മുനമ്പം ഭൂമി തർക്കം; മനുഷ്യച്ചങ്ങലയുമായി എസ് എൻ ഡി പി; സമരക്കാർക്ക് ഐക്യദാർഢ്യം
മുനമ്പം വഖഫ് ഭൂമി തർക്കത്തിൽ സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് എസ്എൻഡിപി യോഗം. മനുഷ്യച്ചങ്ങല തീർത്താണ് മുനമ്പം പ്രദേശത്ത് ഭൂമി നഷ്ടപ്പെടൽ ഭീഷണിയിൽ നിൽക്കുന്നവർക്ക് എസ് എൻ ...