‘ഒരു സമുദായ നേതാവിന് ജാതിവാൽ മുളച്ചു, ജാതി പറഞ്ഞ് ഈഴവ സമുദായത്തെ ദ്രോഹിക്കുകയാണ്’:എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി വെളളാപ്പളളി
ഒരു സമുദായ നേതാവിന് ജാതിവാൽ മുളച്ചെന്നും ജാതി പറഞ്ഞ് ഈഴവ സമുദായത്തെ ദ്രോഹിക്കുകയാണെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറെ വെളളാപ്പളളി നടേശൻ.എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെയാണ് ...