‘ഏറ്റവും കൂടുതൽ കാലം തുടർച്ചയായി എം പി ആയിരുന്നയാൾക്കാണ് പ്രോ ടേം സ്പീക്കർ പദവി, കൊടിക്കുന്നിൽ രണ്ട് തവണ തോറ്റയാൾ‘: വിശദീകരണവുമായി കേന്ദ്രം
ന്യൂഡൽഹി: ബിജെപി എം പി ഭർതൃഹരി മഹ്താബിനെ പ്രോ ടേം സ്പീക്കറായി നിയമിച്ചതിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്ന കോൺഗ്രസിനും ഇൻഡി സഖ്യത്തിനുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി കിരൺ ...