ബാര്‍ക്കോഴ കേസില്‍ അറ്റോര്‍ണി ജനറലില്‍ നിന്നും നിയമോപദേശം തേടുന്നത് നിയമപരമല്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന്. എജി നേരത്തെ ബാര്‍ ഉടമകള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായിട്ടുണ്ട്. കേസില്‍ പ്രധാനം അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്റെ കണ്ടെത്തലുകളാണ്. അതിനാല്‍ ധനമന്ത്രി കെ എം മാണിക്കെതിര കുറ്റപത്രം നല്‍കണമെന്നും വിഎസ് അഭിപ്രായപ്പെട്ടു.
Discussion about this post