ബിഹാറിൽ കാണാതായ മുഴുവൻ കുട്ടികളും മദ്രസ വിദ്യാർത്ഥികൾ; സംഭവം റംസാൻ അവധി കഴിഞ്ഞ് മടങ്ങും വഴി; വിവരങ്ങൾ പുറത്തുവിട്ട് പോലീസ്
പറ്റ്‌ന: ബിഹാറിൽ ബസിൽ കടത്തിക്കൊണ്ട് പോയതായി സംശയിക്കുന്ന മുഴുവൻ കുട്ടികളും മദ്രസ വിദ്യാർത്ഥികളെന്ന് സ്ഥിരീകരണം. റംസാൻ അവധി കഴിഞ്ഞ് തിരികെ വരുന്നതിനിടെ ആയിരുന്നു ഇവരെ കാണാതെ ആയത് ...