sabarimala women entry

ബസ്തറിലെ ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് നക്സൽ കേഡറായ സ്ത്രീയുടെ മൃതദേഹവും, ആയുധങ്ങളും കണ്ടെടുത്തു

ഛത്തീസ്ഘട്ട് : ബസ്തർ ജില്ലയിലെ ചന്ദമേത-പ്യാർബട്ടിൽ വെള്ളിയാഴ്ച ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഒരു സ്ത്രീ നക്സൽ കേഡറിന്റെ മൃതദേഹവും, ആയുധങ്ങളും കണ്ടെടുത്തു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാവോയിസ്റ്റ്) ...

‘ബിന്ദു അമ്മിണി ഭക്തയല്ല‘; ശബരിമലയിൽ വനിതാ ആക്ടിവിസ്റ്റുകളുടെ പ്രവേശനത്തെ സംസ്ഥാന സർക്കാർ പിന്തുണച്ചുവെന്ന് ഹൈക്കോടതി, കുരുമുളക് സ്പ്രേ അടിച്ച കേസിൽ ഹിന്ദു സംഘടനാ പ്രവർത്തകർക്ക് ജാമ്യം

കൊച്ചി: ശബരിമലയിൽ വനിത ആക്ടിവിസ്റ്റുകളുടെ പ്രവേശനം സർക്കാർ പിന്തുണയോടെയായിരുന്നുവെന്ന് കേരള ഹൈക്കോടതി. ഒരു വശത്തു സംസ്ഥാന സർക്കാരും മറുവശത്തു ബിജെപിയും ആർഎസ്എസും ഒട്ടേറെ ഹിന്ദു സംഘടനകളുമായിരുന്നു. ആക്ടിവിസ്റ്റുകളായ ...

ശബരിമലയിൽ സംസ്ഥാനം നിയമ നിർമാണം നടത്തണമെന്ന് പറഞ്ഞപ്പോൾ അന്നു കളിയാക്കിയവർ ഇന്ന് നിയമത്തിന്റെ കരടുമായി നടക്കുന്നെന്ന് മിസോറാം ഗവർണ്ണർ ശ്രീധരൻ പിള്ള

ചെറുകോൽപുഴ ∙ ശബരിമല യുവതീപ്രവേശ വിധി മറികടക്കാൻ സംസ്ഥാനം നിയമ നിർമാണം നടത്തണമെന്ന് പറഞ്ഞപ്പോൾ തനിക്കു വിവരം ഇല്ലെന്നു പറഞ്ഞു കളിയാക്കിയവരാണ് ഇപ്പോൾ നിയമത്തിന്റെ കരടുമായി നടക്കുന്നതെന്ന് ...

ശബരിമല സ്ത്രീ പ്രവേശനം വേണമെന്ന് തന്നെയാണ് തീരുമാനം, നിലപാടില്‍ മാറ്റമില്ലെന്ന് ഡി. രാജ

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ ആചാരങ്ങളുടെ പേരില്‍ വര്‍ഗീയ രാഷ്ട്രീയമാണ് പ്രതിപക്ഷം പയറ്റുന്നതെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ. ലിംഗ തുല്യതയെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും ഡി. ...

ശബരിമല വിഷയത്തില്‍ ആവശ്യമെങ്കില്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ തയ്യാറെന്ന് സിപിഎം

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനം യുഡിഎഫ് തിരഞ്ഞെടുപ്പ് വിഷയമാക്കിയതോടെ വിഷയത്തില്‍ പുന:പരിശോധനാ ഹര്‍ജിയില്‍ ആവശ്യമെങ്കില്‍ പുതിയ സത്യവാങ്ങ്മൂലം നല്‍കാന്‍ തയ്യാറെന്ന് സിപിഎം പിബി അംഗം എം.എ ബേബി വ്യക്തമാക്കി. ...

ശബരിമലയിൽ നിയമ നിർമ്മാണം നടത്തുന്ന യുഡിഎഫിന് ഈ ഹിന്ദു വിരുദ്ധ നിയമം തിരുത്താന്‍ കഴിയുമോ? വെല്ലുവിളിയുമായി അബ്ദുള്ളക്കുട്ടി

നിയമസഭാ തിരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യ ആയുധമാക്കിക്കൊണ്ടുള്ള യുഡിഎഫിന്റെ നീക്കത്തിനെതിരെ വെല്ലുവിളിയുമായി ബിജെപി നേതാവ് എ.പി അബ്ദുള്ളക്കുട്ടി. തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അധികാരത്തില്‍ വന്നാല്‍ ശബരിമലയുമായി ബന്ധപ്പെട്ട് പാസാക്കാന്‍ ഉദ്ദേശിക്കുന്ന ...

ആചാരം ലംഘിച്ചാല്‍ 2 വര്‍ഷം തടവ്, പരമാധികാരി തന്ത്രി; ശബരിമല നിയമത്തിന്റെ കരട്: വിശ്വാസികളെ കയ്യിലെടുക്കാൻ യുഡിഎഫ്

കോട്ടയം: അധികാരത്തിലെത്തിയാല്‍ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് നിയമനിര്‍മാണം നടത്തുമെന്ന് യുഡിഎഫ്. നടപ്പാക്കാനുദ്ദേശിക്കുന്ന നിയമത്തിന്റെ കരട് യു.ഡി.എഫ്.നടപ്പാക്കാനുദ്ദേശിക്കുന്ന നിയമത്തിന്റെ കരട് യു.ഡി.എഫ്. പുറത്തുവിട്ടു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയാണ് കരട് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist