madhya pradesh

കുംഭമേളയിലെ ചാരക്കണ്ണുകളുള്ള കൗമാരക്കാരി ; മൊണാലിസ സിനിമയിലേക്ക് ; അരങ്ങേറ്റം പ്രശ്‌സത സംവിധായകനൊപ്പം ; ഷൂട്ടിംഗ് ഉടൻ

ലക്‌നൗ : മഹാകുംഭമേളയ്ക്കിടെ വൈറലായ മൊണാലിസ ബോൺസ്ലെ ഇനി സിനിമ നടി. പ്രശസ്ത സംവിധായകൻ സനോജ് മിശ്രയുടെ 'ഡയറി ഓഫ് മണിപ്പൂർ' ചിത്രത്തിലൂടെയാണ് മൊണാലിസ അരങ്ങേറ്റം കുറിക്കുന്നത്. ...

അമ്മയുടെ പേരിൽ ഒരു മരം ; 11 ലക്ഷത്തിലധികം തൈകൾ നട്ടുപിടിപ്പിച്ച് ഗിന്നസ് റേക്കോർഡ് നേടി മദ്ധ്യപ്രദേശ്

ഭോപ്പാൽ :11 ലക്ഷത്തിലധികം തൈകൾ നട്ടുപിടിപ്പിച്ച് ഗിന്നസ് റേക്കോർഡ് നേടി മദ്ധ്യപ്രദേശ് സർക്കാർ. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ നിന്ന് ...

പൗരത്വ ഭേദഗതി നിയമം; പാകിസ്താനി, ബംഗ്ലാദേശി അപേക്ഷകർക്ക് നേരിട്ട് പൗരത്വം നൽകി മധ്യപ്രദേശ് മുഖ്യമന്ത്രി

ഭോപ്പാൽ: 2019ലെ പൗരത്വ ഭേദഗതി നിയമ പ്രകാരം പാകിസ്താനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള മൂന്ന് അപേക്ഷകർക്ക് ഇന്ത്യൻ പൗരത്വം നൽകി മധ്യപ്രദേശ് സർക്കാർ. പാകിസ്താനി അപേക്ഷകരായ സമീർ ...

ആ ഇരുണ്ട കാലഘട്ടത്തെ കുറിച്ച് യുവതലമുറയും അറിയട്ടെ; മദ്ധ്യപ്രദേശിലെ സ്‌കൂളുകളിൽ അടിയന്തരാവസ്ഥയും പാഠഭാഗമാകും ; മുഖ്യമന്ത്രി

ഭോപ്പാൽ :സംസ്ഥാനത്തെ സ്‌കൂൾ പാഠ്യപദ്ധതിയിൽ അടിയന്തരാവസ്ഥയെ കുറിച്ചുള്ള ഒരു അദ്ധ്യായം ഉൾപ്പെടുത്തുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യയിൽ അനുഭവിച്ച അതിരുകടന്ന അടിച്ചമർത്തലുകളും അതിക്രമങ്ങളും കുട്ടികൾ ...

“ശ്രീകോവിലിന്റെ ഭാഗങ്ങൾ”; ഭോജശാല കോംപ്ലക്‌സ് കമൽ മൗല മസ്ജിദ് അല്ല, സരസ്വതി ക്ഷേത്രം; തെളിവുകൾ പുറത്ത്

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഭോജശാല കോംപ്ലക്‌സ് നിലനിൽക്കുന്ന കെട്ടിടം സരസ്വതിക്ഷേത്രം ആയിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പരിശോധനയിലാണ് മുസ്ലീം വിഭാഗത്തിന്റെ വാദം അടിസ്ഥാന ...

എയർ ആംബുലൻസിന് പിന്നാലെ എയർ ടാക്സി സർവീസുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് ; ഉജ്ജയിനടക്കമുള്ള തീർത്ഥാടനകേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തും

ഭോപ്പാൽ : കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു മധ്യപ്രദേശ് സർക്കാർ അവതരിപ്പിച്ച എയർ ആംബുലൻസ് സർവീസ്. ഇപ്പോഴിതാ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി എയർ ടാക്സി സർവീസ് ...

ഈ പദ്ധതികൾ മദ്ധ്യപ്രദേശിലെ ജനങ്ങളുടെ ജീവിതം സുഗമമാക്കും; 17,000 കോടി രൂപയുടെ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: വികസിത ഭാരതം വികിസിത മദ്ധ്യപ്രദേശ് പരിപാടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 17,000 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ജലസേചനം, റോഡ് ...

വികസിത ഭാരതം വികസിത മദ്ധ്യപ്രദേശ്; 17,000 കോടി രൂപയുടെ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കും ; പ്രധാനമന്ത്രി

ന്യൂഡൽഹി: വികസിത ഭാരതം വികിസിത മദ്ധ്യപ്രദേശ് പരിപാടിയെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും. 17,000 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ജലസേചനം, റോഡ് ...

മദ്ധ്യപ്രദേശിൽ 7500 കോടിയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

ഇൻഡോർ: മദ്ധ്യപ്രദേശിലെ ഝബുവ ജില്ലയിൽ 7500 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പദ്ധതികളുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവ്വഹിച്ചു. മുഖ്യമന്ത്രി മോഹൻ യാദവും ...

മധ്യപ്രദേശിൽ മന്ത്രിസഭാ വിപുലീകരണം; 28 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു

ഭോപ്പാൽ: ബിജെപി തുടർഭരണം നേടിയ മധ്യപ്രദേശിൽ മന്ത്രിസഭ വിപുലീകരിച്ചു. 28 പുതിയ മന്ത്രിമാരാണ് രാജ്ഭവനിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കൈലാഷ് വിജയ് വർഗീയ, പ്രഹ്‌ളാദ് ...

കമൽനാഥിന് രാഷ്ട്രീയ വനവാസം? മദ്ധ്യപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

ഭോപ്പാൽ: നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ തുടർന്ന് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിനെതിരെ നടപടിയെടുത്ത് കോൺഗ്രസ്. കമൽനാഥിനെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയതായി ...

ഛത്തീസ്ഗഢ്, മദ്ധ്യപ്രദേശ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്; പ്രധാനമന്ത്രി പങ്കെടുക്കും

ന്യൂഡൽഹി: ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി വിഷ്ണുദേവ് സായിയും മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹൻ യാദവും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ബിജെപിയുടെ ഉന്നത നേതാക്കൾ ...

‘ലോക്സഭാ തിരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കും‘: മദ്ധ്യപ്രദേശിലെ മുഴുവൻ സീറ്റുകളും ബിജെപി തൂത്തുവാരുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

ഭോപ്പാൽ: നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ തകർപ്പൻ വിജയം ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. സംസ്ഥാനത്തെ മുഴുവൻ സീറ്റുകളിലും ബിജെപി വിജയിക്കും. ...

വെള്ളം കുടിക്കുന്നിതിനിടെ ജീവനുള്ള തേനീച്ചയെ വിഴുങ്ങി;നാക്കിലും അന്നനാളത്തിനും തേനീച്ചയുടെ കുത്തേറ്റ് യുവാവ് മരിച്ചു

ഭോപ്പാല്‍:വെള്ളം കുടിക്കുന്നിതിനിടെ ജീവനുള്ള തേനീച്ചയെ വിഴുങ്ങി 22 കാരന്‍ മരിച്ചു.ബെറാസിയയിലെ മന്‍പുറ സ്വദേശിയായ ഹിരേന്ദ്ര സിംഗാണ് മരിച്ചത്. മദ്ധ്യപ്രദേശിലെ ബെറാസിയയിലാണ് സംഭവം. നാക്കിലും അന്നനാളത്തിനും തേനീച്ചയുടെ കുത്തേറ്റ് ...

തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വോട്ട് ചെയ്തു,വിജയം ആഘോഷിച്ചു; മുസ്ലീം യുവതിയെ ക്രൂരമായി മർദ്ദിച്ച് ബന്ധു

ഭോപ്പാൽ: അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്തു എന്നാരോപിച്ച് മുസ്ലീം യുവതിയെ മർദ്ദിച്ച് ബന്ധു. മദ്ധ്യപ്രദേശിലെ സെഹോറിലാണ് സംഭവം. 30 കാരിയായ യുവതിയെ ഭർതൃസഹോദരനായ ...

ജനങ്ങൾ വിധിയെഴുതി, അതാണല്ലോ ഒരു തിരഞ്ഞെടുപ്പിലെ പ്രധാന കാര്യം; ഫലം വിശദമായി പഠിച്ചിട്ട് പറയാമെന്ന് യെച്ചൂരി

ന്യൂഡൽഹി: ജനങ്ങൾ അവരുടെ വിധിയെഴുതി അതാണല്ലോ ഒരു തിരഞ്ഞെടുപ്പിലെ പ്രധാന കാര്യമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തിരഞ്ഞെടുപ്പ് ഫലത്തിന്റെ വിശദമായ വിശകലനം പഠിച്ചിട്ട് പറയാമെന്നും ...

തലയുയർത്തി തലൈവർ; പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ നരേന്ദ്ര മോദി

ന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമിയിലെ ചരിത്ര വിജയത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യും. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് വൈകുന്നേരം 6.30നാണ് പ്രധാനമന്ത്രി ...

പൊരിഞ്ഞ പോരാട്ടമായിരുന്നു! ; വോട്ട് വിഹിതത്തിൽ നാലിടങ്ങളിലും നോട്ടയോട് തോറ്റ് തുന്നം പാടി സിപിഎം

ന്യൂഡൽഹി: മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സകല സർവേ ഫലങ്ങളെയും മറികടന്ന് ബിജെപി ജയമുറപ്പിക്കുമ്പോൾ നോട്ടയുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി കീഴടങ്ങലിന്റെ വക്കിൽ സിപിഎം. നിലവിലെ വോട്ട് നിലയനുസരിച്ച് ...

മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ലീഡ് നിലയിൽ കേവല ഭൂരിപക്ഷം കടന്ന് ബിജെപി ; സർക്കാർ രൂപീകരണത്തിലേക്ക് നേതൃത്വം

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ റിഹേഴ്സൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹിന്ദി ഹൃദയഭൂമിയിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നിലം പരിശാക്കി ബിജെപി മുന്നേറുന്നു. മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ലീഡ് നിലയിൽ ബിജെപി കേവല ...

ഛത്തീസ്ഗഢിലും കോൺഗ്രസിന് കാലിടറുന്നു; ഭൂപേഷ് ഭാഗേൽ പിന്നിൽ; മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി മുന്നേറ്റം

ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണൽ ആദ്യ അര മണിക്കൂർ പിന്നിടുമ്പോൾ മൂന്ന് സംസ്ഥാനങ്ങളിലും വ്യക്തമായ മുന്നേറ്റം നേടി ബിജെപി. മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും ...

Page 1 of 4 1 2 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist