ബി ജെ പി മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ എസ് എൻ ഡി പി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി . വെള്ളാപ്പള്ളിയുടെ വീട്ടിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയായി കുമ്മനം രാജശേഖരൻ മത്സരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് വിജയത്തിന് എസ്എൻഡിപി യോഗത്തിൻ്റെയും വെള്ളാപ്പള്ളി നടേശൻ്റെയും ആശിർവാദംതേടി.
Discussion about this post