കാസര്‍കോട് മുള്ളേരിയക്ക് അടുത്ത് പള്ളഞ്ചിയില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി.കോട്ടയം സ്വദേശികളായ തങ്കമ്മയെയും തങ്കച്ചനെയുമാണ് കലുങ്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാസര്‍കോട് കുറ്റിക്കോല്‍ ചാടകത്ത് വാടകക്ക് താമസിക്കുന്നവരാണിവര്‍.
വിഷം കഴിച്ച് ആത്മഹത്യ ചെയ്തതതാണെന്നാണ് പ്രാഥമിക വിവരം. വാടക വീടിനടുത്തെ റോഡിനടിയിലെ കലുങ്കില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
Discussion about this post