kasargod

സാധനം കൊണ്ട് വന്നത് കാസർഗോഡിൽ നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിനിൽ ; എംഡിഎംഎയുമായി അസിസ്റ്റന്റ് ഡയറക്ടർ ; ഓടിച്ചിട്ട് പിടികൂടി പോലീസ്

തിരുവനന്തപുരം: എംഡിഎംഎയുമായി സിനിമ അസിസ്റ്റൻറ് ഡയറക്ടർ പിടിയിൽ. വിഴിഞ്ഞം ടൗൺഷിപ് കോളനിയിൽ താമസിക്കുന്ന ജസീം (35)നെയാണ് ഷാഡോ പോലീസും കരമന പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. 2.08 ...

കാസർകോട് പതിനഞ്ചുകാരിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പോലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കാസർകോട് : കാസർകോട് പതിനഞ്ചുകാരിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസ് ഡയറി ഹൈക്കോടതിയിൽ ഹാജരാക്കി. പെൺകുട്ടിയുടെ മരണം എപ്പോഴാണ് സംഭവിച്ചത് എന്ന് കോടതി ...

മഴയിൽ വലഞ്ഞ് കേരളം; കാസർകോട് നാളെ അവധി

കാസർകോട്: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ശക്തമായ മഴയുടെ പശ്ചാത്തലത്തിലാണ് ജില്ലയിൽ നാളെ അവധി പ്രഖ്യാപിച്ചത്. ജില്ലയിൽ നിലവിൽ നാളെ റെഡ് അലർട്ടാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലാ ...

വിദ്യാർത്ഥിനിയും യുവാവും ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ; സംഭവം കാസർകോട്

കാസർകോട്: പരപ്പ നെല്ലിയരിയിൽ യുവാവിനെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലയരി സ്വദേശി രാജേഷ് (21), പായാളം സ്വദേശിനി ലാവണ്യ (17) എന്നിവരാണ് മരിച്ചത്. ...

തോണിയിൽ 150 കിലോ അയല കുഞ്ഞുങ്ങൾ; തിരികെ കടലിലേക്ക് വിട്ട് അധികൃതർ

കാസർകോട്: മടക്കരയിൽ മത്സ്യക്കുഞ്ഞുങ്ങളുമായി കരയിൽ എത്തിയ മത്സ്യബന്ധന ബോട്ട് പിടികൂടി മറൈൻ എൻഫോഴ്‌സ്‌മെന്റ്. നിയമം ലംഘിച്ച് മത്സ്യക്കുഞ്ഞുങ്ങളെ പിടികൂടിയ ബോട്ടാണ് പിടിച്ചെടുത്തത്. തുടർന്ന് മത്സ്യക്കുഞ്ഞുങ്ങളെ തിരികെ കടലിലേക്ക് ...

ശാസ്താവിനെ കാണാൻ ബദ്രിനാഥിൽ നിന്ന്; ഇരുമുടി കെട്ടുമായി യാത്ര തുടങ്ങി യുവാക്കൾ; കാൽനടയായി താണ്ടുന്നത് 8000 കി.മീ

കാസർകോട്: ശബരിമല ദർശനത്തിനായി ബദ്രീനാഥിൽ നിന്നും യാത്ര തുടങ്ങി യുവാക്കൾ. കാസർകോട് കുഡ്‌ലു സ്വദേശികളായ കെ.സനത് കുമാർ നായിക്, സമ്പത്ത് കുമാർ ഷെട്ടി എന്നിവരാണ് എണ്ണായിരം കിലോമീറ്ററുകൾ ...

വീണ്ടും ഗൂഗിൾ മാപ്പിന്റെ കൊടും ചതി!; കാർ യാത്രികരെ കൊണ്ടിട്ടത് പുഴയിൽ

കാസർകോട്: ഗൂഗിൾ മാപ്പ് നോക്കി കാറിൽ സഞ്ചരിച്ച രണ്ടംഗ സംഘം പുഴയിൽ വീണു. പള്ളഞ്ചി- പാണ്ടി റോഡിൽ പള്ളഞ്ചി ഫോറസ്റ്റിനടുത്ത് ആയിരുന്നു സംഭവം. കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ...

