Tag: kummanam rajasekharan

നേമത്ത് വിജയമുറപ്പിച്ചു; മികച്ച ഭൂരിപക്ഷമുണ്ടാകുമെന്ന് കുമ്മനം

തിരുവനന്തപുരം: നേമത്ത് വിജയമുറപ്പിച്ചു കഴിഞ്ഞതായി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. ബൂത്തുതല കണക്കുകള്‍ പരിശോധിക്കുമ്പോള്‍ നല്ല ആത്മവിശ്വാസമാണുള്ളത്. ഭരണമാറ്റത്തിനുളള അടങ്ങാത്ത ദാഹം വോട്ടെടുപ്പില്‍ പ്രതിഫലിച്ചുവെന്നും കുമ്മനം ...

‘എന്നെ വര്‍ഗീയവാദിയായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുകയാണ്’; ഗുജറാത്തിലും യുപിയിലും മുസ്ലീം വിഭാഗം വോട്ട് ചെയ്‌തത് ബിജെപിക്കാണെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്ക് കേരളത്തിലെ ഗ്രൗണ്ട് റിയാലിറ്റി അറിയില്ലെന്ന് നേമത്തെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയും മുതിര്‍ന്ന നേതാവുമായ കുമ്മനം രാജശേഖരന്‍. ഗുജറാത്തിലും യു പിയിലും മുസ്ലീം ...

‘കേരളത്തില്‍ ബീഫ് നിരോധനം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെടില്ല’; കുമ്മനം രാജശേഖരന്‍

കേരളത്തില്‍ ബീഫ് നിരോധനം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെടില്ലെന്ന് നേമം എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്‍. ഇന്ത്യാ ടുഡേയുടെ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ രജ്ദീപ് സര്‍ദേശായിയുമായുള്ള അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ...

വീടില്ല, വാഹനമില്ല, നിക്ഷേപമില്ല, ജീവിത പങ്കാളിയോ മക്കളോ ഇല്ല, കടം കൊടുക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ല; നിസ്വാർത്ഥ രാഷ്ട്രസേവനമാണ് രാഷ്ട്രീയമെന്ന് വ്യക്തമാക്കുന്ന കുമ്മനത്തിന്റെ സത്യവാങ്മൂലം ചർച്ചയാകുന്നു

തിരുവനന്തപുരം: രാഷ്ട്രീയം മാത്രം തൊഴിലാക്കി കോടികളുടെ സമ്പാദ്യമുണ്ടാക്കി വിലസുന്നവരുടെ നാട്ടിൽ ഇല്ലായ്മകൾ കൊണ്ട് വ്യത്യസ്തനാകുകയാണ് നേമത്തെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. വീട് ഇല്ല, വാഹനം ഇല്ല, ...

‘മുരളീധരന്‍ പദയാത്ര നടത്തിയത് കാറ് ബ്രേക്ക് ഡൗണ്‍ ആയപ്പോള്‍’; ട്രോളി കുമ്മനം രാജശേഖരന്‍

നേമത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ പദയാത്ര നടത്തിയത് കാറ് ബ്രേക്ക് ഡൗണ്‍ ആയപ്പോഴായിരിക്കുമെന്ന് പരിഹസിച്ച്‌ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. ശബരിമലയിലെ വിശ്വാസങ്ങളും ...

‘കഴിവ് തെളിയിച്ച, വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖര്‍ ബിജെപിയില്‍ മത്സരിക്കുന്നു എന്നതാണ് സവിശേഷത’; നേമത്ത് പൂര്‍ണ വിശ്വാസമെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: നേമത്ത് പൂര്‍ണ ആത്മവിശ്വാസം പ്രകടിപ്പിച്ച്‌ ബിജെപി നേതാവും നേമം സ്ഥാനാര്‍ത്ഥിയുമായ കുമ്മനം രാജശേഖരന്‍. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ടെന്നും അത് തന്നെയാണ് ...

‘ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ 60 രൂപക്ക് പെട്രോള്‍’; കുമ്മനം രാജശേഖരന്‍

കേരളത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ 60 രൂപക്ക് പെട്രോള്‍ നല്‍കുമെന്ന് ബി.ജെ.പി മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബിജെപിക്ക് കേരള ഭരണം ലഭിച്ചാല്‍ പെട്രോളും ഡീസലും ജി.എസ്.ടിക്ക് ...

‘ശബരിമലക്കേസില്‍ എന്‍.എസ്.എസിന്റേതടക്കം നിലപാടുകള്‍ ബി.ജെ.പി നടപ്പാക്കും’ : കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം : ശബരിമലക്കേസില്‍ എന്‍.എസ്.എസിന്റേതുള്‍പ്പെടെയുള്ള സംഘടനകളുടെ നിലപാടുകളുമായി ബി.ജെ.പിയുടെ നിലപാടുകള്‍ക്ക് വൈരുദ്ധ്യമില്ലെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. നാമജപവുമായി ബന്ധപ്പെട്ട് കേസെടുക്കപ്പെട്ടവരില്‍ ബി.ജെ.പിക്കാര്‍ക്കൊപ്പം എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘടനകളിലെ ...

ജടായു രാമക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മഹാഗണപതിഹോമത്തോടെ തുടക്കം കുറിച്ചു

ചടയമംഗലം ജടായു രാമക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മഹാഗണപതിഹോമത്തോടെ തുടക്കം കുറിച്ചു. വെള്ളിയാഴ്ച രാവിലെ 6 മണിക്ക് തന്ത്രിമുഖ്യൻ ചെറിയനാട് കക്കാട് എഴുന്തോലിൽ മഠം സതീശൻ ഭട്ടതിരി ...

കവയത്രി സുഗതകുമാരിയുടെ ആറന്മുളയിലെ അതിപുരാതനമായ ഭവനത്തിൽ സർക്കാർ നടത്തിവരുന്ന എല്ലാ നിർമാണജോലികളും നിർത്തിവെക്കണം: – കുമ്മനം രാജശേഖരൻ

കവയത്രി സുഗതകുമാരിയുടെ ആറന്മുളയിലെ അതിപുരാതനമായ ഭവനത്തിൽ സർക്കാർ നടത്തിവരുന്ന എല്ലാ നിർമാണജോലികളും നിർത്തിവെക്കണമെന്ന് ബിജെപി മുൻ മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു. പരിസ്ഥിതി സംരക്ഷണത്തിനും ...

‘വര്‍ഗീയ മുതലെടുപ്പ് നടത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്’: കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ഹലാല്‍ വിഷയത്തില്‍ പ്രതികരിച്ചതിന്റെ പേരില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തതിനെതിരെ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ...

‘പൈതൃക സമ്പത്തും സർഗ്ഗ സൃഷ്ടിയും കൊണ്ട് ധന്യമായ ശംഘുമുഖം വാണിജ്യ കേന്ദ്രമാക്കാനുള്ള നീക്കം ഉപേക്ഷിക്കുക‘; ശംഖുമുഖത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ കുമ്മനം

തിരുവനന്തപുരം: ശംഖുമുഖം കടപ്പുറത്തെ നിർമ്മാണ പ്രവർത്തനനങ്ങൾക്കെതിരെ മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ശംഖുമുഖം കടൽത്തീരത്ത് പൈതൃകസമ്പത്തുക്കളേയും സർഗ്ഗ സൃഷ്ടികളേയും ചരിത്ര ശേഷിപ്പുകളേയും  വികലമാക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ ...

നേ​മം ബി​ജെ​പി​യു​ടെ ഗു​ജ​റാ​ത്ത് : പാർട്ടിക്ക് വെല്ലുവിളിയില്ലെന്ന് കു​മ്മ​നം

തി​രു​വ​ന​ന്ത​പു​രം: നേ​മം മ​ണ്ഡ​ലം ബി​ജെ​പി​യു​ടെ ഗു​ജ​റാ​ത്ത് ആ​ണെ​ന്ന് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍. നേ​മ​ത്ത് പാ​ര്‍​ട്ടി​ക്ക് വെ​ല്ലു​വി​ളി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലും നേ​മം ബി​ജെ​പി​യെ ...

“മോദി സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പ്രവത്തനങ്ങള്‍ ബിജെപിക്ക് വോട്ടായി മാറും” : എല്‍ഡിഎഫും യുഡിഎഫും കാണിക്കുന്ന ചതി ജനങ്ങള്‍ക്ക് ബോധ്യമുണ്ടെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം : മോദി സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പ്രവത്തനങ്ങള്‍ കേരളത്തില്‍ ബി ജെ പിക്ക് വോട്ടായി മാറുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. തിരുവനന്തപുരത്ത് വോട്ട് ചെയ്ത ...

‘പിണറായി സർക്കാർ സമ്പൂർണ്ണ പരാജയം‘; തിരഞ്ഞെടുപ്പിൽ ബിജെപി നേട്ടം കൊയ്യുമെന്ന് കുമ്മനം

കൊല്ലം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൻഡിഎ വമ്പിച്ച നേട്ടമുണ്ടാക്കുമെന്ന് മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ചടയമംഗലത്ത് കുടുംബയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടത്- വലത് ...

‘ശബരിമലയിലെന്തേ സംസ്ഥാന സർക്കാർ നിലപാട് മാറ്റി?‘: തിരഞ്ഞെടുപ്പിൽ ശബരിമല പ്രധാന വിഷയമെന്ന് കുമ്മനം

കൊട്ടാരക്കര: സുപ്രീം കോടതി വിധി ഇപ്പോഴും നിലവിലുണ്ടായിട്ടും സംസ്ഥാന സർക്കാർ എന്താണ് ശബരിമലയിൽ പഴയ നിലപാട് തുടരാത്തതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. തിരഞ്ഞെടുപ്പിൽ ശബരിമല പ്രധാന ...

“ഇടതു – വലതു മുന്നണികളുടെ മാറി മാറിയുള്ള ഭരണം കേരളത്തെ കടക്കെണിയിലാക്കി”: എന്‍ഡിഎയുടെ ഭരണമാണ് ജനം ആഗ്രഹിക്കുന്നതെന്ന് കുമ്മനം രാജശേഖരന്‍

കോഴിക്കോട്: ഇടതു - വലതു മുന്നണികളെ മടുത്തെന്നും എന്‍ഡിഎയുടെ ഭരണമാണ് ജനം ആഗ്രഹിക്കുന്നതെന്നും ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. കോഴിക്കോട് കോര്‍പ്പറേഷന്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് ...

‘പാവപ്പെട്ടവന്റെ പാര്‍ട്ടി എന്ന് പറഞ്ഞിരുന്ന സിപിഎം ഇന്ന് സ്വര്‍ണ്ണകടത്തുകാരുടെയും കള്ളപ്പണം വെളുപ്പിക്കുന്നവരുടെയും മയക്കു മരുന്ന് മാഫിയയുടെയും സംഘമായി മാറി’; സിപിഎമ്മിനെതിരെ കുമ്മനം രാജശേഖരന്‍

തൃശൂര്‍: സിപിഎമ്മും കോണ്‍ഗ്രസ്സും തകര്‍ച്ചയുടെ വക്കിലാണെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ആമ്പല്ലൂര്‍ മാട്ടുമലയില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

കുമ്മനം രാജശേഖരനെതിരെ കള്ളക്കേസ്; ബിജെപി നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും

ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് കള്ള കേസെടുത്തതിൽ പ്രതിഷേധിച്ച് ബിജെപി നാളെ സംസ്ഥാന വ്യാപകമായി കരിദിനമാചരിക്കും. വീടുകളിലും കവലകളിലും കരിങ്കൊടി ...

‘കുമ്മനത്തിനെതിരായ കേസ് ബി.ജെ.പിയെ ആക്രമിക്കാൻ’: നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കെ.സുരേന്ദ്രൻ

കൊച്ചി: നാഥനില്ലാത്ത ഒരു കേസിൽ കുമ്മനം രാജശേഖരനെ പോലെ മുതിർന്ന നേതാവിനെ പ്രതിയാക്കുന്നത് ബി.ജെ.പിയെ അക്രമിക്കാനുള്ള സർക്കാർ നീക്കമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കുമ്മനം രാജശേഖരനെ ...

Page 1 of 20 1 2 20

Latest News