death case

‘ഈ ബൈക്കുകള്‍ ഓടിച്ചിരുന്നത് ആരാണെന്ന് കണ്ടെത്തി അന്വേഷിക്കണം’:എസ്.വി പ്രദീപിന്റെ ദുരൂഹമരണം സിബിഐ അന്വേഷിക്കണമെന്ന് സനല്‍കുമാര്‍ ശശിധരന്‍

മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ഇടത് സാംസ്കാരിക പ്രവർത്തകനും ചലച്ചിത്ര സംവിധായകനുമായ സനൽ കുമാർ ശശിധരൻ. അപകടം നടക്കുന്ന സമയത്തെ സിസിടിവി ...

ഡ​ൽ​ഹി ഫാ​ക്ട​റി തീ​പി​ടിത്തം; അനു​ശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ഡ​ൽ​ഹി ഫാ​ക്ട​റി തീ​പി​ടി​ത്ത​ത്തി​ൽ അ​നു​ശോ​ചി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ബാ​ഗ് നി​ർ​മാ​ണ ഫാ​ക്ട​റി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 43 പേ​ർ മ​രി​ച്ച സം​ഭ​വം അ​ങ്ങേ​യ​റ്റം ഭ​യാ​ന​ക​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ന്‍റെ ...

പ്രതിശ്രുത വരനൊപ്പം സെൽഫി; കിണറ്റിൽ വീണ് യുവതിക്ക് ദാരുണാന്ത്യം

പ്രതിശ്രുത വരനൊപ്പം സെൽഫിയെടുക്കുന്നതിനിടെ കിണറ്റിൽ വീണ് യുവതിക്കു ദാരുണാന്ത്യം. തമിഴ്നാട്ടിലെ ആവഡിയിലാണ് സംഭവം. ടി.മേഴ്സി സ്റ്റെഫി (23) ആണ് മരിച്ചത്. ചെന്നൈ സ്വദേശികളായ മേഴ്സിയും അപ്പവും ഒരു ...

2000 രൂപയ്ക്ക് വേണ്ടി പന്തയം; 41 മുട്ട കഴിച്ച യുവാവ് കുഴഞ്ഞുവീണു മരിച്ചു

രണ്ടായിരം രൂപയ്ക്ക് വേണ്ടി പന്തയം വച്ച് 41 മുട്ട തിന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു. നാല്‍പത്തിരണ്ടുകാരനായ സുഭാഷ് യാദവാണു മരിച്ചത്. ഉത്തര്‍പ്രദേശിലെ ജോന്‍പുരിലെ ബിബിഗഞ്ച് മാര്‍ക്കറ്റിലാണു സംഭവം. സുഹൃത്തിനൊപ്പമാണ് ...

കോഴിക്കോട്‌ ഒരു വയസ്സുള്ള മകനെ കിണറ്റിലെറിഞ്ഞു കൊന്നു, യുവതി അറസ്റ്റില്‍

കോഴിക്കോട് എട്ടേനാല്-വളയനംകണ്ടി റോഡിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ് യുവതി ഒരു വയസ്സുപ്രായമുള്ള മകനെ വീട്ടുമുറ്റത്തെ കിണറ്റിലെറിഞ്ഞു കൊന്നു.തമിഴ്‌നാട് തിരിപ്പൂർ സ്വദേശിനി ധനലക്ഷ്മി(21)യാണ് മകൻ റിഷിധിനെ വീട്ടുമുറ്റത്തെ പതിനഞ്ചടിയോളം ...

പാമ്പുകളോട് പെരുത്തിഷ്ടം, ഒടുവിൽ പെരുമ്പാമ്പ് കഴുത്തില്‍ ചുറ്റി മരണവും;യുവതിയുടെ വീടിനുള്ളിൽ നിന്നും കണ്ടെത്തിയത് 140 പാമ്പുകളെ

കഴുത്തില്‍ പെരുമ്പാമ്പ് വരിഞ്ഞ് മുറുകിയതിനെ തുടര്‍ന്ന് 36 കാരി കൊല്ലപ്പെട്ടു . യുഎസിലെ ഇന്ത്യയാനയിലാണ് സംഭവം .ഏകദേശം 8 അടിയോളം നീളമുള്ള പാമ്പ് കഴുത്തിൽ കുരുങ്ങിയാണ് ലോഹ ...

