ലാബ് നിർമ്മിത വജ്രങ്ങളെ ഇനി ‘ഡയമണ്ട്’ എന്ന് വിളിക്കാനാവില്ല, കർശന നിർദ്ദേശവുമായി കേന്ദ്ര സർക്കാർ
സ്വാഭാവിക വജ്രങ്ങളും ലാബുകളിൽ നിർമ്മിക്കുന്ന വജ്രങ്ങളും (Lab-grown diamonds) തമ്മിലുള്ള ആശയക്കുഴപ്പം ഒഴിവാക്കാൻ പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ. ഇനിമുതൽ 'ഡയമണ്ട്' അല്ലെങ്കിൽ 'വജ്രം' എന്ന പദം ...








