പട്ന: വിദ്യാര്‍ത്ഥിനികള്‍ക്ക് കോളേജില്‍ ബുര്‍ഖ ധരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി പട്നയിലെ ജെഡി വുമണ്‍ കോളേജ്. ഇത് സംബന്ധിച്ച് അധികൃതര്‍ സര്‍ക്കുലര്‍ പുറത്തിറക്കി.
നിയമം ലംഘിക്കുന്നവര്‍ക്ക് 250 രൂപ പിഴ ചുമത്തുമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഡ്രസ് കോഡ് പ്രകാരം മാത്രമേ വിദ്യാര്‍ഥികള്‍ കോളജില്‍ വരാന്‍ പാടുള്ളൂ എന്നും ബുര്‍ഖ ധരിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ ശനിയാഴ്ചകളില്‍ ഇളവുണ്ട്.
Discussion about this post