തൃശൂര്‍: ആദിവാസി യുവതിയെ വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അതിരപ്പിള്ളി വാഴച്ചാലില്‍ ആണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത് ശാസ്താംപൂവ് കോളനിയിലെ പഞ്ചമിയാണ് മരിച്ചത്.
ഭര്‍ത്താവും ഒരുമിച്ച് വനവിഭവം ശേഖരിക്കാന്‍ കാട്ടിലേക്ക് പോയതാണ്. ഇന്ന് രാവിലെയാണ് പഞ്ചമിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവ് പൊന്നപ്പനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Discussion about this post