Travancore Devaswom Board President A.Padmakumar

“വിശദീകരണം ചോദിക്കുമെന്നല്ല. വിശദമായി ചോദിക്കുമെന്നാണ് പറഞ്ഞത്”: പത്മകുമാറിന്റെ പ്രസ്താവനയെ വ്യാഖ്യാനിച്ച് കടകംപള്ളി

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ നടത്തിയ പ്രസ്താവനയെ വ്യാഖ്യാനിച്ച് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്. സുപ്രീം കോടതിയില്‍ ...

“വ്യക്തിപരമായ അഭിപ്രായങ്ങളില്‍ ഉറച്ച് നില്‍ക്കും”: ദേവസ്വം കമ്മീഷണറോട് വിശദീകരണം ചോദിച്ചിട്ടില്ലെന്ന് ദേവസ്വം പ്രസിഡന്റ്

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ യുവതി പ്രവേശനത്തെ അനുകൂലിച്ചുകൊണ്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലപാടെടുത്തതിനെപ്പറ്റി ദേവസ്വം കമ്മീഷണറോട് വിശദീകരണം ചോദിച്ചിട്ടില്ലെന്ന് ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍ ...

“സാവകാശ ഹര്‍ജിക്ക് പ്രസക്തിയുണ്ട്”: ദേവസ്വം മന്ത്രിയെ തള്ളി ദേവസ്വം പ്രസിഡന്റ്

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ തള്ളി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ രംഗത്ത്. സുപ്രീം കോടതിയില്‍ നല്‍കിയ സാവകാശ ...

“നിലപാട് മാറ്റിയിട്ടില്ല. സുപ്രീം കോടതി വിധി അംഗീകരിക്കുന്നു”: ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്ററിയാത്ത ഒരു കാര്യവും കോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് ദേവസ്വം കമ്മീഷണര്‍

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ പ്രസ്താവനയെ തള്ളി ബോര്‍ഡ് കമ്മീഷണര്‍ എന്‍.വാസു രംഗത്ത്. ദേവസ്വം ബോര്‍ഡിന്റെ നിലപാട് സുപ്രീം കോടതിയില്‍ വെച്ച് ...

”അതെല്ലാം കണക്ക് നല്‍കിയവരോട് ചോദിക്കു..”ശബരിമലയില്‍ എത്ര യുവതികള്‍ കയറിയെന്ന ചോദ്യത്തിന് മുന്നില്‍ പകച്ച് എ പത്മകുമാര്‍

ശബരിമലയില്‍ എത്രയുവതികള്‍ കയറിയെന്ന് കണക്ക് നല്‍കിയവരോട് തന്നെ ചോദിക്കണമെന്ന് ദേവസ്വം പ്രസിഡണ്ട് എ പത്മകുമാര്‍. രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയെന്ന് ദേവസ്വം മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. ലങ്കന്‍ ...

“ചര്‍ച്ചയ്ക്ക് തയ്യാറെന്ന പന്തളം കൊട്ടാരത്തിന്റെ നിലപാട് സ്വാഗതാര്‍ഹം”: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ശബരിമലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പന്തളം കൊട്ടാരത്തിന്റെ നിലപാട് സ്വഗാതാര്‍ഹമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. രമ്യമായ രീതിയില്‍ പ്രശ്‌നം പരിഹരിക്കണമെന്ന് തന്നെയാണ് ...

സര്‍ക്കാര്‍ സമര്‍പ്പിച്ച യുവതികളുടെ പട്ടികയില്‍ രണ്ട് പുരുഷന്മാര്‍: കൈ കഴുകി ദേവസ്വം പ്രസിഡന്റും മന്ത്രിയും

ശബരിമലയില്‍ പ്രവേശിച്ചുവെന്ന് സര്‍ക്കാര്‍ പറയുന്ന 51 യുവതികളുടെ പട്ടികയില്‍ രണ്ട് പേര്‍ പുരുഷന്മാരാണെന്ന് തെളിഞ്ഞതോടെ കൈ കഴുകി വിഷയത്തില്‍ നിന്നും തടിതപ്പുകയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറും ...

“തന്ത്രിയോട് വിശദീകരണം ചോദിക്കും”: ശുദ്ധിക്രിയ നടത്തിയത് കോടതി വിധിയുടെ അന്തസ്സത്തയ്ക്ക് ചേരാത്ത നടപടിയെന്ന് ദേവസ്വം ബോര്‍ഡ്

ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതിനെത്തുടര്‍ന്ന് തന്ത്രി കണ്ഠര് രാജീവര് നടയടച്ച് ശുദ്ധിക്രിയകള്‍ നടത്തിയ നടപടിയില്‍ തന്ത്രിയോട് വിശദീകരണം ചോദിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ...

യുവതികള്‍ ദര്‍ശനം നടത്തിയോയെന്ന് അറിയില്ലെന്ന് ദേവസ്വം ബോര്‍ഡും ദേവസ്വം മന്ത്രിയും

സന്നിധാനത്തെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയോയെന്ന കാര്യം അറിയില്ലെന്ന് ദേവസ്വം ബോര്‍ഡും ദേവസ്വം മന്ത്രിയും അറിയിച്ചു.. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറും മന്ത്രി ...

“മുഖ്യമന്ത്രിക്ക് ശാസിക്കാനുള്ള അധികാരമുണ്ട്. അദ്ദേഹം എന്റെ പാര്‍ട്ടി നേതാവ്”: ദേവസ്വം പ്രസിഡന്റ്

മുഖ്യമന്ത്രി പിണറായി വിജയന് തന്നെ ശാസിക്കാനുള്ള അധികാരമുണ്ടെന്നും അദ്ദേഹം തന്റെ പാര്‍ട്ടിയുടെ നേതാവാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ വ്യക്തമാക്കി. താനും പിണറായി വിജയനുമായുള്ള ബന്ധം മുഖ്യമന്ത്രി-ദേവസ്വം ...

“കാണിക്ക നല്‍കാതെ ദേവസ്വം ബോര്‍ഡിനെ തകര്‍ക്കാമെന്ന് കരുതേണ്ട”: എ.പത്മകുമാര്‍

ശബരിമലയില്‍ കാണിക്ക ഇടരുതെന്ന പ്രചരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍. കാണിക്ക നല്‍കാതെ ദേവസ്വം ബോര്‍ഡിനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്ന് എ.പത്മകുമാര്‍ പറഞ്ഞു. പ്രചരണം ...

സാവകാശ ഹര്‍ജി നല്‍കുന്നതില്‍ ദേവസ്വം ബോര്‍ഡ് ഉഴപ്പുന്നു: വക്കാലത്ത് രേഖകള്‍ ഇതുവരെ കിട്ടിയിട്ടില്ലെന്ന് അഭിഭാഷകന്‍

ശബരിമലയി യുവതി പ്രവേശന വിഷയത്തില്‍ സാവകാശ ഹര്‍ജി നല്‍കുന്നതിന് വേണ്ട രേഖകള്‍ ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകന്റെ പക്കല്‍ ലഭിച്ചിട്ടില്ല. ഇന്ന് വൈകുന്നേരം നാല് മണി വരെ മാത്രം ...

സാവകാശ ഹര്‍ജി നല്‍കുന്നത് പരിഗണിക്കുമെന്ന എ.പത്മകുമാര്‍: ദേവസ്വം ബോര്‍ഡ് യോഗം ചേരുന്നു

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് സാവകാശ ഹര്‍ജി നല്‍കുന്നതിനെപ്പറ്റി പരിഗണിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ വ്യക്തമാക്കി. സാവകാശ ഹര്‍ജി നല്‍കുന്നതുള്‍പ്പെടെ മറ്റ് ...

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിനെ മാറ്റിയേക്കുമെന്ന് സൂചന

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിനെ സ്ഥാനത്ത് നിന്നും മാറ്റിയേക്കുമെന്ന് സൂചന. യുവതി പ്രവേശനത്തെ സര്‍ക്കാരും സി.പി.എമ്മും അനുകൂലിച്ച വേളയില്‍ പല സാഹചര്യങ്ങളിലും പത്മകുമാര്‍ ഈ നിലപാടിനെ ...

തനിക്ക് സന്നിധാനത്ത് വിലക്കുണ്ടെന്ന വാര്‍ത്ത നിഷേധിച്ച് എ.പത്മകുമാര്‍

തനിക്ക് സന്നിധാനത്ത് പ്രവേശിക്കുന്നതില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്ത് നിഷേധിച്ച് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍. ഈ വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് വ്യക്തമാക്കി പത്മകുമാര്‍ ...

എ.പത്മകുമാറിന് സന്നിധാനത്ത് വിലക്കെന്ന് ആരോപണം

ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിനായി നട തുറന്നിരിക്കുന്ന സാഹചര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന് സന്നിധാനത്ത് വിലക്ക് നിലനില്‍ക്കുന്നുവെന്നാരോപണം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് പത്മകുമാറിന് വിലക്ക് ...

ആശയക്കുഴപ്പം തുടരുന്നു: ശബരിമലയിലെ തുടര്‍നടപടികളെപ്പറ്റി ഇന്ന ചര്‍ച്ച ചെയ്യില്ലെന്ന് ദേവസ്വം ബോര്‍ഡ്

ശബരിമല യുവതി പ്രവേശനത്തെ സംബന്ധിച്ച് പ്രതിഷേധങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തുടര്‍നടപടികള്‍ എടുക്കുന്നതിനെപ്പറ്റി ഇന്ന് നടക്കുന്ന യോഗത്തില്‍ ചര്‍ച്ചയുണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. നിലവില്‍ ദേവസ്വം ബോര്‍ഡിന്റെ യോഗം ...

ശബരിമല വിഷയം: ദേവസ്വം ബോര്‍ഡിന്റെ യോഗം നാളെ

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങളെടുക്കുന്നതിന് വേണ്ടി ദേവസ്വം ബോര്‍ഡ് യോഗം നാളെ കൂടും. കോടതിയില്‍ ഏത് രീതിയിലുള്ള റിപ്പോര്‍ട്ട്് നല്‍കണമെന്ന കാര്യത്തില്‍ ...

പുനഃപരിശോധനാ ഹര്‍ജിയില്ലെന്ന് ദേവസ്വം ബോര്‍ഡ്

ശബരിമല വിഷയത്തില്‍ യുവതികളെ പ്രവേശിപ്പിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍ വ്യക്തമാക്കി. ദേവസ്വം ബോര്‍ഡിന്റെ യോഗത്തിന് ശേഷം മാധ്യമ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist