രാജ്യത്ത ഇന്ധന വിലയില്‍ കുറവ്. ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 0.18 പൈസയും ഡീസലിന് 0.16 പൈസയും കുറഞ്ഞിട്ടുണ്ട്.
കൊച്ചിയില്‍ ഇന്ന് പെട്രോളിന്റെ വില 79.04 രൂപയും ഡീസലിന്റെ വില 75.68 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 80.44 രൂപയും ഡീസലിന് 77.14 രൂപയുമാണ് വില.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഡീസലിന് 2.50 രൂപയാണ് കുറഞ്ഞത്. ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞതാണ് രാജ്യത്ത് ഇന്ധന വില കുറയാന്‍ കാരണം.
Discussion about this post