വിഎസിനെ പോരുകോഴിയാക്കി ഈഴവനെ വീഴ്ത്താന്‍ സിപിഎം നീക്കമെന്ന് വെള്ളാപ്പള്ളി നടേശന്. വിഎസിനെ ശിഖണ്ഡിയാക്കി പിറകില്‍ നിന്ന് പിണറായി യുദ്ധം ചെയ്യുകയാണെന്നും വെള്ളാപ്പള്ളി നടേശന് ആരോപിച്ചു. അധികാരത്തില്‍ സിപിഎം എന്തു ചെയ്യുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തൊടുപുഴയില്‍ വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
Discussion about this post