‘വീട്ടുകാരെ മുഴുവന്‍ കൊല്ലാന്‍ ലക്ഷ്യമിട്ടാണ് മിഥുന്‍ വന്നത്’;വെളിപ്പെടുത്തല്‍

ദേവികയുടെ വീട്ടുകാരെ മുഴുവന്‍ കൊല്ലാന്‍ മിഥുന്‍ ലക്ഷ്യമിട്ടെന്ന് മരിച്ച ദേവികയുടെ അമ്മ. തന്‍റെ ദേഹത്തും പെട്രോള്‍ ഒഴിച്ചെന്ന് അമ്മ മോളിയുടെ മൊഴി. ഇന്നലെ രാത്രിയോടെയാണ് ദേവികയെ മിഥുൻ ...

ആലപ്പുഴയില്‍ യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി;അന്വേഷണം

ആലപ്പുഴ ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര​യി​ൽ യു​വാ​വി​നെ കാ​റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. രൂ​പേ​ഷ് (37) എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. സൂ​ഹൃ​ത്തി​ന്‍റെ വീ​ടി​നു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​നു​ള്ളി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. രൂ​പേ​ഷ് ക​ഴി​ഞ്ഞ​ദി​വ​സം ...

ബിജെപി കൗണ്‍സിലറെയും കുടുംബത്തെയും വെടിവെച്ച് കൊന്നു; പ്രതികള്‍ പിടിയില്‍

മഹാരാഷ്ട്രയില്‍ ബിജെപി കൗണ്‍സിലറെയും കുടുംബാംഗങ്ങളെയും വെടിവെച്ചു കൊന്നു. അഞ്ച് പേരാണ് ആക്രമണത്തില്‍ മരിച്ചത്. ഞായറാഴ്ച രാത്രി ജാല്‍ഗാവ് ജില്ലയിലാണ് സംഭവം. ബിജെപി കൗണ്‍സിലര്‍ രവീന്ദ്ര ഖാരത്(55), സഹോദരന്‍ ...

നേതാജിയുടെ മരണത്തിന് പിന്നിലെ രഹസ്യങ്ങളെല്ലാം പുറത്ത് വിടണമെന്ന് മമത ബാനര്‍ജി: ”ജനങ്ങള്‍ക്ക് എല്ലാം അറിയാനുള്ള അവകാശമുണ്ട് ”

നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ മരണത്തിന്‍റെ രഹസ്യങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തായ്ലാനില്‍ സംഭവിച്ച വിമാന ദുരന്തത്തിന് ശേഷം എന്ത് നടന്നുവെന്ന് ...

ദേശീയ പതാക ഉയര്‍ത്തുന്നതിനായി സ്ഥാപിച്ച കൊടിമരം നീക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് അഞ്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചു

സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനായി സ്ഥാപിച്ച കൊടിമരം നീക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് അഞ്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു. കര്‍ണാടകത്തിലെ കൊപ്പലിലുള്ള സര്‍ക്കാര്‍ ഹോസറ്റലിലാണ് സംഭവം. കൊടിമരം വൈദ്യുതി ലൈനില്‍ ...

കാന്‍സര്‍ മരുന്നിന് വില കുറപ്പിച്ച ഡോ. ഷംനാദ് ബഷീറിനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില കുറയുന്നതിനു കാരണമായ നിയമ യുദ്ധം ജയിച്ച ബൗദ്ധിക സ്വത്തവകാശ നിയമമേഖലയിലെ വിദഗ്ധന്‍ ഡോ. ഷംനാദ് ബഷീറിനെ (43) കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ കാറിനുള്ളില്‍ ...

ഡല്‍ഹിയില്‍ നാലുനില ഫ്‌ളാറ്റില്‍ വന്‍ തീപ്പിടിത്തം, ആറുപേര്‍ മരിച്ചു

ഡല്‍ഹി സാക്കിര്‍ നഗറിലെ ഫ്‌ളാറ്റിലുണ്ടായ വന്‍ തീപിടിത്തതില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ ആറ് പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്ക്. ആളുകള്‍ തിങ്ങിപ്പാര്‍ത്തിരുന്ന കെട്ടിടത്തില്‍ പൂലര്‍ച്ചെ 2 ...

പന്തളത്ത് ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസ് ; പ്രതിപ്പട്ടികയിലുള്ളവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി സിപിഎം

പന്തളത്ത് ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിപ്പട്ടികയിലുള്ള മൂന്നുപേര്‍ക്ക് പുതിയ സ്ഥാനകയറ്റം നല്‍കി സിപി.എം. പ്രതിയായ എസ്.എഫ്.ഐ നേതാവിനെ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി ഉയര്‍ത്തി. അതേസമയം ...

യുഎസില്‍ മലയാളി യുവതി വെള്ളച്ചാട്ടത്തില്‍ മുങ്ങി മരിച്ചു

ജന്മദിനം ആഘോഷിക്കുന്നതിനായി മൂന്നു കൂട്ടുകാരികള്‍ക്കൊപ്പം ടര്‍ണര്‍ ഫോള്‍സില്‍ എത്തിയ മലയാളി യുവതി മുങ്ങിമരിച്ചു. ഡാലസില്‍ താമസിക്കുന്ന ജോസ് – ലൈലാമ്മ ജോസ് ദമ്പതികളുടെ മകള്‍ ജെസ്ലിന്‍ ജോസാ(27)ണ് ...

ജോദ്പൂര്‍ എയിംസില്‍ മലയാളി നഴ്‌സ് തീകൊളുത്തി ജീവനൊടുക്കി

രാജസ്ഥാനിലെ ജോദ്പൂരിൽ എയിംസിലെ മലയാളി നഴ്സ് ആശുപത്രിയിൽ തീകൊളുത്തി ജീവനൊടുക്കി.ശനിയാഴ്ച രാത്രി 8.30 നായിരുന്നു സംഭവം.കഴിഞ്ഞ രണ്ട് വർഷമായി ഇവിടെ ജോലി ചെയ്യുന്ന ബിജു പുനോജ് എന്ന ...

ബിഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 84ആയി

ബിഹാറില്‍ പടര്‍ന്നുപിടിക്കുന്ന മസ്തിഷ്‌കജ്വരം മൂലം മരിച്ച കുട്ടികളുടെ എണ്ണം 84ആയി. മുസാഫര്‍പൂരിലും അയല്‍ജില്ലകളിലും പടര്‍ന്നുപിടിച്ചിരിക്കുന്ന രോഗം കൂടുതലും ബാധിച്ചിരിക്കുന്നത് 10വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കാണ്. കടുത്ത ചൂടുകാരണമാണ് മസ്തിഷ്‌കജ്വരം ...

വെളളക്കെട്ടിലേക്ക് വൈദ്യുതി ലൈന്‍ പൊട്ടി വീണു;തിരുവനന്തപുരത്ത് രണ്ട് പേർ ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരത്ത് പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് രണ്ട് പേർ മരിച്ചു. പേട്ട പുളിനെയിലില്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്. പേട്ട സ്വദേശികളായ രാധാകൃഷ്ണന്‍, പ്രസന്നകുമാരി ...

‘സിസിടിവി ദൃശ്യങ്ങള്‍ പ്രകാശന്‍ തമ്പി കൊണ്ടുപോയി’;ബാലഭാസ്‌കറിന്റെ മരണത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തിന്റെ ദുരൂഹത വര്‍ധിപ്പിച്ച്, പ്രോഗ്രാം മാനേജര്‍ പ്രകാശന്‍ തമ്പിക്കെതിരെ നിര്‍ണായക മൊഴി. കൊല്ലത്തെ ജ്യൂസ് കട ഉടമ ഷംനാദിന്റേതാണ് മൊഴി. ജ്യൂസ് കടയിലെ സിസിടിവി ...

ദുബായില്‍ ബസ് അപകടം;മരിച്ച 17 പേരില്‍ ആറ് മലയാളികള്‍

ദുബായിൽ ബസ് അപകടത്തിൽപ്പെട്ട് ആറ് മലയാളികളക്കം പതിനേഴ് പേര്‍ മരിച്ചു. മരിച്ചവരിൽ നാല് മലയാളികളെ തിരിച്ചറിഞ്ഞു. മസ്‌കറ്റില്‍നിന്ന് ദുബായിലേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്‌. വ്യാഴാഴ്ച്ച വൈകിട്ട് 5.40 ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist