തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സംയുക്ത പ്രതിഷേധത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുത്തത് പാര്‍ട്ടി തീരുമാനപ്രകാരമല്ലെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി.
സിപിഎമ്മിന് ഒപ്പം സമരത്തിന് പോകാത്ത കെപിസിസി പ്രസിഡന്റിന് കോണ്ഗ്രസുകാര്ക്കിടയില് വീര പരിവേഷമാണ്. കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന പിണറായി വിജയനൊപ്പം കൈകോര്‍ക്കേണ്ട ഗതികേട് പാര്‍ട്ടിക്ക് ഇല്ലെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.
Discussion about this post