നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആര്.എസ്.എസിന്റെ ത്രിദിന യോഗത്തിന് മധ്യപ്രദേശിലെ ഗ്വാളിയോറില്‍ തുടക്കം. ആര്.എസ്.എസിന്റെ അഖില ഭാരതീയ പ്രതിനിധി സഭയാണ് ആരംഭിച്ചത്.
ആര്.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതും മുതിര്‍ന്ന നേതാവ് ഭയ്യാജി ജോഷിയും യോഗത്തില്‍ പങ്കെടുത്തു.
ഏകദേശം 1,400 പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
Discussion about this post