Tag: kerala police

25000 പിഴയും കോടതി പിരിയും വരെ തടവും” ; പ്രായപൂർത്തിയാവാത്ത മകൻ ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് രക്ഷകർത്താവിനെ കോടതി ശിക്ഷിച്ച രസീത് പങ്കുവെച്ച് പൊലീസ്

പ്രായപൂർത്തിയാവാത്ത മകൻ ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് രക്ഷകർത്താവിനെ കോടതി ശിക്ഷിച്ച രസീത് ഫേസ്ബുക്കിൽ പങ്കുവെച്ച് കേരള പൊലീസ്. തനിക്ക് ലഭിച്ച ശിക്ഷയുടെ കാര്യം ജനങ്ങളെ അറിയിക്കുന്നതിനായി തയ്യാറാക്കിയ ...

എസ് ഡി പി ഐ പ്രവർത്തകർക്ക് ആർ എസ് എസ്- ബിജെപി പ്രവർത്തകരുടെ വിവരങ്ങൾ ചോർത്തി നൽകി; പൊലീസുകാരൻ അനസിനെ സർവീസിൽ നിന്നും പിരിച്ചു വിട്ടു

തിരുവനന്തപുരം: എസ് ഡി പി ഐ പ്രവർത്തകർക്ക് പൊലീസിൽ നിന്നും രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയ പൊലീസുകാരൻ അനസിനെ പിരിച്ചു വിട്ടു. ഇടുക്കി കരിമണ്ണൂര്‍ സ്റ്റേഷനിലെ സിവിൽ ...

File Photo

‘ദിലീപിനെ സഹായിച്ചത് മാനുഷിക പരിഗണന വെച്ച്‘: കേരള പൊലീസിൽ സ്ത്രീകൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുണ്ടെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ

കൊച്ചി: കേരള പൊലീസിൽ സ്ത്രീകൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുണ്ടെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ. പൊലീസിൽ വനിതാ ഉദ്യോഗസ്ഥര്‍ക്ക് കടുത്ത മാനസികപീഡനം അനുഭവിക്കേണ്ടി വരുന്നുണ്ടെന്നും അവർ പറഞ്ഞു. ...

സംവിധായകൻ ബാലചന്ദ്രകുമാർ ജോലി വാഗ്ദാനം ചെയ്ത് ഫ്ലാറ്റിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി; നടപടി എടുക്കാതെ പൊലീസ്

കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാർ ജോലി വാഗ്ദാനം ചെയ്ത് ഫ്ലാറ്റിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. പത്ത് വര്‍ഷം മുമ്പ് ബാലചന്ദ്രകുമാര്‍ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് ...

‘അന്വേഷണത്തിൽ അതൃപ്തി, അന്വേഷണ സംഘം വിവരങ്ങൾ ഇഷ്ടക്കാരായ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നു‘; സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലും നിലവിൽ നടക്കുന്ന അന്വേഷണത്തിൽ അവിശ്വാസം ആവർത്തിച്ച് ദിലീപ്. നിലവിൽ കേസ് അന്വേഷിക്കുന്ന അന്വേഷണ ...

മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച കാർ കൊവിഡ് രോഗിയുമായി വന്ന ആംബുലൻസിലേക്ക് ഇടിച്ചു കയറിയ സംഭവത്തിൽ ആംബുലൻസ് ഡ്രൈവറെ പ്രതിയാക്കി പൊലീസ്; കേരള പൊലീസിന്റെ ‘കാക്കിക്കൂറിനെതിരെ‘ രൂക്ഷ വിമർശനം

കൊച്ചി: മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച കാർ കൊവിഡ് രോഗിയുമായി വന്ന ആംബുലൻസിലേക്ക് ഇടിച്ചു കയറിയ സംഭവത്തിൽ സഹപ്രവർത്തകനെ രക്ഷിക്കാൻ ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്‍റെ അവിഹിത ഇടപെടൽ. പൊലീസുകാരൻ ...

ആർ എസ് എസ് നേതാക്കളുടെ വിവരങ്ങൾ എസ് ഡി പി ഐക്ക് ചോർത്തി നൽകി; പൊലീസുകാരൻ അനസിന്റെ ജോലി പോകും; അന്വേഷണ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവിക്ക്

ഇടുക്കി: പോലീസിന്റെ ഔദ്യോഗിക വിവരങ്ങളും ആർ എസ് എസ് നേതാക്കളുടെ വിവരങ്ങളും എസ്ഡിപിഐക്ക് ചോര്‍ത്തി നല്‍കിയ പൊലീസ് ഉദ്യോഗസ്ഥൻ അനസ് പി കെയുടെ ജോലി പോകും. അനസ് ...

ഐ എൻ എസ് വിക്രാന്തിന് ബോംബ് ഭീഷണി; ഇരുട്ടിൽ തപ്പി കേരള പൊലീസ്; അന്വേഷണം ഏറ്റെടുക്കാൻ എൻ ഐ എയും ഇന്റലിജൻസ് ബ്യൂറോയും

കൊച്ചി: നാവിക ആസ്ഥാനത്ത് നിർമാണം പൂർത്തിയാകുന്ന യുദ്ധക്കപ്പൽ ഐഎൻഎസ് വിക്രാന്തിനെ ലക്ഷ്യമിട്ട് തുടർച്ചയായ ബോംബ് ഭീഷണികൾ. 4 മാസമായി നിലനിൽക്കുന്ന ഭീഷണിയുടെ ഉറവിടം കണ്ടുപിടിക്കാൻ സംസ്ഥാന സംവിധാനങ്ങൾക്ക് ...

സ്ത്രീ കർമ്മസേന എന്ന പേരിൽ കുടുംബശ്രീ അംഗങ്ങളെ പൊലീസിൽ ഉൾപ്പെടുത്താൻ നീക്കം; ആശങ്കയറിയിച്ച് പി എസ് സി ഉദ്യോഗാർത്ഥികൾ

തിരുവനന്തപുരം: സ്ത്രീ കർമ്മസേന എന്ന പേരിൽ കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തി കേരള പൊലീസിൽ പ്രത്യേക വിഭാഗം രൂപീകരിക്കാൻ പദ്ധതി. ഇതിലേക്ക് തെരഞ്ഞെടുക്കുന്നവർക്ക് യൂണിഫോമും പരിശീലനവും നൽകും. പദ്ധതിയുടെ ...

‘മർദ്ദന വിവരം കോടതിയിൽ പറഞ്ഞാൽ കൂടുതൽ കേസുകളിൽ പ്രതിയാക്കി റിമാൻഡ് ചെയ്യിപ്പിച്ച് ജയിലിൽ മാരകമായി മർദ്ദിക്കും‘: കേരള പൊലീസിന്റെയും ജയിൽ വകുപ്പിന്റെയും കാലാകാലങ്ങളായ മനുഷ്യാവകാശ ലംഘനങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് പ്രതികൾ

ആലപ്പുഴ: സേന രൂപീകരിക്കപ്പെട്ട കാലം മുതൽ കേരള പൊലീസ് ജനങ്ങളോട് പുലർത്തുന്ന ജന്മി- കുടിയാൻ സമ്പ്രദായം തുറന്ന് പറയാൻ ധൈര്യപ്പെട്ട് നിരവധി കേസുകളിൽ പ്രതികളായവർ. നൂറനാട് സഹോദരങ്ങളെ ...

പൊലീസിൽ ഇരുന്നു കൊണ്ട് അനസ് നടത്തിയത് അത്യന്തം ഗുരുതരമായ ചാരപ്രവർത്തനം; ബിജെപി- ആർ എസ് എസ് പ്രവർത്തകരെ കൂടാതെ ക്ഷേത്ര വിശ്വാസികളായ സിപിഎം കോൺഗ്രസ് നേതാക്കളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ പോപ്പുലർ ഫ്രണ്ടിന് ചോർത്തി നൽകി

തൊടുപുഴ: ആർ എസ് എസ്- ബിജെപി പ്രവർത്തകരുമായി ബന്ധപ്പെട്ട വിവരങ്ങൾ പോപ്പുലർ ഫ്രണ്ടിന് ചോർത്തി നൽകിയ കേസിൽ സസ്പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥൻ അനസ് പി കെ പൊലീസിൽ ...

സ്വീഡിഷ് പൗരൻ വാങ്ങിയ മദ്യം ഒഴുക്കിക്കളഞ്ഞ സംഭവം; ഗ്രേഡ് എസ് ഐ ഷാജിക്ക് സസ്പെൻഷൻ

തിരുവനന്തപുരം: പുതുവർഷത്തലേന്ന് കോവളത്ത് മദ്യവുമായി പോകുമ്പോള്‍ സ്വീഡിഷ് പൗരനെ തടഞ്ഞ് മദ്യം ഒഴുക്കിക്കളയാൻ പ്രേരിപ്പിച്ച സംഭവത്തിൽ ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ. കോവളം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ...

പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി; ഹര്‍ഷിത അട്ടല്ലൂരി ഇന്റലിജന്‍സ് ഐജി, സ്പര്‍ജന്‍ കുമാര്‍ തിരുവനന്തപുരം കമ്മീഷണര്‍

പൊലീസ് തലപ്പത്ത് വന്‍ അഴിച്ചു പണി. വിവിധ ജില്ലകളിലെ പൊലീസ് മേധാവിമാരെ സ്ഥലം മാറ്റുകയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തു. ഹര്‍ഷിത അട്ടല്ലൂരിയെ ഇന്റലിജന്‍സ് ഐജിയായി ...

‘മതഭീകരവാദികളെ സർക്കാർ കൈയയച്ച് സഹായിക്കുന്നു‘: രൺജീത് കൊലക്കേസിൽ പൊലീസിന്റേത് കുറ്റസമ്മതമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: മതഭീകരവാദത്തെ സർക്കാർ കൈയയച്ച് സഹായിക്കുകയാണെന്ന് ബിജെപി സംസ്ഥന അധ്യക്ഷൻ കെ സുരേന്ദ്രൻ. അമ്പലപ്പുഴ എം എൽ എ ഒന്നാന്തരം പോപ്പുലർ ഫ്രണ്ടുകാരനാണെന്ന പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നു. ...

കിഴക്കമ്പലം കലാപം: അന്യസംസ്ഥാന തൊഴിലാളികളായ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കൊച്ചി: കിഴക്കമ്പലത്ത് പൊലീസിനെ ആക്രമിച്ച് വാഹനങ്ങൾ കത്തിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളികളായ മുഖ്യപ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മണിപ്പൂര്‍ സ്വദേശികളായ ആദ്യ മൂന്ന് പ്രതികളെയും ജാര്‍ഖണ്ഡ് സ്വദേശിയായ ...

കേരള പൊലീസിൽ പച്ചവെളിച്ചം ഇപ്പോഴും സജീവം?; ആർ എസ് എസ്- ബിജെപി പ്രവർത്തകരുടെ നീക്കങ്ങൾ പോപ്പുലർ ഫ്രണ്ടിന് ഒറ്റിയ പൊലീസ് ഉദ്യോഗസ്ഥൻ അനസിന് സസ്പെൻഷൻ

തിരുവനന്തപുരം: കേരള പൊലീസിൽ ഇസ്ലാമിക ഭീകരർക്ക് ഒത്താശ ചെയ്യുന്ന പച്ചവെളിച്ചം പോലെയുള്ള കൂട്ടായ്മകൾ ഇപ്പോഴും സജീവമാണെന്ന ബിജെപി ആരോപണം ശരിവെച്ച് ഒരു പൊലീസുകാരന് സസ്പെൻഷൻ. കരിമണ്ണൂർ പൊലീസ് ...

ഗുണ്ടകളെ നേരിടാൻ പ്രത്യേക പൊലീസ് സ്ക്വാഡ് രൂപീകരിച്ചു; അന്യ സംസ്ഥാന തൊഴിലാളികളിലെ ലഹരി ഉപയോഗം നിരീക്ഷിക്കും

തിരുവനന്തപുരം : ഗുണ്ടാ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ പൊലീസ് സ്ക്വാഡ് രൂപീകരിച്ചു. എഡിജിപി മനോജ് എബ്രഹാം ആണ് സ്ക്വാഡിന്റെ നോഡല്‍ ഓഫിസർ. ഗുണ്ടാ, മയക്കുമരുന്ന് മാഫിയകളേയും അമര്‍ച്ച ...

കേരള പൊലീസിന്റെ നവീകരണത്തിനായി കേന്ദ്രം നൽകിയത് കോടികൾ; കേന്ദ്ര ഫണ്ട് വേണ്ട വിധം ചെലവാക്കാതെ പൊലീസ് ഉദ്യോഗസ്ഥരെ കൊലക്ക് കൊടുത്ത് സംസ്ഥാന ആഭ്യന്തര വകുപ്പ്: വിവരാവകാശ രേഖ പുറത്ത്

തിരുവനന്തപുരം: കേരള പൊലീസിന്റെ നവീകരണത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ച ഫണ്ടിൽ 69.62 കോടി രൂപയുടെ വിനിയോഗ സർട്ടിഫിക്കറ്റ് സംസ്ഥാനം ഇനിയും സമർപ്പിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ. ഫണ്ടുകൾ ...

Page 1 of 12 1 2 12

Latest News