്ടത്തിൽ നിത്യാ രാമന് വൻ മുന്നേറ്റം!

അമേരിക്കയിൽ ചരിത്രമെഴുതാൻ ‘കേരളത്തിന്റെ മകൾ’; ലൊസാഞ്ചലസ് മേയർ പോരാട്ടത്തിൽ നിത്യാ രാമന് വൻ മുന്നേറ്റം!

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

Latest News

ഇത് വിശ്വസിക്കാൻ കഴിയുന്നില്ല! കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലുണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ച് വാചാലയായി പോളണ്ടുകാരിയായ യുവതി

ഇത് വിശ്വസിക്കാൻ കഴിയുന്നില്ല! കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലുണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ച് വാചാലയായി പോളണ്ടുകാരിയായ യുവതി

പോർച്ചുഗൽ ജേഴ്സിയോട് വിട! അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

പോർച്ചുഗൽ ജേഴ്സിയോട് വിട! അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

വിവാഹം, എതിർപ്പുകൾ, വീട്ടിൽ ഉണ്ടായ പ്രശ്നങ്ങൾ… ആന്റണിയുമായുള്ള പ്രണയം കുടുംബത്തെ ബോധ്യപ്പെടുത്തിയതിനെക്കുറിച്ച് മനസ്സ് തുറന്ന് കീർത്തി സുരേഷ്

വിവാഹം, എതിർപ്പുകൾ, വീട്ടിൽ ഉണ്ടായ പ്രശ്നങ്ങൾ… ആന്റണിയുമായുള്ള പ്രണയം കുടുംബത്തെ ബോധ്യപ്പെടുത്തിയതിനെക്കുറിച്ച് മനസ്സ് തുറന്ന് കീർത്തി സുരേഷ്

‘വിദ്വേഷം പടർത്തുന്നതാണ് ഹിന്ദുത്വം’; വിവാദമായി ദിഗ്‌വിജയ സിംഗിന്റെ പരാമർശം

‘വിദ്വേഷം പടർത്തുന്നതാണ് ഹിന്ദുത്വം’; വിവാദമായി ദിഗ്‌വിജയ സിംഗിന്റെ പരാമർശം

ഡൽഹിയിൽ മൂന്നുനില കെട്ടിടം തകർന്നു വീണ് 2 മരണം ; 15-ഓളം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക

ഡൽഹിയിൽ മൂന്നുനില കെട്ടിടം തകർന്നു വീണ് 2 മരണം ; 15-ഓളം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക

സ്നേഹമുണ്ടെന്ന് മാത്രം പോരാ! നിങ്ങളുടെ ബന്ധം ആരോഗ്യകരമാണോ? ഈ 7 ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

സ്നേഹമുണ്ടെന്ന് മാത്രം പോരാ! നിങ്ങളുടെ ബന്ധം ആരോഗ്യകരമാണോ? ഈ 7 ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

എത്രത്തോളം അധിക്ഷേപിക്കുന്നുവോ അത്രത്തോളം താമരകൾ ഇവിടെ വിരിയും; രാഹുൽ ഗാന്ധിക്ക് അല്പമെങ്കിലും അന്തസ്സ് ബാക്കിയുണ്ടെങ്കിൽ ക്ഷമ ചോദിക്കണമെന്ന് അമിത് ഷാ

നേർക്കുനേർ നിന്ന് സംവാദത്തിന് തയ്യാറുണ്ടോ? ; രാഹുൽ ഗാന്ധിയെ പരസ്യമായി വെല്ലുവിളിച്ച് അമിത് ഷാ

 ‘അവൻ കൊന്നു, അനുഭവിക്കട്ടെ’; പൊലീസിനെ കുഴക്കാൻ കാമുകിയുടെ ഒത്താശയോടെ ഫോൺകോൾ തന്ത്രം, ആസൂത്രിത നീക്കം പൊളിച്ച് പൊലീസ്!

 ‘അവൻ കൊന്നു, അനുഭവിക്കട്ടെ’; പൊലീസിനെ കുഴക്കാൻ കാമുകിയുടെ ഒത്താശയോടെ ഫോൺകോൾ തന്ത്രം, ആസൂത്രിത നീക്കം പൊളിച്ച് പൊലീസ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies