മുംബൈ: ഡോളറിനെതിരെ രൂപയ്ക്ക് പത്ത് ആഴ്ചയ്ക്കുള്ളിലെ മികച്ച നേട്ടം. ഡോളറിന് 64.11 രൂപ എന്ന നിലയിലാണ് വ്യാഴാഴ്ച വിപണി ക്ലോസ് ചെയ്തത്. ഓഹരി വിപണിയിലെ മുന്നേറ്റമാണ് രൂപയുടെ നേട്ടത്തിനും സഹായമായത്.
ഇന്ത്യൻ വിപണിയിലെ വിദേശ നിക്ഷേപം വർദ്ധിച്ചതാണ് രൂപയുടെ മുന്നേറ്റത്തിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
Discussion about this post