ശബരിമല യുവതി പ്രവേശനത്തെ സംബന്ധിച്ച് പ്രതിഷേധങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തുടര്‍നടപടികള്‍ എടുക്കുന്നതിനെപ്പറ്റി ഇന്ന് നടക്കുന്ന യോഗത്തില്‍ ചര്‍ച്ചയുണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. നിലവില്‍ ദേവസ്വം ബോര്‍ഡിന്റെ യോഗം പുരോഗമിക്കുകയാണ്.
തുടര്‍നടപടികളെപ്പറ്റി ചര്‍ച്ച ചെയ്യാനും സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ തീരുമാനങ്ങളെടുക്കാനും വേണ്ടി ഇന്ന് നടക്കുന്ന യോഗത്തില്‍ ചര്‍ച്ച നടക്കുമെന്ന് ഇന്നലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post