Tag: found dead

കണ്ണൂരില്‍ അമ്മയും ആറ് മാസം പ്രായമായ കുഞ്ഞും ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍

കണ്ണൂര്‍ : ചൊക്ലി നിടുമ്പ്രത്ത് അമ്മയേയും കുഞ്ഞിനേയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കീര്‍ത്തിക്കോട്ട് കുനിയില്‍ ജ്യോസ്‌ന (25), ആര് മാസം പ്രായമുള്ള കുഞ്ഞ് ധ്രുവിന്‍ എന്നിവരുടെ ...

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് വ​ള​പ്പി​നു​ള്ളി​ല്‍ ഒ​രാ​ൾ മ​രി​ച്ച നി​ല​യി​ല്‍ : മു​ഖ​ത്ത് മ​ര്‍​ദ​ന​മേ​റ്റ പാ​ടു​കൾ, ദുരൂഹത

കൊ​ച്ചി: കു​മ്പ​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് വ​ള​പ്പി​നു​ള്ളി​ല്‍ ഒ​രാ​ളെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പ​ന​ങ്ങാ​ട് സ്വ​ദേ​ശി ര​ഞ്ജി​ത്തി​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. ര​ഞ്ജി​ത്തി​ന്‍റെ മു​ഖ​ത്ത് ...

അസമില്‍ വംശനാശഭീഷണി നേരിടുന്ന നൂറോളം കഴുകന്മാര്‍ ചത്ത നിലയില്‍

അസമിലെ കാംരൂപ് ജില്ലയില്‍ നൂറോളം കഴുകന്മാരെ ചത്ത നിലയില്‍ കണ്ടെത്തി. മിലന്‍പൂരില്‍ ഇന്നലെ വൈകുന്നേരമാണ് വംശനാശഭീഷണി നേരിടുന്ന കഴുകന്മാരെ ചത്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. വിഷം കലര്‍ന്ന മാംസം ...

ജാര്‍ഖണ്ഡ് മുന്‍ എം.എല്‍.എ വീട്ടിൽ മരിച്ച നിലയില്‍

ജാര്‍ഖണ്ഡ് മുന്‍ എം.എല്‍.എ കമല്‍ കിഷോര്‍ ഭഗത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി. അദ്ദേഹത്തിന്‍റെ വീട്ടില്‍ തന്നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിന് സമീപത്തുള്ള റൂമിന്‍റെ വാതില്‍ ...

അച്ഛന്‍ ശാസിച്ചതിന് 16-കാരന്‍ ജീവനൊടുക്കി; വിവരമറിഞ്ഞെത്തിയ സഹോദരിയും അതേ മുറിയിൽ മരിച്ച നിലയിൽ

ബെംഗളൂരു: കര്‍ണാടകയിലെ ഹാവേരിയിലെ ബേഡഗിയിൽ അച്ഛന്‍ ശാസിച്ചതിന് 16-കാരന്‍ തൂങ്ങിമരിച്ചു. വിവരമറിഞ്ഞെത്തിയ സഹോദരിയും മണിക്കൂറുകള്‍ക്കുള്ളില്‍ ജീവനൊടുക്കി. ബേഡഗി സ്വദേശി ചന്ദ്രു ചാലവാഡിയുടെ മക്കളായ നാഗരാജ്(16) ഭാഗ്യലക്ഷ്മി(18) എന്നിവരാണ് ...

പാലക്കാട് 19കാരിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി, വിവാഹം കഴിഞ്ഞത് 10 മാസം മുന്‍പ്, ഭര്‍തൃകുടുംബത്തിനെതിരെ ആരോപണവുമായി സഹോദരന്‍

പാലക്കാട് : ഭര്‍ത്താവിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ 19 കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാങ്കുറുശ്ശി കക്കോടാണ് സംഭവം. അത്താണിപ്പറമ്പില്‍ മുജീബിന്റെ ഭാര്യ നഫ്‌ല ആണു മരിച്ചത്. ...

ഗവർണറുടെ ഡ്രൈവർ രാജ്ഭവനിലെ ക്വാർട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: കേരള ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല സ്വദേശി തേജസി(48)നെ ആണ് രാജ്ഭവനിലെ ക്വാർട്ടേഴ്സിലെ മുറിയിൽ തൂങ്ങി മരിച്ച ...

കാണാതായ ബാങ്ക് ഉദ്യോഗസ്ഥ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് നദിയിൽ

വെഞ്ഞാറമൂട് :  കാണാതായ ബാങ്ക് ഉദ്യോഗസ്ഥയെ വാമനപുരം നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോയമ്പത്തൂർ നാച്ചിപാളയം കാനറ ബാങ്ക് ശാഖാ മാനേജർ പുല്ലമ്പാറ കൂനൻവേങ്ങ സ്നേഹപുരം ഹിൽവ്യൂവിൽ ...

നാലു വയസുകാരി കിണറ്റില്‍ വീണ് മരിച്ച നിലയില്‍

വെഞ്ഞാറമൂട്: തിരുവനന്തപുരം വെഞ്ഞാറമൂട് നാലു വയസുള്ള കുട്ടിയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കമുകിന്‍കുഴി പ്രിയങ്കയുടെ മകള്‍ കൃഷ്ണപ്രിയ ആണ് മരിച്ചത്. വീടിന് സമീപത്തുള്ള കിണറ്റിലാണ് ...

ബഹ്റൈനിലെ ജോലി സ്ഥലത്ത് മലയാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കിളിമാനൂര്‍: ബഹ്റൈനിലെ ജോലി സ്ഥലത്ത് മലയാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കിളിമാനൂര്‍ സ്വദേശി നഗരൂര്‍ നന്ദായ് വനം ഫെല്‍സി നിവാസില്‍ പ്രജികുമാറാണ് (50) മരിച്ചത്. കഴിഞ്ഞ ...

പ്രൊഫസർ ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയില്‍

ഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് വിരമിച്ച പ്രൊഫസര്‍ ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാകേഷ് കുമാര്‍ ജയിന്‍( 74), ഭാര്യ ഉഷ രാകേഷ് കുമാര്‍ ജയിന്‍(69) ...

കോട്ടയം പായിപ്പാട് സുഹൃത്തുക്കളായ മൂന്ന് പേർ വ്യത്യസ്ത സ്ഥലങ്ങളില്‍ മരിച്ച നിലയില്‍

കോട്ടയം: പായിപ്പാട് സുഹൃത്തുക്കളായ മൂന്ന് പേരെ വ്യത്യസ്ത സ്ഥലങ്ങളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സുനില്‍, സന്തോഷ്, ജയകുമാര്‍ എന്നിവരാണ് മരിച്ചത്. തൃക്കൊടിത്താനം ആയത്തുമുണ്ടകം പാടത്തിന് സമീപത്തെ തോട്ടില്‍ ...

തൃശൂര്‍ ഡി.സി.സി സെക്രട്ടറി വീടിനകത്ത്​ മരിച്ച നിലയില്‍

ആമ്പല്ലൂർ : തൃശൂര്‍ ഡി.സി.സി സെക്രട്ടറിയും കോണ്‍ഗ്രസ്​ ഒ.ബി.സി വിഭാഗം സംസ്​ഥാന സെക്രട്ടറിയുമായ എന്‍.എസ്​ സരസനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെണ്ടോര്‍ ചുങ്കം നെടുംപറമ്പിൽ പരേതനായ ...

തൊടുപുഴയില്‍ മധ്യവയസ്കനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൊടുപുഴയില്‍ മധ്യവയസ്കനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ വെട്ടിമറ്റം നെല്ലിക്കുന്നേല്‍ ബൈജു കുഞ്ഞപ്പനെ (50)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെട്ടിമറ്റം എണ്ണപ്പനതോട്ടത്തിലെ വീട്ടിലെ വാട്ടര്‍ ...

പെരുമണ്ണൂരിൽ വൃദ്ധ ദമ്പതികൾ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

പാലക്കാട്: ചാലിശ്ശേരി പെരുമണ്ണൂരിൽ വൃദ്ധ ദമ്പതികളെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. റിട്ടയേഡ് ഹെൽത്ത് ഇൻസ്പക്ടറായ വടക്കേ പുരക്കൽ നാരായണൻ ( 74) ഭാര്യ ഇന്ദിര (70), ...

മുംബൈയിൽ മലയാളി ഫാഷന്‍ ഡിസൈനര്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് ബന്ധുക്കള്‍

മുംബൈ: മുംബൈയിൽ ഫാഷന്‍ ഡിസൈനറായ മലയാളി യുവതി പ്രീത (29)യെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.എന്നാല്‍ പ്രീതയുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തു വന്നു. ഇന്നലെ ...

കൊച്ചിയില്‍ വീണ്ടും ട്രാന്‍സ്‌ജെൻഡറിനെ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: ട്രാന്‍സ്ജെന്‍ഡറിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിയായ ശ്രദ്ധ(22)യെയാണ് ഇടപ്പള്ളി പോണേക്കരയിലെ വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. കഴിഞ്ഞയാഴ്ചയാണ് ശ്രദ്ധ ...

25-ാം നിലയില്‍ നിന്ന് വീണു; കണ്ണൂർ സ്വദേശിനിയായ പെണ്‍കുട്ടിയ്‌ക്ക് മനാമയിൽ ദാരുണാന്ത്യം

മനാമ: താമസസ്ഥലത്തെ 25-ാം നിലയില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ണൂർ സ്വദേശിനിയായ പെൺകുട്ടിയെ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിയായ രഞ്ജിത്ത് കുമാറിന്റെയും വത്സലയുടെയും മകളായ അനുശ്രീ(13)യെയാണ് മരിച്ച ...

മണ്ഡ്യയിലെ വെള്ളച്ചാട്ടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മുങ്ങി മരിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ കാല്‍വഴുതി വീണതാകാമെന്നു സംശയം

ബെംഗളൂരു: മണ്ഡ്യ അലഗുരു വനമേഖലയിലുള്ള ഗണലു വെള്ളച്ചാട്ടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു. ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ എംഎസ് പാളയയില്‍ താമസിക്കുന്ന ഇരിട്ടി വള്ളിത്തോട് പൊന്‍തോക്കന്‍ വീട്ടില്‍ തോമസിന്റെ ...

6 മാസം മുൻപ് കാണാതായ പതിനേഴുകാരന്റെ മൃതദേഹം അടഞ്ഞു കിടന്ന വീട്ടിൽ കണ്ടെത്തി

തളിക്കുളം (തൃശൂർ) : 6 മാസം മുമ്പ് അമ്മയ്ക്കൊപ്പം വാടാനപ്പള്ളിയിലെ ബാങ്കിൽ പോയി അവിടെ നിന്നു കാണാതായ പതിനേഴുകാരൻ അമൽ കൃഷ്ണയുടെ മൃതദേഹം 4 കിലോമീറ്റർ ദൂരെ ...

Page 1 of 4 1 2 4

Latest News