ചോദ്യം ചോദിച്ച മാദ്ധ്യമപ്രവർത്തകനെ വർഗീയവാദിയെന്ന് വിളിച്ചത് അംഗീകരിക്കാനാവില്ല; കാസർകോട്ടെ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ മാദ്ധ്യമപ്രവർത്തകരുടെ സംഘടന

കാഞ്ഞങ്ങാട്; ചോദ്യം ചോദിച്ച മാദ്ധ്യമപ്രവർത്തകനെ വർഗീയ വാദിയെന്ന് വിളിച്ച കാസർകോട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയും എംപിയുമായ രാജ്‌മോഹൻ ഉണ്ണിത്താനെതിരെ മാദ്ധ്യമപ്രവർത്തകുടെ സംഘടനയായ കെയുഡബ്ല്യുജെ. രാജ്‌മോഹൻ ഉണ്ണിത്താന്റെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റത്തിൽ ...

കാസർകോട് അച്ഛനെ മകൻ ഇരുമ്പുവടികൊണ്ട് അടിച്ചു കൊന്നു

കാസർകോട്: ബേക്കലിൽ അച്ഛനെ മകൻ മർദ്ദിച്ചു കൊന്നു. പള്ളിക്കര സ്വദേശി അപ്പക്കുഞ്ഞി (70) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ മകൻ പ്രമോദിനെ (37) പോലീസ് അറസ്റ്റ് ചെയ്തു. ...

‘ പിണറായിയാണ് നാട് ഭരിക്കുന്നതെന്നോർത്തോ’; സ്വന്തം പറമ്പിൽ തേങ്ങയിടുന്നതിന് വയോധികയെ വിലക്കിയ സംഭവം; സിപിഎം നേതാക്കൾക്കെതിരെ കേസ്

കാസർകോട്: നീലേശ്വരം പാലായിയിൽ വയോധികയെയും കുടുംബത്തെയും ഊര് വിലക്കിയ സംഭവത്തിൽ സിപിഎം നേതാക്കൾക്കെതിരെ കേസ് എടുത്ത് പോലീസ്. ബ്രാഞ്ച് അംഗങ്ങൾ ഉൾപ്പെടെ ഒൻപത് പേർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. ...

ഗ്രോബാഗിൽ നട്ടു; തഴച്ച് വളരാൻ വെള്ളവും ചാണകവും; താമസസ്ഥലത്ത് കഞ്ചാവ് വളർത്തിയ യുവാവ് അറസ്റ്റിൽ

കാസർകോട്: ബേളയിൽ താമസ സ്ഥലത്ത് കഞ്ചാവ് ചെടി നട്ട് വളർത്തിയ യുവാവ് അറസ്റ്റിൽ. ചെർളടുക്ക സ്വദേശി ഉമ്മർ ഫാറൂഖ് ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും 143 ...

തെയ്യം നടക്കുന്ന സ്ഥലത്ത് നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 96 പേർ ചികിത്സ തേടി

കാസർകോട്: തെയ്യം കാണാനെത്തി അവിടെ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. 96 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കാസർകോട് വെസ്റ്റ് എളേരിയിലെ പുങ്ങൻചാലിലാണ് സംഭവം. ഇന്നലെ ഉച്ചയ്ക്കാണ് തെയ്യം നടക്കുന്നിടത്ത് ...

കാസർകോട് മരത്തിലിടിച്ച് സ്‌കൂൾ ബസ് തലകീഴായി മറിഞ്ഞു; 12 വിദ്യാർത്ഥികൾക്ക് പരിക്ക്

കാസർകോട്: കോളിയടുക്കത്ത് സ്‌കൂൾ ബസ് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്ക്. 12 കുട്ടികൾക്കാണ് പരിക്കേറ്റത്. കോളിയടുക്കത്തെ സ്വകാര്യ സ്‌കൂളിന്റെ ബസിനാണ് അപടകടത്തിൽപ്പെട്ടത്. രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. കുട്ടികളുമായി ...

കൊതുകുനാശിനി കുടിച്ച് ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം

കാസര്‍കോട്: കൊതുകുനാശിനി കുടിച്ച് ഒന്നരവയസ്സുകാരി മരിച്ചു. കാസര്‍ഗോഡ് കല്ലുരാവിലാണ് സംഭവം.അന്‍ഷിഫ-റംഷീദ് ദമ്പതികളുടെ മകള്‍ ജസ ആണ് മരിച്ചത്. രണ്ട് ദിവസം മുന്‍പാണ് കുഞ്ഞ് വീട്ടില്‍ വെച്ചിരുന്ന കൊതുകുനാശിനി ...

കാസർകോട് ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം; ഗുരുതര ആരോപണവുമായി കുടുംബം

കാഞ്ഞങ്ങാട്: കാസർകോട് ബേഡകത്ത് ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച സംഭവം കൊലപാതകമെന്ന ആരോപണവുമായി കുടുംബം. ഈ കഴിഞ്ഞ തിങ്കളാഴ്ചയാണ് പള്ളിക്കര സ്വദേശി മുർസീനയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മകൾ ...

രാജ്യദ്രോഹ കേസ്; കാസർകോട് പോപ്പുലർ ഫ്രണ്ട് നേതാവിന്റെ സഹോദരങ്ങളുടെ വീട്ടിൽ എൻഐഎ പരിശോധന

കാസർകോട്: രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് നേതാവിന്റെ സഹോദരങ്ങളുടെ വീട്ടിൽ എൻഐഎ പരിശോധന. പോപ്പുലർ ഫ്രണ്ട് കാസർകോട് ജില്ലാ അദ്ധ്യക്ഷൻ ആയിരുന്ന സി.ടി സുലൈമാന്റെ സഹോദരങ്ങളുടെ ...

ഈന്തപ്പഴത്തിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; കാസർകോട് സ്വദേശിയെ പിടികൂടി

മലപ്പുറം: മസ്‌കറ്റിൽ നിന്ന് കടത്താൻ ശ്രമിച്ച 170 ഗ്രാം സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ പിടികൂടി. കാസർകോട് മൊഗ്രാൽ സ്വദേശി ഇസ്മയിൽ അബ്ദുള്ള ആണ് സ്വർണം കടത്താൻ ശ്രമിച്ചത്. ...

മകളെ കൊന്ന് അദ്ധ്യാപിക ജീവനൊടുക്കിയത് വിവാഹേതര പ്രണയം തകർന്നതിന് പിന്നാലെ; പ്രവാസിയായ ഭർത്താവിന്റെ പരാതിയിൽ 29 കാരനായ അദ്ധ്യാപകൻ അറസ്റ്റിൽ

കാഞ്ഞങ്ങാട്: കാസർകോട് മകളെ കൊലപ്പെടുത്തി അദ്ധ്യാപികയായ മാതാവ് ജീവനൊടുക്കിയത് പ്രണയം തകർന്നതിന്റെ വേദനയിലെന്ന് വിവരം. സംഭവത്തിൽ 29 കാരനായ യുവ അദ്ധ്യാപകൻ അറസ്റ്റിലായി. കളനാട് സ്വദേശിയായ അദ്ധ്യാപികയും ...

മകന്റെ അമിത ഫോൺ വിളി ചോദ്യം ചെയ്തു ;34 കാരനായ മകൻ അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

കാസർഗോഡ് : മകന്റെ അമിത ഫോൺ ഉപയോഗം ചോദ്യം ചെയ്ത അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. നീലേശ്വരം കണിച്ചിറയിൽ രുഗ്മിണി(63) ആണ് മരിച്ചത്. രുഗ്മിണിയുടെ മകൻ സുജിത്തിന്റെ അമിത ...

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസ്; നടൻ ഷിയാസ് കരീമിനെ കോടതിയിൽ ഹാജരാക്കും

കാസർകോട്: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ നടൻ ഷിയാസ് കരീമിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. നടനെ രാവിലെയോടെ കാസർകോട്ട് എത്തിച്ചു. ചന്ദേര പോലീസ് സ്‌റ്റേഷനിൽ എത്തിച്ച ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist