Tag: banned

പാർലമെന്റിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കുന്നതിന് വിലക്ക്

ഡൽഹി : പാർലമെന്റിൽ അറുപതിലേറെ വാക്കുകളും പാര്‍ലമെന്‍റ് വളപ്പില്‍ പ്രതിഷേധവും വിലക്കിയതിന് പിന്നാലെ മറ്റൊരു വിലക്ക് കൂടി ഏർപ്പെടുത്തി. പാർലമെന്റിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കുന്നതിനാണ് പുതിയ വിലക്ക്. ...

വിലക്കയറ്റം നേരിടാന്‍ നടപടി; ഗോതമ്പ് കയറ്റുമതി നിരോധിച്ച്‌ കേന്ദ്രം, ഉത്തരവ് പുറത്ത്

ഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ഗോതമ്പ് കയറ്റുമതി ചെയ്യുന്നതു വിലക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. അവശ്യവസ്തു വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമാണ് നടപടി. നിരോധന ഉത്തരവ് ഇറക്കിയ മെയ് പതിമൂന്നിനു ...

രാജ്യസുരക്ഷയ്ക്ക് ഭീഷണി : പതിനാറ് യു ട്യൂബ് ചാനലുകള്‍ക്ക് നിരോധനമേർപ്പെടുത്തി കേന്ദ്രം, വിലക്കേര്‍പ്പെടുത്തിയ ചാനലുകളില്‍ പത്തെണ്ണം ഇന്ത്യയിലേതും ആറെണ്ണം പാക്കിസ്ഥാനിലേതും

രാജ്യ സുരക്ഷയെ മുന്‍ നിര്‍ത്തി 16 യു ട്യൂബ് വാര്‍ത്താ ചാനലുകള്‍ക്ക് കേന്ദ്രാ വാര്‍ത്താ വിതരണ മന്ത്രാലയം വിലക്കേര്‍പ്പെടുത്തി. 10 ഇന്ത്യന്‍ ചാനലുകള്‍ക്കും ആറ് പാകിസ്ഥാന്‍ ചാനലുകള്‍ക്കുമാണ് ...

യു​വാ​ക്ക​ളെ വ​ഴി​തെ​റ്റി​ക്കുന്നു : ടി​ക് ടോ​ക്കും പ​ബ്ജി​യും നി​രോ​ധി​ച്ച് താ​ലി​ബാ​ൻ

കാ​ബൂ​ൾ: ടി​ക് ടോ​ക്കും പ​ബ്ജി​യും നി​രോ​ധി​ച്ച് ഭീ​ക​ര സം​ഘ​ട​ന​യാ​യ താ​ലി​ബാ​ൻ. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ യു​വാ​ക്ക​ളെ വ​ഴി​തെ​റ്റി​ക്കു​ന്നെ​ന്ന് ആ​രോ​പി​ച്ചാ​ണ് നി​രോ​ധ​നം. അ​ധാ​ർ​മ്മി​ക വി​ഷ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ടി.​വി ചാ​ന​ലു​ക​ൾ നി​രോ​ധി​ക്കു​മെ​ന്നും ...

‘സ്‌കൂളുകളില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ യൂണിഫോം മാത്രമേ ധരിക്കാവൂ, മതവസ്ത്രങ്ങള്‍ ധരിക്കരുത്’; കര്‍ശന നിര്‍ദ്ദേശം നല്‍കി ഡല്‍ഹി കോര്‍പ്പറേഷന്‍

ഡല്‍ഹി: സ്‌കൂളുകളില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ യൂണിഫോം മാത്രമേ ധരിക്കാവൂ എന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. കഴിഞ്ഞ ദിവസം കോര്‍പ്പറേഷന്‍ പരിധിയിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥിനികള്‍ ...

സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​നി​ക​ൾ ഹി​ജാ​ബ് ധ​രി​ക്കു​ന്ന​ത് നിരോധിച്ച് കർണാടക സർക്കാർ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​നി​ക​ൾ ഹി​ജാ​ബ് ധ​രി​ക്കു​ന്ന​ത് നി​രോ​ധി​ച്ച് സ​ർ​ക്കാ​ർ. എ​തി​ർ​പ്പു​ള്ള കു​ട്ടി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ളി​ൽ ഇ​രി​ക്കാ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട്. ഹി​ജാ​ബ് വി​ല​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തെ വി​വി​ധ ...

ബിപിന്‍ റാവത്തിനെതിരെ ഉള്‍പ്പെടെ ഇന്ത്യാവിരുദ്ധ,​ വ്യാജ വാര്‍ത്തകള്‍ :​ പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന​ 35 യുട്യൂബ് ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: അന്തരിച്ച മുന്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിനെതിരെ ഉള്‍പ്പെടെ ഇന്ത്യാവിരുദ്ധ,​ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച യുട്യൂബ് ചാനലുകള്‍ നിരോധിച്ച്‌ കേന്ദ്രസര്‍ക്കാര്‍. പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ...

‘ഭീകരതയുടെ കവാടങ്ങളിലൊന്ന്’: ‘പ്രവർത്തനങ്ങൾ വഴിതെറ്റിയതും അപകടവും’, തബ്ലീഗ് ജമാഅത്തിന് നിരോധനം ഏർപ്പെടുത്തി സൗദി അറേബ്യ

സുന്നി ഇസ്ലാമിക പ്രസ്ഥാനമായ തബ്ലീഗ് ജമാഅത്തിനെ “ഭീകരതയുടെ കവാടങ്ങളിലൊന്ന്” എന്ന് വിശേഷിപ്പിച്ച് സൗദി സർക്കാർ നിരോധിച്ചു. തബ്ലീഗ് ജമാഅത്തിനെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി അടുത്ത വെള്ളിയാഴ്ച പ്രഭാഷണം ...

ഗുട്ക, പാന്‍ മസാല തുടങ്ങിയ പുകയില ഉത്പന്നങ്ങള്‍ നിരോധിച്ച് ഈ സംസ്ഥാനം

ഹൈദരാബാദ്: ഒരു വര്‍ഷത്തേക്ക് പുകയില, പുകയില ഉല്‍പന്നങ്ങള്‍ എന്നിവ നിരോധിച്ച് ആന്ധ്രാപ്രദേശ്. പുകയില അടങ്ങിയ ഗുട്ക, പാന്‍ മസാല, മറ്റ് ച്യൂയിംഗ് ഉത്പന്നങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം, സംഭരണം, ...

പമ്പ ഡാമിൽ റെഡ് അലർട്ട്; ശബരിമല തീർത്ഥാടനം നിരോധിച്ച് കളക്ടറുടെ ഉത്തരവ്

പമ്പ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതോടെ ശനിയാഴ്ച ശബരിമല തീർത്ഥാടനം നിരോധിച്ച് പത്തനംതിട്ട ജില്ലാ കളക്ടറുടെ ഉത്തരവ്. പമ്പ ഡാമിന്റെ ഷട്ടറുകള്‍ തുറക്കാനുള്ള സാധ്യത കൂടി പരിഗണിച്ചാണ് ...

ഹലാല്‍ കശാപ്പ് മനുഷ്യത്വ വിരുദ്ധം: നിരോധനം ഏർപ്പെടുത്തി കോടതി

ഏതന്‍സ്: ഹലാല്‍ കശാപ്പ് മനുഷ്യത്വ വിരുദ്ധമെന്ന് ആരോപിച്ച്‌ നിരോധനം ഏർപ്പെടുത്തി ഗ്രീസ്. ഗ്രീസിലെ ഉന്നത കോടതിയാണ് നിരോധിച്ചത്. ഹലാല്‍ രീതിയില്‍ മൃഗങ്ങളെ ബോധം കെടുത്താതെ അറുക്കുന്നതിനാലാണ് ഇത് ...

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ടു; സംസ്ഥാനത്ത് ഒക്ടോബര്‍ 16 വരെ മത്സ്യബന്ധനത്തിന് കര്‍ശന നിരോധനം

തിരുവനന്തപുരം: കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ ഒക്ടോബര്‍ 16 ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് കര്‍ശന നിരോധനം. നിലവില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്ന എല്ലാ മത്സ്യത്തൊഴിലാളികളും വ്യാഴാഴ്ച വൈകുന്നേരം തന്നെ തീരച്ചെത്തണമെന്ന് കാലാവസ്ഥാ വകുപ്പ് ...

രാജ്യത്ത്‌ പ്ലാസ്റ്റിക് നിരോധനം ഇന്നുമുതല്‍ പ്രാബല്യത്തിൽ: നിയമലംഘനത്തിന് കനത്ത പിഴ

ഡല്‍ഹി: രാജ്യത്ത്‌ പ്ലാസ്റ്റിക് നിരോധനം ഇന്നുമുതല്‍ പ്രാബല്യത്തിൽ വരും. 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കാരി ബാഗുകള്‍, 60 ഗ്രാം പെര്‍ സ്ക്വയര്‍ മീറ്ററില്‍ കുറഞ്ഞ നോണ്‍-വൂവണ്‍ ...

‘ശരീരം പുറത്തു കാണുന്നു, ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള കായിക മത്സരങ്ങളില്‍ സ്ത്രീകള്‍ പങ്കെടുക്കേണ്ട’; സ്ത്രീകള്‍ക്ക് സ്പോർട്സ് നിരോധിച്ച്‌ താലിബാന്‍

കാബൂള്‍: അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്തതോടെ ക്രൂര നിയമങ്ങള്‍ നടപ്പാക്കി താലിബാന്‍ ഭരണകൂടം. ശരീരം പുറത്ത് കാണുമെന്നതിനാല്‍ സ്ത്രീകള്‍ സ്പോര്‍ട്‌സില്‍ പങ്കെടുക്കേണ്ടെന്നാണ് താലിബാന്റെ പുതിയ തീരുമാനം. ഇതോടെ അഫ്ഗാനിസ്ഥാനില്‍ ...

‘ഇസ്ലാമില്‍ സംഗീതം വിലക്കപ്പെട്ടിരിക്കുന്നു’; പൊതു ഇടങ്ങളില്‍ സംഗീതം നിരോധിക്കുമെന്ന് താലിബാന്‍ നേതാവ്

കാബൂള്‍ : സംഗീതം ഇസ്ലാമിക വിരുദ്ധമെന്ന വാദമുയര്‍ത്തി പൊതു ഇടങ്ങളില്‍ സംഗീതത്തിന് നിരോധനം ഏര്‍പ്പെടുത്തുമെന്ന് താലിബാന്‍ നേതാവ് സബിഹുള്ള മുജാഹിദ്. 'ഇസ്ലാമില്‍ സംഗീതം വിലക്കപ്പെട്ടിരിക്കുന്നു', അദ്ദേഹം പറഞ്ഞു. ...

ഹിന്ദു ജനജാഗൃതി സമിതിയുടെ പേജുകളെ, ഫേസ്ബുക്ക് ഒരു കാരണവുമില്ലാതെ നിരോധിച്ചു; സക്കീർ നായികിന്റെയടക്കം ഇസ്ലാമിക ജിഹാദും മത സ്പർദ്ധയും വളർത്തുന്ന ഫേസ്ബുക്ക് പേജുകൾ ഇപ്പോഴും ലഭ്യം, പ്രതിഷേധം ശക്തമാകുന്നു

ഹിന്ദു ജനജാഗൃതി സമിതിയുടെ 'ഹിന്ദു അധിവേശൻ', സനാതൻ പ്രഭാത് പ്രസിദ്ധീകരണങ്ങളുടെ ‘സനാതൻ പ്രഭാത്’, ഓൺലൈനായി സനാതന്റെ ഗ്രന്ഥങ്ങളും മറ്റു വസ്തുക്കളും വിൽക്കുന്ന 'സനാതൻ ഷോപ്പ്’ ഇവയുടെ പേജുകളെ ...

മതിയായ കാരണമില്ലാതെ ഹിന്ദു ജനജാഗ്രൂതി സമിതിയുടെ ഫേസ്ബുക്ക് പേജുകൾ ഫേസ്ബുക്ക് നീക്കം ചെയ്തു; പ്രതിഷേധവുമായി ഹൈന്ദവവിശ്വാസികൾ

ഹിന്ദു ജനജാഗ്രതി സമിതിയുടെ ‘ഹിന്ദു അധികേശൻ’, സനാതൻ പ്രഭാട്ടിന്റെ ‘സനാതൻ പ്രഭാത്’, ‘സനാതൻ ഷോപ്പ്’ എന്നീ ഫേസ്ബുക്ക് പേജുകൾ ഒരു കാരണവും ചൂണ്ടിക്കാണിക്കാതെ നീക്കം ചെയ്തത നടപടിയിൽ ...

സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മി നിരോധിച്ചു; സർക്കാർ വിജ്ഞാപനം പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചു. കേരള ഗെയിമിങ് ആക്‌ട് നിയമം ഭേദഗതി ചെയ്ത് കൊണ്ട് ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമാക്കി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ഓണ്‍ലൈന്‍ ചൂതാട്ടം നിയന്ത്രിക്കാന്‍ ...

‘അടിമവേല ചെയ്യിപ്പിച്ച്‌ ഉത്പ്പന്നങ്ങള്‍ തയ്യാറാക്കുന്നു’; ബ്രിട്ടണ് പിന്നാലെ ചൈനയുടെ ഉത്പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിച്ച്‌ കാനഡയും

ഒട്ടാവ: ചൈനയുടെ ഉൽപ്പന്നങ്ങൾ ബഹിഷ്കരിച്ച് രൂക്ഷ വിമർശനവുമായി കാനഡ. ബ്രിട്ടണ് പുറകേ ചൈനയുടെ ഉല്‍പ്പന്നങ്ങളെ കര്‍ശനമായി വിലക്കിയാണ് കാനഡ അമര്‍ഷം രേഖപ്പെടുത്തിയത്. ഉയിഗുര്‍ മുസ്ലീംമുകളെ അടിമവേല ചെയ്യിച്ചാണ് ...

ഉത്തർപ്രദേശിൽ ആറ് മാസത്തേക്ക് സമരങ്ങള്‍ക്ക് നിരോധനമേർപ്പെടുത്തി യോഗി സര്‍ക്കാര്‍; ലഖ്നൗവില്‍ നിരോധനാജ്ഞ

ഉത്തര്‍പ്രദേശില്‍ വരുന്ന ആറ് മാസത്തേക്ക് സമരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി യോഗി സര്‍ക്കാര്‍. വിവിധ വകുപ്പുകളിലും കോര്‍പറേഷനുകളിലും സമരങ്ങള്‍ തടഞ്ഞ് എസ്മ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. ലഖ്നൗവില്‍ ഡിസംബര്‍ ...

Page 1 of 4 1 2 4

Latest News